23
September 2020 - 11:22 am IST

Download Our Mobile App

Mollywood

tovino

ലോകത്തിലെവിടെയും ഗേൾഫ്രണ്ട് എക്സ്പെൻസീവാണ്; സ്പെഷ്യൽ ടീസറുമായി ടൊവിനോ

Published:14 February 2020

ജിയോ ബേബിയാണ് ഈ റോഡ് മൂവി സംവിധാനം ചെയ്യുന്നത്. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം.

വാലന്‍റൈൻസ് ദിനത്തോടനുബന്ധിച്ച് ടൊവിനോ നായകനായെത്തുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്‍റെ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി. എല്ലാവർക്കും വാലന്‍റൈൻസ് ദിനാശംസകൾ നേർന്നാണ് ടീസർ അവസാനിക്കുന്നത്.

ജിയോ ബേബിയാണ് ഈ റോഡ് മൂവി സംവിധാനം ചെയ്യുന്നത്. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം. സൂരജ് എസ് കുറുപ്പ് സംഗീതം ഒരുക്കുന്നു. യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top