23
September 2020 - 11:15 am IST

Download Our Mobile App

National

train

ഭോപ്പാലിൽ റെയ്‌ൽവെ മേൽപ്പാലം തകർന്നുവീണു; 9 പേർക്ക് പരുക്ക്

Published:13 February 2020

പ​രു​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ റെ​യ്ൽ​വെ മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ ഒൻപത് പേ​ർ​ക്ക് പ​രുക്കേ​റ്റു. പ​രു​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്ലാ​ബി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്തു. അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യ്ൽവെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഐ.​എ സി​ദ്ദീ​ഖി പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top