09
August 2020 - 5:41 pm IST

Download Our Mobile App

Trends

prayaga-martin

ചുവപ്പിനെ പ്രണയിച്ച് പ്രയാഗ

Published:15 February 2020

കളർ സെൻസും സ്റ്റൈലുമൊക്കെ പ്രയാഗയെ മറ്റുള്ളവരിൽ നിന്ന് പലപ്പോഴും വേർതിരിച്ച് നിർത്താറുണ്ട്.

പൊതുവേ വസ്ത്രധാരണത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് പ്രയാഗ മാർട്ടിൻ. കളർ സെൻസും സ്റ്റൈലുമൊക്കെ പ്രയാഗയെ മറ്റുള്ളവരിൽ നിന്ന് പലപ്പോഴും വേർതിരിച്ച് നിർത്താറുണ്ട്.

ഇപ്പോൾ വാലന്‍റൈൻസ് ദിനത്തിൽ പ്രയാഗ തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഫാഷൻ ലോകത്തിന്‍റെ ശ്രദ്ധപിടിച്ചു പറ്റുന്നത്.

ക്രേപ് സിൽക്ക് തുണികൊണ്ടാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. വി ഷെയ്പ്പിലുള്ള നെക്ക് വസ്ത്രത്തത്തെ കൂടുതൽ ആകർഷണീയമാക്കുന്നു.

കൈയുടെ സ്ലീവിലും ജോമെട്രിക് കട്ടുകൾ ഉണ്ട്. സ്കിൻ കളർ പാന്‍റ്സാണ് പ്രയാഗ ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ടി ആൻഡ് എം സിഗ്നേച്ചർ‌ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top