03
April 2020 - 10:45 am IST

Download Our Mobile App

Flash News
Archives

Bollywood

ranbeer1

കാത്തിരിപ്പുകൾക്ക് വിരാമം; രൺബീർ - ആലിയ വിവാഹം ഡിസംബറിൽ

Published:07 February 2020

ഇ​രു​വ​രും ഡി​സം​ബ​റി​ല്‍ വി​വാ​ഹി​ത​രാ​കു​ന്നു എ​ന്നാ​ണ് പുതിയ റി​പ്പോ​ർ​ട്ടു​ക​ൾ. താ​ര​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വി​വാ​ഹ​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചെ​ന്നാ​ണ് വി​വ​രം.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​ബീ​ര്‍ ക​പൂ​റിന്‍റെയും ആ​ലി​യ ഭ​ട്ടിന്‍റെയും പ്ര​ണ​യം ആരാധകർക്കിടയിൽ നി​റ​ഞ്ഞു​നി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു​നാ​ളാ​യി. ഇ​രു​വ​രും ഡി​സം​ബ​റി​ല്‍ വി​വാ​ഹി​ത​രാ​കു​ന്നു എ​ന്നാ​ണ് പുതിയ റി​പ്പോ​ർ​ട്ടു​ക​ൾ. താ​ര​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വി​വാ​ഹ​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചെ​ന്നാ​ണ് വി​വ​രം.

 

ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന 'ബ്ര​ഹ്മാ​സ്ത്ര' ഡി​സം​ബ​ർ നാ​ലി​നാ​ണ് തിയെ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ബ്ര​ഹ്മാ​സ്ത്ര​യു​ടെ റി​ലീ​സി​നു ശേ​ഷം അ​ധി​കം വൈ​കാ​തെ ത​ന്നെ ര​ണ്‍​ബീ​ര്‍-​ആ​ലി​യ വി​വാ​ഹം ന​ട​ക്കും. വി​വാ​ഹ​ത്തി​ന്‍റെ തീ​യ​തി അ​ടു​ത്തു ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടുകൾ വരുന്നുണ്ട്.

ര​ണ്‍​ബീ​റും ആ​ലി​യ​യും ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. ആ​ലി​യ​യു​ടെ പി​താ​വ് മ​ഹേ​ഷ് ഭ​ട്ട് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ഇ​ക്കാ​ര്യം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ച​താ​ണ്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​ത് മ​ന​സി​ലാ​ക്കാ​ന്‍ വ​ലി​യ ബു​ദ്ധി​യൊ​ന്നും വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top