10
April 2020 - 3:26 pm IST

Download Our Mobile App

Flash News
Archives

Kerala

train

അമ്പലപ്പുഴയിൽ ഗുഡ്സ് ട്രെയ്ൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

Published:23 February 2020

ഇതേത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് വേണ്ടി മെറ്റൽ കൊണ്ടുവന്ന ട്രെയ്നാണ് അപകടത്തിൽപ്പെട്ടത്.

ആലപ്പുഴ: അമ്പലപ്പുഴയിൽ ഗുഡ്സ് ട്രെയ്ൻ പാളം തെറ്റി. ഇതേത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് 2.10ഓടെ അമ്പലപ്പുഴ സ്റ്റേഷന് സമീപത്തുവച്ചാണ് അപകടം നടന്നത്. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് വേണ്ടി മെറ്റൽ കൊണ്ടുവന്ന ട്രെയ്നാണ് അപകടത്തിൽപ്പെട്ടത്.

ട്രെയ്ൻ പാളം തെറ്റിയതിനെ തുടർന്ന് ട്രാക്കിന് വിള്ളലുണ്ടായി. നേത്രാവതി എക്സ്പ്രസ് ചേർത്തലയിൽ പിടിച്ചിട്ടു. പാളത്തിൽ അറ്റകുറ്റ പണികൾക്കായി എറണാകുളത്ത് നിന്നുള്ള സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top