10
April 2020 - 6:09 pm IST

Download Our Mobile App

Flash News
Archives

Hollywood

mia-khalifa

വിവാഹത്തീയതി പുറത്തുവിട്ട് മിയ ഖലീഫ

Published:14 March 2020

വരുന്ന ജൂൺ 10 നാണ് മിയ ഖലീഫയും കാമുകൻ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയയിലൂടെയാണ് മിയ ഇക്കാര്യം അറിയിച്ചത്. 

മുൻ പോൺതാരവും മോഡലുമായ മിയ ഖലീഫ വിവാഹിതയാകുന്നു. വരുന്ന ജൂൺ 10 നാണ് മിയ ഖലീഫയും കാമുകൻ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയയിലൂടെയാണ് മിയ ഇക്കാര്യം അറിയിച്ചത്. 

2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്‍റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സ്വീഡിഷ് ഷെഫാണ് റോബർട്ട്. പോൺ താരമായിരുന്ന മിയ ഇപ്പോൾ സ്പോർട്സ് ഷോയുടെ അവതാരക കൂടിയാണ്.

 
 
 
 
 
 
 
 
 
 
 
 
 

March 12th, 2019. Chicago. One year ago today, @robertsandberg, a nervous mess, asked me to marry him ♥️ The answer was yes then, yes today, and yes for life on June 10th


വാർത്തകൾ

Sign up for Newsletter



top