10
April 2020 - 2:30 pm IST

Download Our Mobile App

Flash News
Archives

World

corona

ജപ്പാനിൽ പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ നാല് ഇന്ത്യക്കാർക്ക് കൂടി കൊറോണ

Published:23 February 2020

ഇ​തോ​ടെ ക​പ്പ​ലി​ൽ വൈ​റ​സ് ബാ​ധി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 12 ആ​യി. ആ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഇ​പ്പോ​ഴും ക​പ്പ​ലി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ചീ​ഫ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തീ​ര​ത്ത് പിടിച്ചിട്ടിരിക്കുന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ഉ​ല്ലാ​സ​ക​പ്പ​ലി​ലെ നാ​ല് ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക​പ്പ​ലി​ൽ വൈ​റ​സ് ബാ​ധി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 12 ആ​യി. ആ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഇ​പ്പോ​ഴും ക​പ്പ​ലി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ചീ​ഫ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ഈ ​മാ​സം മൂ​ന്നി​നാ​ണ് ജ​പ്പാ​ൻ തീ​ര​ത്ത് ക​പ്പ​ൽ പി​ടി​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​പ്പ​ലി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചി​ര​ന്നു. 3711 പേ​രാ​ണ് ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 138 ജീ​വ​ന​ക്കാ​രി​ൽ 132 ഉം ​ഇ​ന്ത്യ​ക്കാ​രാ​ണ്. ആ​റ് ഇ​ന്ത്യ​ൻ യാ​ത്രി​ക​രു​മു​ണ്ട്.

ഓ​സ്ട്രേ​ലി​യ അ​ട​ക്ക​മു​ള്ള ചി​ല രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​ന​ത്തി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top