29
September 2020 - 5:25 am IST

Download Our Mobile App

Trends

swasika

ഓരോ പെണ്ണിനും ചുവപ്പിന്‍റെ തണലുണ്ട്; ഉത്തരേന്ത്യൻ ലുക്കിൽ സ്വാസിക

Published:10 February 2020

വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ സ്വാസിക മലയാളികളുടെ മനസിലേക്ക് കയറിക്കൂടുകയും ചെയ്തു.

മിനി സ്ക്രീനിൽ നിന്ന് സിനിമയിലെത്തി തിളങ്ങുകയാണ് നടി സ്വാസിക. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ സ്വാസിക മലയാളികളുടെ മനസിലേക്ക് കയറിക്കൂടുകയും ചെയ്തു.

സീത എന്ന പരമ്പരയിലൂടെ താരം സ്വന്തമാക്കിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സ്വാസിക മറക്കാറില്ല.

താരത്തിന്‍റെ പുത്തൻ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തരേന്ത്യൻ താരസുന്ദരിയുടെ ഗെറ്റപ്പിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചുവപ്പ് ഡിസൈനർ കുർത്തിയാണ് സ്വാസികയുടെ വേഷം. ഓരോ സ്ത്രീക്കും ചുവപ്പിന്‍റെ തണലുണ്ടാകുമെന്ന് സ്വാസിക ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top