10
April 2020 - 1:48 pm IST

Download Our Mobile App

Flash News
Archives

Kerala

vava-suresh

ഇരട്ടി കരുത്തോടെ വീണ്ടും വാവ സുരേഷ്; മൂർഖനെ പിടികൂടി

Published:22 February 2020

പാ​മ്പു ​ക​ടി​യേ​റ്റ് ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്കു​ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ വാ​വ സു​രേ​ഷ് വീ​ണ്ടും പാ​മ്പ് പി​ടി​ത്ത​ത്തി​ൽ സ​ജീ​വ​മാ​യെത്തിയിരിക്കുകയാണ്.

തി​രു​വ​ന​ന്ത​പു​രം: വാ​വ സു​രേ​ഷ് വീ​ണ്ടും പാ​മ്പ് പിടിത്തത്തിൽ സജീവമാകുന്നു. പാ​മ്പു ​ക​ടി​യേ​റ്റ് ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്കു​ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ വാ​വ സു​രേ​ഷ് വീ​ണ്ടും പാ​മ്പ് പി​ടി​ത്ത​ത്തി​ൽ സ​ജീ​വ​മാ​യെത്തിയിരിക്കുകയാണ്. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക​രാ​യി​ക്ക് അ​ടു​ത്തു​ നി​ന്ന് ഇന്ന് വാ​വ സു​രേ​ഷ് മൂ​ർ​ഖ​ൻ പാമ്പിനെ പി​ടി​കൂ​ടി.

ഫെയ്സ്ബു​ക്കി​ലൂ​ടെ വാ​വ സു​രേ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് സു​രേ​ഷി​ന് പാ​മ്പ് ​ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളെജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​ഴ്ചാ​യാ​ണ് വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്.


വാർത്തകൾ

Sign up for Newsletter



top