13
July 2020 - 5:07 am IST

Download Our Mobile App

Trends

deepika

മത്സ്യകന്യകയെപ്പോലെ കടൽക്കരയിൽ ദീപിക പദുക്കോൺ

Published:07 March 2020

എല്ലി മാഗസിന്‍റെ കവർ ഫോട്ടൊയിലാണ് അതിസുന്ദരിയായി താരമെത്തിയിരിക്കുന്നത്. ദീപിക തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രത്തിലും ഹെയർ സ്റ്റൈലിലുമൊക്കെ പുത്തൻ പരീക്ഷണങ്ങൾ നടത്താറുണ്ട് നടി ദീപിക പദുക്കോൺ. എല്ലായ്‌പ്പോഴും ദീപികയുടെ പരീക്ഷണങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോൾ കടൽക്കരയിൽ ബീച്ച് വെയർ ധരിച്ച് നിൽക്കുന്ന ദീപികയുടെ ലുക്കിന് പുറകെയാണ് ഫാഷനിസ്റ്റുകൾ.

എല്ലി മാഗസിന്‍റെ കവർ ഫോട്ടൊയിലാണ് അതിസുന്ദരിയായി താരമെത്തിയിരിക്കുന്നത്. ദീപിക തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിമ്മിൽ വ്യായാമങ്ങളിലേർപ്പെടുന്ന ദീപികയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഭർത്താവും നടനുമായ രൺവീർ സിംഗ് നായകനായെത്തുന്ന 83 യാണ് ദീപികയുടെ ഏറ്റവും പുതിയ ചിത്രം. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deepika Padukone (@deepikapadukone) on

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top