23
February 2020 - 10:18 am IST

Download Our Mobile App

Flash News
Archives

Other news

india-olympics

2032 ഒ​ളിം​പി​ക്സ് വേ​ദി: ഇ​ന്ത്യ പി​ന്മാ​റി

Published:07 February 2020

2026ല്‍ ​യൂ​ത്ത് ഒ​ളിം​പി​ക്‌​സ് ഗെ​യിം​സി​ന് വേ​ദി​യാ​വാ​നു​ള്ള ശ്ര​മം ഇ​ന്ത്യ ന​ട​ത്തു‌​ന്നു​ണ്ട്. അ​തോ​ടൊ​പ്പം 2030 ഏ​ഷ്യ​ന്‍ ഗെ​യിം​സി​നും ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തി​നാ​ലാ​ണ് ഇ​ന്ത്യ പി​ന്മാ​റു​ന്ന​തെ​ന്ന് അ​റി​യു​ന്ന​ത്

ന്യൂ​ഡ​ൽ​ഹി: 2032ലെ ​ഒ​ളിം​പി​ക്‌​സി​നും പാ​രാ​ലി​മ്പി​ക്സി​നും വേ​ദി ആ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ പി​ന്മാ​റി. അ​ന്താ​രാ‌​ഷ്ട്ര‌ ‌ഒ​ളിം​പി​ക്‌​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കൊ​ട്‌​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  2026ല്‍ ​യൂ​ത്ത് ഒ​ളിം​പി​ക്‌​സ് ഗെ​യിം​സി​ന് വേ​ദി​യാ​വാ​നു​ള്ള ശ്ര​മം ഇ​ന്ത്യ ന​ട​ത്തു‌​ന്നു​ണ്ട്. അ​തോ​ടൊ​പ്പം 2030 ഏ​ഷ്യ​ന്‍ ഗെ​യിം​സി​നും ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തി​നാ​ലാ​ണ് ഇ​ന്ത്യ പി​ന്മാ​റു​ന്ന​തെ​ന്ന് അ​റി​യു​ന്ന​ത്. ഇ​തു​ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷം മാ​ത്ര​മാ​ണ് ഒ​ളിം​പി​ക്‌​സി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ര​ണ്ടു​വ​ര്‍ഷ​ത്തെ ഇ​ട​വേ​ളി​യി​ല്‍ ഒ​ളിം​പി​ക്‌​സി​ന് ഒ​രു​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഒ​ളിം​പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ന​രി​ന്ദ​ര്‍ ബ​ത്ര ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​യി ഐ​ഒ​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. 

കേ​ന്ദ്ര സ​ര്‍ക്കാ​രാ​ണ് അ​ന്തി​മ​മാ​യി അ​ഭി​പ്രാ​യം പ​റ​യേ​ണ്ടി​യി​രു​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ്് ദേ​ശീ​യ ഒ​ളിം​പി​ക് ക​മ്മി​റ്റി ഇ​ക്കാ​ര്യം ഐ​ഒ​സി​യെ അ​റി​യി​ച്ച​ത്. 1200 കോ​ടി ഡോ​ള​റാ​ണ് ഗെ​യിം​സി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ല്‍ 600 കോ​ടി ഡോ​ള​ര്‍ ഐ​ഒ​സി ന​ല്‍കു​മാ​യി​രു​ന്നു. 2020ല്‍ ​ജ​പ്പാ​നാ​ണ് ഒ​ളിം​പി​ക്‌​സി​ന് വേ​ദി​യാ​കു​ന്ന​ത്. 2024ലെ ​ഗെ​യിം​സ് പാ​രി​സി​ലും ന​ട​ക്കും. 2028ലെ ​ഗെ​യിം​സ് ലോ​സ് ആ​ഞ്ച​ല്‍സി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. ജ​ര്‍മ​നി, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ 2032 വേ​ദി​ക്കാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 1984ലെ ​ഡ​ല്‍ഹി ഏ​ഷ്യ​ന്‍ ഗെ​യിം​സ്, 2010ലെ ​കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ്, ഫി​ഫ അ​ണ്ട​ര്‍ 17 ഫു​ട്‌​ബോ​ള്‍ എ​ന്നി​വ​യാ​ണ് ക്രി​ക്ക​റ്റ്, ഹോ​ക്കി ലോ​ക​ക​പ്പു​ക​ള്‍ക്ക് പു​റ​മെ ഇ​ന്ത്യ വേ​ദി​യൊ​രു​ക്കി​യ വ​മ്പ​ന്‍ മ​ത്സ​ര​ങ്ങ​ള്‍.


വാർത്തകൾ

Sign up for Newsletter



top