09
August 2020 - 4:09 pm IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (15-02-2020)

Published:15 February 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ളാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

ഭ​ര​ണി: അ​ത്യാ​വ​ശ്യ​ത്തി​നു ക​ടം വാ​ങ്ങും. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. അ​വ​ധി ല​ഭി യ്ക്കാ​ത്ത​തി​നാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും.

കാ​ര്‍ത്തി​ക: ദീ​ര്‍ഘ​കാ​ലാ​വ​ധി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ വി​ഷ​മം തോ​ന്നും. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രു​ടെ വാ​ക്കു​ക​ള്‍ അ​നു​സ​രി​ക്കും. സ്വ​ത്ത്ത​ര്‍ക്കം പ​രി​ഹ​രി​ക്കും.

രോ​ഹി​ണി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ഗ്ര​ഹം സാ​ധി​പ്പി​ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ ​ങ്ങും. ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും..

മ​ക​യി​രം: മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര വേ​ണ്ടി​വ​രും. അ​ധി​ക സം​സാ​രം ഉ​പേ​ക്ഷി​ക്ക​ണം. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​കും.

തി​രു​വാ​തി​ര: സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല​യി​ല്‍ പ​ണം മു​ട​ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി പ​ണ​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും. മ​ന​സ്സ​ന്തോ​ഷ​വും ആ​ത്മ​സം​തൃ​പ്തി​യും ഉ​ണ്ടാ​കും.

പു​ണ​ര്‍തം: ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്കു യാ​ത്ര പു​റ​പ്പെ​ടും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ മ​ന​സാ​ന്നി​ധ്യ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

പൂ​യ്യം: പ​ദ്ധ​തി​ക​ള്‍ക്ക് പൂ​ർ​ണ​രൂ​പ​മു​ണ്ടാ​കും. മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. വാ​ഹ​ന ഉ​പ​യോ​ഗം സൂ​ക്ഷി​ക്ക​ണം. സ്വ​ന്തം ശ്ര​ദ്ധ​ക്കു​റ​വ് അ​ന്യ​രെ പ​ഴി​ക്കു​വാ​ന്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.

ആ​യി​ല്യം: അ​തി​ഥി സ​ല്‍ക്കാ​രം വേ​ണ്ടി​വ​രും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി ക്കും. ​സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ക്കും.

മ​കം: മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പാ​ര​മ്പ​ര്യ പ്ര​വ​ര്‍ത്തി​ക​ളി​ല്‍ വ്യാ​പൃ​ത​നാ​കും. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദുഃ​ശ്ശീ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും.

പൂ​രം: വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. പ​ര​സ്പ​ര​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. പു​ണ്യ​തീ​ര്‍ത്ഥ​യാ​ത്ര പു​റ​പ്പെ​ടും.

ഉ​ത്രം: പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. നി​ര്‍ധ​ന​ര്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും. സു​ര​ക്ഷി​ത പ​ദ്ധ​തി​ക​ള്‍ക്കു പ​ണം മു​ട​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

അ​ത്തം: അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ യു​ക്തി തോ​ന്നും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും.

ചി​ത്ര: അ​പൂ​ർ​ണ​മാ​യ വാ​ക്കു​ക​ള്‍ ദു​ഷ്കീ​ര്‍ത്തി​ക്കു വ​ഴി​യൊ​രു​ക്കും. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. അ​പ​ര്യാ​പ്ത​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളാ​ന്‍ നി​ർ​ബ​ന്ധി​ത​നാ​കും.

ചോ​തി: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സു​വ്യ​ക്ത​മാ​യ ക​ർ​മ​പ​ദ്ധ​തി​ക്കു രൂ​പ​ക​ൽ​പ്പ​ന ത​യ്യാ​റാ​കും.

വി​ശാ​ഖം: ദ​മ്പ​തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം. ഉ​ഷ്ണ​രോ​ഗം വ​ർ​ധി​ക്കും.

അ​നി​ഴം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​ബ​ദ്ധം വ​ന്നു​ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കി​ല്ല. ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് അ​കാ​ര​ണ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

തൃ​ക്കേ​ട്ട: പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പൂ​ർ​ണ ഫ​ല​മു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ള്‍ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും.

മൂ​ലം: സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കു ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

പൂ​രാ​ടം: മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്കു നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും.

ഉ​ത്രാ​ടം: ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. കു​ടും​ബ ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​കും.

തി​രു​വോ​ണം: അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം.

അ​വി​ട്ടം: ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി ക്കും. ​പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

ച​ത​യം: മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. കു​ടും​ബ​ബ​ന്ധ​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍കു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സ​വും ആ​ത്മ​സാ​ക്ഷാ​ല്‍ക്കാ​ര​വും തോ​ന്നും.

പൂ​രോ​രു​ട്ടാ​തി: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ചു​രു​ങ്ങി​യ സ​മ​യ​ത്തി നു​ള്ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്തു തീ​ര്‍ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി: ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ബ​ന്ധു​ഗു​ണ​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ പ​ണ​ന​ഷ്ട​ത്തി​നു വ​ഴി​യൊ​രു​ക്കും.

രേ​വ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ലും പു​ണ്യ​പ്ര​വൃ​ത്തി​ക​ളി​ലും പ ​ങ്കെ​ടു​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സം തോ​ന്നും.


വാർത്തകൾ

Sign up for Newsletter



top