10
April 2020 - 5:11 pm IST

Download Our Mobile App

Flash News
Archives

Vaasthu

vaasthu

വൃ​ക്ഷങ്ങളുടെ സ്ഥാനം

Published:15 March 2020

ഒ​രു വീ​ടു വ​യ്ക്കാ​നൊ​രു​ങ്ങു​മ്പോ​ള്‍ വേ​ണ്ട ത​യ്യാ​റെ​ടു​പ്പു​ക​ൾ എ​ന്തൊ​ക്കെ ?ചെ​റി​യ ഒ​രു ലി​സ്റ്റി​ൽ ഒ​തു​ങ്ങി​യ​ത​ല്ല,അ​വ​യൊ​ന്നും.​എ​ല്ലാം ത​യ്യാ​ർ ചെ​യ്തു.​സു​ന്ദ​ര​ൻ വീ​ടു നി​ർ​മ്മി​ച്ചു താ​മ​സ​മാ​ക്കി​യാ​ലും വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ.​വി​ശ്വാ​സ​ങ്ങ​ൾ മ​റ​നീ​ക്കി പു​റ​ത്തു​വ​രു​മ്പോ​ള്‍ വാ​സ്തു ശാ​സ്ത്രം അ​ഥ​വാ വാ​സ്തു വി​ദ്യ​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ ഏ​റെ​യു​ണ്ട്.​

ധ​നി​ക​നോ,ദ​രി​ദ്ര​നോ ആ​വ​ട്ടെ,അ​വ​ന്‍റെ വാ​സ​സ്ഥ​ലം ധ​ന​ശേ​ഷി കൊ​ണ്ടോ,വ​ലു​പ്പം കൊ​ണ്ടോ നി​ശ്ച​യി​ക്ക​പ്പെ​ടു​ന്നി​ല്ല.​ക​ണ​ക്കി​ലാ​ണു കാ​ര്യം.​വാ​സ്തു​പു​രു​ഷ​ൻ എ​ന്ന അ​സു​ര സ​ങ്ക​ൽ​പ്പം വാ​സ്തു ശാ​സ്ത്ര​ത്തി​ൽ പ്ര​ധാ​നം.

ഒ​രു വീ​ടു വ​യ്ക്കാ​നൊ​രു​ങ്ങു​മ്പോ​ള്‍ വേ​ണ്ട ത​യ്യാ​റെ​ടു​പ്പു​ക​ൾ എ​ന്തൊ​ക്കെ ?ചെ​റി​യ ഒ​രു ലി​സ്റ്റി​ൽ ഒ​തു​ങ്ങി​യ​ത​ല്ല,അ​വ​യൊ​ന്നും.​എ​ല്ലാം ത​യ്യാ​ർ ചെ​യ്തു.​സു​ന്ദ​ര​ൻ വീ​ടു നി​ർ​മ്മി​ച്ചു താ​മ​സ​മാ​ക്കി​യാ​ലും വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ.​വി​ശ്വാ​സ​ങ്ങ​ൾ മ​റ​നീ​ക്കി പു​റ​ത്തു​വ​രു​മ്പോ​ള്‍ വാ​സ്തു ശാ​സ്ത്രം അ​ഥ​വാ വാ​സ്തു വി​ദ്യ​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ ഏ​റെ​യു​ണ്ട്.​ഭാ​ര​ത​ത്തി​ന്‍റെ പു​രാ​ണ​ങ്ങ​ളി​ലും വേ​ദ​ങ്ങ​ളി​ലും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ശാ​സ്ത്രം,മ​ത്സ്യ​പു​രാ​ണം എ​ന്നി​വ വാ​സ്തു​ശാ​സ്ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക സ്രോ​ത​സ്സാ​ണ്.​സ​ത്യ​വും മി​ദ്ധ്യ​യും ഏ​ത് എന്ന്  വി​ശ​ദീ​ക​രി​ക്കു​കയാണിവിടെ.

അ​ര​യാ​ലും ഏ​ഴി​ലം പാ​ല​യും വീ​ടി​ന്‍റെ പ​ടി​ഞ്ഞാ​റു നി​ൽ​ക്കു​മ്പോ​ൾ അ​വ അ​സ്ത​മ​യ സൂ​ര്യ​നെ ത​ട​യി​ല്ല.​ഗൃ​ഹ​ത്തി​ലേ​ക്ക് അ​സ്ത​മ​യ സൂ​ര്യ കി​ര​ണ​ങ്ങ​ൾ എ​ത്തും.​വാ​യു​വി​നെ ക​ട​ഞ്ഞു ശു​ദ്ധ​മാ​ക്കും. ഒ​പ്പം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് പാ​ല​പ്പൂ​വി​ന്റെ സു​ഗ​ന്ധം ഒ​ട്ടും ക​ള​യാ​തെ അ​വി​ടെ മു​ഴു​വ​ൻ പ​ര​ത്തു​ക​യും ചെ​യ്യും.

