12
July 2020 - 3:42 pm IST

Download Our Mobile App

Flash News
Archives

Trends

parvathy-anusree

സാരിയിൽ തിളങ്ങി പാർവതിയും അനുശ്രീയും

Published:13 February 2020

ഇപ്പോൾ ഇരുവരുടെയും സാരിയുടുത്ത ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്.

നാടൻ ലുക്കിൽ ആയാലും മോഡേൺ ലുക്കിലായാലും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന താരങ്ങളാണ് പാർവതി തിരുവോത്തും അനുശ്രീയും.

ഇരുവരുടെയും മേക്കോവർ ചിത്രങ്ങളൊക്കെ നേരത്തെ തന്നെ ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ ഇരുവരുടെയും സാരിയുടുത്ത ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്.

പിങ്ക് നിറമുള്ള ബ്ലൗസും പച്ച കലർന്ന സാരിയുമായിരുന്നു അനുശ്രീ അണിഞ്ഞത്. ചിത്രത്തിന് നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. വസ്ത്രത്തിനിണങ്ങുന്ന മാലയും കമ്മലും അനുശ്രീ ധരിച്ചിരുന്നു.

ഇളം പച്ച നിറമുള്ള സാരിയും ഡിസൈൻ ബ്ലൗസുമാണ് പാർവതിയുടെ വേഷം. ആഭരണമായി വലിയ ഒരു കമ്മൽ മാത്രമേ താരം അണിഞ്ഞിരുന്നുള്ളു.


വാർത്തകൾ

Sign up for Newsletter



top