09
August 2020 - 4:41 pm IST

Download Our Mobile App

Cricket

india-new-zealand-test-series-starts-tomorrow

ഇനി പരീക്ഷണം ടെസ്റ്റിൽ : ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് നാളെ

Published:20 February 2020

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​തു​വ​രെ ക​ളി​ച്ച ഏ​ഴു ക​ളി​ക​ളും ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ ന്യൂ​സീ​ല​ൻ​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്നു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം നാ​ളെ വെ​ലി​ലം​ങ്ട​ണി​ൽ ന​ട​ക്കും.

വെ​ല്ലി​ങ്ട​ൺ∙ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​തു​വ​രെ ക​ളി​ച്ച ഏ​ഴു ക​ളി​ക​ളും ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ ന്യൂ​സീ​ല​ൻ​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്നു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം നാ​ളെ വെ​ലി​ലം​ങ്ട​ണി​ൽ ന​ട​ക്കും. . ട്വ​ന്‍റി20 പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ പ​ക്ഷേ, ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ സ​മ്പൂ​ർ​ണ തോ​ൽ​വി വ​ഴ​ങ്ങി   രോ​ഹി​ത് ശ​ർ​മ പ​രു​ക്കേ​റ്റ് പി​ൻ​മാ​റി​യ​തി​നാ​ൽ ഓ​പ്പ​ണി​ങ്ങി​ൽ പു​തി​യ ജോ​ടി​യെ പ​രീ​ക്ഷി​ക്കാ​നു​റ​ച്ചാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. മ​റു​വ​ശ​ത്ത്, പ​രു​ക്കി​ൽ​നി​ന്ന് വി​മു​ക്ത​നാ​യി തി​രി​ച്ചെ​ത്തി​യ പേ​സ് ബോ​ള​ർ ട്രെ​ന്‍റ് ബോ​ൾ​ട്ടി​ന്‍റെ സാ​ന്നി​ധ്യം പ​ക​രു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ന്യൂ​സീ​ല​ൻ​ഡി​ന്‍റെ പ​ട​പ്പു​റ​പ്പാ​ട്.

അ​തേ​സ​മ​യം, ഒ​ന്നാം ടെ​സ്റ്റി​നു മു​ൻ​പേ ടീം ​തി​ര‍ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ല​പു​ക​യ്ക്കു​ക​യാ​ണ് കോ​ലി. ഓ​പ്പ​ണി​ങ്ങി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നൊ​പ്പം ആ​രി​റ​ങ്ങും എ​ന്ന​തി​ൽ തു​ട​ങ്ങു​ന്നു ത​ല​വേ​ദ​ന. രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​രു​ക്കേ​റ്റ​തോ​ടെ​യാ​ണ് ഓ​പ്പ​ണി​ങ്ങി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ശ​യ​മു​യ​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​താ​ര​ങ്ങ​ളാ​യ പൃ​ഥ്വി ഷാ, ​ശു​ഭ്മാ​ൻ ഗി​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഓ​പ്പ​ണി​ങ്ങി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ക്ക​റ്റ് കീ​പ്പ​റാ​യി പ​ന്തോ വൃ​ദ്ധി​മാ​ൻ സാ​ഹ​യെ ഇ​റ​ക്കു​മോ അ​തോ ഋ​ഷ​ഭ് പ​ന്തി​ന് അ​വ​സ​രം ന​ൽ​കു​മോ എ​ന്നും കോ​ഹ്‌​ലി​യെ കു​ഴ​യ്ക്കു​ന്ന പ്ര​ശ്ന​മാ​ണ്. സ്പി​ന്ന​ർ വേ​ഷ​ത്തി​ൽ അ​ശ്വി​നോ ജ​ഡേ​ജ​യോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും സ​ജീ​വം. ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ൽ കൂ​ടി ക​ഴി​വു​ള്ള​തി​നാ​ൽ സ്പി​ന്നി​നെ അ​ത്ര ക​ണ്ട് പി​ന്തു​ണ​യ്ക്കാ​ത്ത പി​ച്ചി​ൽ ജ​ഡേ​ജ​യ്ക്ക് അ​വ​സ​രം ന​ൽ​കി​യേ​ക്കും. 
 
ഓ​പ്പ​ണി​ങ് പൊ​സി​ഷ​നി​ൽ  പൃ​ഥ്വി ഷാ​യ്ക്ക് ത​ന്നെ ന​റു​ക്കു വീ​ഴാ​നാ​ണ് സാ​ധ്യ​ത. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ മി​ക​വ് ക​മ​ക്കി​ലെ​ടു​ത്തേ​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട വി​രാ​ട് കോ​ഹ്‌​ലി ഷാ​യെ​ക്കു​റി​ച്ച് ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞ​ത് താ​രം ടീ​മി​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. 

