03
April 2020 - 9:54 am IST

Download Our Mobile App

Flash News
Archives

Cricket

u19-world-cup-final-2020

ക​പ്പ് മു​ഖ്യം ഇ​ന്ത്യേ..!

Published:09 February 2020

നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക​കി​രീ​ടം നേ​ടി​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി ഇ​ന്ത്യ​ക്കാ​ണ്. നാ​ലു ത​വ​ണ. തൊ​ട്ടു​പി​ന്നി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് മൂ​ന്നു ത​വ​ണ. അ​തേ സ​മ​യം, ബം​ഗ്ലാ​ദേ​ശ് ഇ​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്

ജൊ​ഹാ​ന​സ്ബ​ർ​ഗ്: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ കു​ട്ടി​ക്കൂ​ട്ടം. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ഇ​ന്ന് അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. അ​തു​കൊ​ണ്ടു​ത​ന്നെ ലോ​ക​കി​രീ​ട വി​ജ​യം ഇ​നി ഏ​ഷ്യ​ൻ കാ​ര്യം മാ​ത്ര​മാ​യി. ക​ലാ​ശ​പ്പോ​രി​ൽ വി​ജ​യി​ച്ചാ​ൽ അ​ണ്ട​ർ 19 ലോ​ക​കി​രീ​ടം നി​ല​നി​ർ​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും.

നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക​കി​രീ​ടം നേ​ടി​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി ഇ​ന്ത്യ​ക്കാ​ണ്. നാ​ലു ത​വ​ണ. തൊ​ട്ടു​പി​ന്നി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് മൂ​ന്നു ത​വ​ണ. അ​തേ സ​മ​യം, ബം​ഗ്ലാ​ദേ​ശ് ഇ​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള ഒ​രു മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​ണ് ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​വി​ടെ​യ​വ​രെ​ത്തി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ടീ​മി​നെ​യും കു​റ​ച്ചു​കാ​ണാ​നാ​വി​ല്ല. ഗ്രൂ​പ്പ് എ​യി​ൽ മൂ​ന്നു മ​ത്സ​രം ക​ളി​ച്ച ഇ​ന്ത്യ മൂ​ന്നി​ലും ജ​യി​ച്ച് ആ​റു പോ​യി​ന്‍റു​മാ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഓ​സ്ട്രേ​ലി​യ​യെ ക്വാ​ർ​ട്ട​റി​ലും പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ സെ​മി​യി​ലും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ബം​ഗ്ലാ​ദേ​ശാ​ക​ട്ടെ, പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഗ്രൂ​പ്പ് സി​യി​ൽ മൂ​ന്നു മ​ത്സ​ര​ത്തി​ൽ​നി​ന്ന് അ​ഞ്ചു പോ​യി​ന്‍റു​മാ​യി ക്വാ​ർ​ട്ട​റി​ലെ​ത്തി. ക്വാ​ർ​ട്ട​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ലാ​ശ​പ്പോ​രി​നു യോ​ഗ്യ​രാ​യി.

ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ്ങും ബൗ​ളി​ങ്ങും ഒ​രു​പോ​ലെ ക​രു​ത്തു​റ്റ​താ​ണ്. ഇ​തി​നോ​ട​കം ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ വി​ഗ്ര​ഹ​മാ​യി മാ​റി​യ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ, ദി​വ്യാ​ൻ​ഷ് സ​ക്സേ​ന, നാ​യ​ക​ൻ പ്രി​യം ഗാ​ർ​ഗ് തു​ട​ങ്ങി​യ​വ​ർ ബാ​റ്റി​ങ്ങി​ൽ ഉ​ജ്വ​ല ഫോ​മി​ലാ​ണ്, ബൗ​ളി​ങ്ങി​ലാ​ക​ട്ടെ, 135 കി​ലോ​മീ​റ്റ​ർ സ്പീ​ഡി​ൽ സ്ഥി​ര​മാ​യി പ​ന്തെ​റി​യു​ന്ന കാ​ർ​ത്തി​ക് ത്യാ​ഗി ഇ​തി​നോ​ട​കം സെ​ൻ​സേ​ഷ​നാ​യി​ക്ക​ഴി​ഞ്ഞു. ആ​കാ​ശ് സി​ങ്ങും ര​വി ബി​ഷ്ണോ​യി​യും ബൗ​ളി​ങ്ങി​ലെ ഇ​ന്ത്യ​യു​ടെ കു​ന്ത​മു​ന​ക​ളാ​ണ്. 

ബം​ഗ്ലാ​ദേ​ശ് നി​ര​യി​ലേ​ക്കു​വ​ന്നാ​ൽ, മു​ഹ​മ്മ​ദു​ൾ ഹ​സ​ൻ റോ​യി​യു​ടെ പ്ര​ക​ട​ന​മാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. സെ​മി​യി​ൽ സെ​ഞ്ചു​റി നേ​ടി​യ ഹ​സ​ൻ റോ​യി​യു​ടെ ഈ ​ലോ​ക​ക​പ്പി​ലെ ശ​രാ​ശ​രി 60 ആ​ണ്. ബം​ഗ്ലാ​ദേ​ശ് നി​ര‍യി​ൽ കു​ടു​ത​ൽ റ​ൺ​സ് നേ​ടി​യ താ​ര​വും ഹ​സ​ൻ റോ​യി ത​ന്നെ. മി​ക​ച്ച ബൗ​ളി​ങ് നി​ര​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​രു​ത്ത്. ഹ​സ​ൻ മു​റാ​ദും ഹ​സ​ൻ ഷ​ക്കീ​ബും മി​ക​ച്ച ഫോ​മി​ലാ​ണ്. 

അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 312 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യ യ​ശ​സ്വി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ്ല റ​ൺ ഗെ​റ്റ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോം ​ഫൈ​ന​ലി​ലും ആ​വ​ർ​ത്തി​ച്ചാ​ൽ ക​ടു​വ​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കി​ല്ല. ഈ ​ലോ​ക​ക​പ്പി​ൽ എ​ല്ലാ ടീ​മി​നെ​യും ഓ​ൾ ഔ​ട്ടാ​ക്കി​യ ഏ​ക ടീം ​ഇ​ന്ത്യ​യാ​ണ്. അ​വ​സാ​ന​ത്തെ അ​ഞ്ച് ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളി​ൽ നാ​ലി​ലും ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത ടീ​മാ​ണ് വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്.  ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മ​ത്സ​രം തീ​പാ​റു​മെ​ന്നു​റ​പ്പി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top