09
August 2020 - 5:04 pm IST

Download Our Mobile App

Trends

saniya-iyyappan

ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റൈലിൽ സാനിയ

Published:06 March 2020

മുംബൈയിൽ നടന്ന ഫോട്ടൊഷൂട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റൈലിലാണ് സാനിയ. ആറ്റിറ്റ്യൂഡ് കൊടുത്ത് എടുത്തിരിക്കുന്ന ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

അഭിനയത്തിനൊപ്പം മോഡലിങ്ങിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. താരത്തിന്‍റെ ചിത്രങ്ങളെ പലപ്പോഴും ആരാധകർ വിമർശിക്കാറുമുണ്ട്.

ഇപ്പോൾ തന്‍റെ പുതിയ ചിത്രങ്ങളും സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. മുംബൈയിൽ നടന്ന ഫോട്ടൊഷൂട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റൈലിലാണ് സാനിയ. ആറ്റിറ്റ്യൂഡ് കൊടുത്ത് എടുത്തിരിക്കുന്ന ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. അങ്കിത നെവ്രേകർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ സിനിമയിലേക്ക് ചുവടുവച്ചത്. പിന്നീട് പ്രേതം 2, ലൂസിഫർ എന്നീ ചിത്രങ്ങളിലും താരം തിളങ്ങി. 

 
 
 
 
 
 
 
 
 
 
 
 
 

When a woman is talking to you, listen to what she says with her eyes. ~ Styling by : @theitembomb

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top