23
June 2021 - 11:28 am IST

Download Our Mobile App

Market

mobile-phone-price-hike

മൊ​ബൈ​ല്‍ വി​ല 7 % കൂ​ടും

Published:07 February 2020

ഇ​റ​ക്കു​മ​തി ചെ​യ്ത് ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് രാ​ജ്യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വി​ല​വ​ര്‍ധ​ന

മും​ബൈ: ബ​ജ​റ്റി​ല്‍ ഇ​റ​ക്കു​മ​തി തീ​രു​വ വ​ര്‍ധി​പ്പി​ച്ച​തി​നാ​ല്‍ സ്മാ​ര്‍ട്ട്ഫോ​ണു​ക​ളു​ടെ വി​ല​യി​ല്‍ 2 മു​ത​ല്‍ 7 ശ​ത​മാ​നം വ​രെ വ​ര്‍ധ​ന​വു​ണ്ടാ​കും. ഇ​റ​ക്കു​മ​തി ചെ​യ്ത് ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് രാ​ജ്യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വി​ല​വ​ര്‍ധ​ന. 

മ​ദ​ര്‍ ബോ​ര്‍ഡ്, പ്രി​ന്‍റ​ഡ് സ​ര്‍ക്യൂ​ട്ട് ബോ​ര്‍ഡ് എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ 15 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 20ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ര്‍ത്തി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ര്‍മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മ​റ്റ് ഭാ​ഗ​ങ്ങ​ളു​ടെ തീ​രു​വ​യി​ലും വ​ര്‍ധ​ന​വു​ണ്ട്.  നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല്‍ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ 97 ശ​ത​മാ​ന​വും രാ​ജ്യ​ത്തു​ത​ന്നെ നി​ര്‍മി​ക്കു​ന്ന​താ​ണ്. 40,000 മു​ക​ളി​ല്‍ വി​ല​യു​ള്ള ചി​ല ഫോ​ണു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.


വാർത്തകൾ

Sign up for Newslettertop