മ​രം ഒ​രു വ​രം എ​ന്ന ചൊ​ല്ല് കേ​ൾ​ക്കു​ക​യും ചൊ​ല്ലു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ.​എ​ന്നാ​ൽ  ആ ​വ​രം എ​ത്ര​ത്തോ​ളം അ​നു​ഗ്ര​ഹ​മേ​കു​ന്നു എ​ന്ന തി​രി​ച്ച​റി​വ് പ​ല​പ്പോ​ഴും ഇ​ല്ലാ​തെ പോ​കു​ന്നു.​ത​ടി​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ചും മ​നു​ഷ്യ രാ​ശി​ക്കു​ള്ള ഗു​ണം അ​നു​സ​രി​ച്ചും വൃ​ക്ഷ​ങ്ങ​ളെ നാ​ലാ​യി തി​രി​ക്കാം.​അ​ന്ത​സാ​രം, ബ​ഹി​ർ​സാ​രം,സ​ർ​വ​സാ​രം, നി​സാ​രം.
അ​ന്ത​സാ​രം- അ​ക​ത്തു കാ​ത​ലു​ള്ള വൃ​ക്ഷം (പ്ലാ​വ്,ആ​ഞ്ഞി​ലി )
ബ​ഹി​ർ​സാ​രം- പു​റ​ത്തു മാ​ത്രം കാ​ത​ലു​ള്ള വൃ​ക്ഷം (തെ​ങ്ങ്, പ​ന )
സ​ർ​വ​സാ​രം- മു​ഴു​വ​നും കാ​ത​ലു​ള്ള​ത് (തേ​ക്ക് , ഈ​ട്ടി )
നി​സാ​രം- കാ​ത​ലി​ല്ലാ​ത്ത​വ ( മു​രി​ങ്ങ,ഏ​ഴി​ലം പാ​ല )

ഒ​രു ഗൃ​ഹ​ത്തി​ന്‍റെ​യോ,പ​റ​മ്പി​ന്‍റെ​യോ,വി​വി​ധ ദി​ക്കു​ക​ളി​ൽ ഏ​തെ​ല്ലാം വൃ​ക്ഷ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ല്ലോ.​ആ വൃ​ക്ഷ​ങ്ങ​ൾ​ക്ക് ഗു​ണ​ങ്ങ​ൾ പ​ല​ത്.​ഓ​രോ ദി​ക്കി​ലേ​യും വൃ​ക്ഷ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന സ​വി​ശേ​ഷ​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണം.​ത​ണ​ൽ ത​രു​ന്ന​വ,ഫ​ലം ത​രു​ന്ന​വ,പു​ഷ്പം ത​രു​ന്ന​വ,ഇ​ല പൊ​ഴി​യു​ന്ന​വ.

ഇ​ല​ഞ്ഞി​യും പേ​രാ​ലും കി​ഴ​ക്കു​ഭാ​ഗ​ത്ത്,ഏ​തു ഋ​തു​വി​ലും ഇ​ട​തൂ​ർ​ന്ന് ഇ​ല​ക​ളു​ണ്ടാ​വും.​പ്ര​ഭാ​ത സൂ​ര്യ​ന്‍റെ കി​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വാ​യു​വി​ലെ വി​ഷാം​ശം ന​ശി​പ്പി​ക്കു​ക​യും ജീ​വാം​ശം പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യും.​അ​ങ്ങ​നെ പ്ര​തി​രോ​ധ ശ​ക്തി​യു​ള്ള വാ​യു ഗൃ​ഹ​ത്തി​നു​ള്ളി​ലേ​ക്കു എ​ത്തു​ന്നു.​അ​ത്തി​യും പു​ളി​മ​ര​വും തെ​ക്കു​ഭാ​ഗ​ത്താ​ണ് വ​രി​ക.​ചൂ​ടി​നെ ആ​ഗി​ര​ണം ചെ​യ്യാ​നു​ള്ള ക​ഴി​വ് ഇ​വ​യ്ക്കു​ണ്ട്.​ഉ​ഷ്ണം ശ​മി​പ്പി​ച്ചു വീ​ടി​നു​ള്ളി​ലേ​ക്ക് ചൂ​ട് വ​രാ​തെ സം​ര​ക്ഷി​ക്കു​ന്നു.

വ​ട​ക്കു​ഭാ​ഗ​ത്തു പു​ന്ന​യും ഇ​ത്തി​യും വേ​ണം എ​ന്നാ​ണ്. ത​ണു​പ്പു​കാ​ല​ത്ത് ത​ണു​പ്പി​നെ ത​ട​യാ​ൻ ഇ​വ​യ്ക്കു ക​ഴി​യും. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം മ​ര​ങ്ങ​ൾ ന​മ്മു​ടെ സ്ഥ​ല​ങ്ങ​ളി​ൽ വി​ര​ളം.​പ്ര​ത്യേ​കി​ച്ച് ന​ഗ​ര​ങ്ങ​ളി​ൽ.​എ​ന്നാ​ലും പ​ഴ​യ അ​റി​വ് മ​റ​ക്കാ​തി​രി​ക്കാ​ൻ പ​റ​ഞ്ഞു എ​ന്നു​മാ​ത്രം.​ഇ​നി അ​ഥ​വാ ഏ​തെ​ങ്കി​ലും പ​റ​മ്പി​ൽ ഇ​വ ഉ​ണ്ടെ​ങ്കി​ൽ പ്രാ​ധാ​ന്യം അ​റി​ഞ്ഞി​രി​ക്ക​ണം.

ഉ​ള്ള മ​ര​ങ്ങ​ൾ വെ​ട്ടി മു​റ്റം മു​ഴു​വ​ൻ ടൈ​ൽ​സ് പാ​കാ​നാ​ണ് ഇ​ന്ന് പ​ല​ർ​ക്കും താ​ല്പ​ര്യം.​മ​ര​ങ്ങ​ൾ ന​മ്മു​ടെ ഗൃ​ഹ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്ന​കാ​ര്യം ഓ​ർ​ക്ക​ണം.​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് മ​ര​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​രും ത​ല​മു​റ മ​ന​സ്സി​ലാ​ക്ക​ണം. വ​സ്തു ശാ​സ്ത്ര​പ്ര​കാ​രം ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് അ​ടു​ത്ത​ത്.​


വാർത്തകൾ

Sign up for Newsletter



top