ന്യൂ​സീ​ല​ൻ​ഡ് എ ​ടീ​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി സ​ഹി​തം നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലും അ​ങ്ങ​നെ അ​വ​ഗ​ണി​ക്കാ​വു​ന്ന താ​ര​മ​ല്ല. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ 83, 204*, 136 എ​ന്നി​ങ്ങ​നെ​യാ​ണ് ഗി​ല്ലി​ന്‍റെ സ്കോ​ർ. അ​തേ​സ​മ​യം, ടെ​സ്റ്റി​ൽ ഇ​തു​വ​രെ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലാ​ത്ത താ​ര​മാ​ണ് ഗി​ൽ മ​ധ്യ​നി​ര​യി​ൽ ഹ​നു​മ വി​ഹാ​രി​യു​ടെ തി​രി​ച്ചു​വ​ര​വു​ണ്ടാ​യേ​ക്കും.  പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ന്യൂ​സീ​ല​ൻ​ഡ് ഇ​ല​വ​നെ​തി​രെ വി​ഹാ​രി സെ​ഞ്ചു​റി നേ​ടി​യ​ത് താ​ര​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.  ന്യൂ​സീ​ല​ൻ​ഡി​ലും ഇ​തു​വ​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വി​ഹാ​രി​യു​ടേ​ത്. ഇ​ന്ത്യ എ​യ്ക്കാ​യി 51, 100*, 59 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ഹാ​രി​യു​ടെ പ്ര​ക​ട​നം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന്യൂ​സീ​ല​ൻ​ഡ് ഇ​ല​വ​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ പു​റ​ത്താ​കാ​തെ 101 റ​ൺ​സ് നേ​ടി​യ​ത്. പൂ​ജാ​ര, കോ​ഹ്‌​ലി, ര​ഹാ​നെ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ഹാ​രി​യും കൂ​ടി​യാ​യാ​ൽ മ​ധ്യ​നി​ര ക​രു​ത്തു​റ്റ​താ​കും. വി​ക്ക​റ്റ് കീ​പ്പ​റാ​യി വൃ​ദ്ധി​മാ​ൻ സാ​ഹ​ത​ന്നെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. 

പേ​സ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ഞ്ജി ട്രോ​ഫി​ക്കി​ടെ പ​രു​ക്കേ​റ്റ പേ​സ് ബോ​ള​ർ ഇ​ഷാ​ന്ത് ശ​ർ​മ​യും ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ക്കു​മെ​ന്നാ​ണ്  സൂ​ച​ന. ഇ​ഷാ​ന്തി​ന് ക​ളി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ ഉ​മേ​ഷ് യാ​ദ​വാ​കും പ​ക​രം ക​ള​ത്തി​ലി​റ​ങ്ങു​ക.നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ജ​സ്പ്രീ​ത് ബു​മ്ര ടെ​സ്റ്റ് ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​തും വെ​ല്ലി​ങ്ട​നി​ൽ കാ​ണാം. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ന്യൂ​സീ​ല​ൻ​ഡു​കാ​രു​ടെ പ്ര​തി​രോ​ധ​ക്ക​ളി​യി​ൽ നി​രാ​യു​ധ​നാ​യി​പ്പോ​യ ബു​മ്ര ടെ​സ്റ്റി​ലേ​ക്കാ​യി എ​ന്ത് ആ​യു​ധ​മാ​യി​രി​ക്കും കാ​ത്തു​വ​ച്ചി​രി​ക്കു​ക എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ഇ​ഷാ​ന്തി​നും ബു​മ്ര​യ്ക്കു​മൊ​പ്പം മു​ഹ​മ്മ​ദ് ഷ​മി​യും പേ​സാ​ക്ര​മ​ണം ന​യി​ക്കും. വെ​ല്ലി​ങ്ട​നി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി പേ​സ് ബോ​ള​ർ​മാ​രെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ലാ​ണ് ക​ളി​യെ​ന്ന​തി​നാ​ൽ ര​ണ്ടു സ്പി​ന്ന​ർ​മാ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ഉ​റ​പ്പ്. ഇ​തോ​ടെ, ഏ​ക സ്പി​ന്ന​റു​ടെ റോ​ളി​ലേ​ക്ക് ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ത​മ്മി​ലാ​കും മ​ത്സ​രം. 


വാർത്തകൾ

Sign up for Newsletter



top