02
June 2020 - 3:05 pm IST

Download Our Mobile App

Mollywood

royce

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വിവാഹിതനാകുന്നു

Published:19 February 2020

റോയ്സിന്‍റെയും സോണിയയുടെയും വിവാഹനിശ്ചയം ഈ മാസം 22 ന് തൃശൂരിൽ വച്ച് നടക്കുന്നുവെന്നും ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു.

ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമത് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്. റോയ്സിന്‍റെ വിവാഹനിശ്ചയ ക്ഷണക്കത്തിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

റോയ്സിന്‍റെയും സോണിയയുടെയും വിവാഹനിശ്ചയം ഈ മാസം 22 ന് തൃശൂരിൽ വച്ച് നടക്കുന്നുവെന്നും ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു. 2008 ലായിരുന്നു റിമിയുടെയും റോയ്സിന്‍റെയും വിവാഹം. ഇരുവരും പരസ്പര ധാരണപ്രകാരമായിരുന്നു വിവാഹമോചിതരായത്.


വാർത്തകൾ

Sign up for Newsletter



top