10
April 2020 - 6:22 pm IST

Download Our Mobile App

Flash News
Archives

Other news

sports-news-coronavirus

ഐ​പി​എ​ല്‍‍ മു​ത​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് വ​രെ; കാ​യി​ക ലോ​ക​ത്ത് വി​ട്ടൊ​ഴി​യാ​തെ ആ​ശ​ങ്ക​ക​ള്‍

Published:16 March 2020

ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യാ​ണ് കൊ​റോ​ണ വൈ​റ​സി​നെ ത​ടു​ക്കാ​നു​ള്ള മാ​ര്‍ഗ്ഗ​ങ്ങ​ളി​ലൊ​ന്ന്. ഇ​ക്കാ​ര​ണ​ത്താ​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളെ​ല്ലാം മാ​റ്റി​വെ​യ്ക്ക​പ്പെ​ടു​ക​യാ​ണ്.

മും​ബൈ: ലോ​ക​മെ​ങ്ങും കൊ​റോ​ണ ഭീ​തി അ​ല​യ​ടി​ക്കു​ക​യാ​ണ്. കൊ​വി​ഡ്-19 മ​ഹാ​മാ​രി​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. വൈ​റ​സ് വ്യാ​പ​നം എ​ന്തു​വി​ധേ​ന​യും ത​ട​യ​ണം, യു​ദ്ധാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍. ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യാ​ണ് കൊ​റോ​ണ വൈ​റ​സി​നെ ത​ടു​ക്കാ​നു​ള്ള മാ​ര്‍ഗ്ഗ​ങ്ങ​ളി​ലൊ​ന്ന്. ഇ​ക്കാ​ര​ണ​ത്താ​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളെ​ല്ലാം മാ​റ്റി​വെ​യ്ക്ക​പ്പെ​ടു​ക​യാ​ണ്.

ക്രി​ക്ക​റ്റ് 

കൊ​റോ​ണ കാ​ല​ത്ത് താ​ര​പ്പ​കി​ട്ടേ​റി​യ ഐ​പി​എ​ല്‍ എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ബി​സി​സി​ഐ. ആ​ളൊ​ഴി​ഞ്ഞ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​യി​രി​ക്കും ബോ​ര്‍ഡ് ശ്ര​മി​ക്കു​ക. വി​സാ വി​ല​ക്കു​ള്ള​തു​കൊ​ണ്ട് വി​ദേ​ശ താ​ര​ങ്ങ​ള്‍ക്ക് ഏ​പ്രി​ല്‍ 15 വ​രെ ഇ​ന്ത്യ​യി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ബി​സി​സി​ഐ​ക്ക് മു​ന്നി​ലു​ള്ള മ​റ്റൊ​രു പ്ര​തി​സ​ന്ധി​യാ​ണ്. എ​ന്താ​യാ​ലും ശ​നി​യാ​ഴ്ച്ച ഐ​പി​എ​ല്‍ ഭ​ര​ണ​സ​മി​തി യോ​ഗം കൂ​ട​ന്നു​ണ്ട്. 

ഇ​തി​ഹാ​സ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് സേ​ഫ്റ്റി ലോ​ക സീ​രീ​സ് റ​ദ്ദു ചെ​യ്ത​താ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന സം​ഭ​വം. സ​ച്ചി​നും ലാ​റ​യും മു​ത്ത​യ്യ മു​ര​ളീ​ധ​ര​നു​മെ​ല്ലാം ക​ളി​ക്കു​ന്ന ട്വ​ന്‍റി-20 പ​ര​മ്പ​ര ജ​ന​പ്രീ​തി കൈ​യ​ട​ക്ക​വെ​യാ​ണ് പു​തി​യ തീ​രു​മാ​നം. കൊ​റോ​ണ ഭീ​തി കാ​ര​ണം ഏ​ഷ്യാ ഇ​ല​വ​നും ലോ​ക ഇ​ല​വ​നും ത​മ്മി​ലെ ട്വ​ന്റി-20 പ​ര​മ്പ​ര ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡും മാ​റ്റി.

ഫു​ട്‌​ബോ​ള്‍ 

കൊ​റോ​ണ വി​നാ​ശം വി​ത​യ്ക്കു​ന്ന ഇ​റ്റ​ലി​യി​ല്‍ സീ​രി എ ​മ​ത്സ​ര​ങ്ങ​ള്‍ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ റ​ദ്ദു ചെ​യ്തി​രി​ക്കു​ക​യാ​ണ്. യു​വ​ന്‍റ​സ്  പ്ര​തി​രോ​ധ​താ​രം ദാ​നി​യേ​ല്‍ റു​ഗാ​നി​ക്ക് ബു​ധ​നാ​ഴ്ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്ത ര​ണ്ടാ​ഴ്ച്ച ആ​ളൊ​ഴി​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ലാ ​ലി​ഗ, ലീ​ഗ് വ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ആ​ഴ്‌​സ​ണ​ല്‍ പ​രി​ശീ​ല​ക​ന്‍ മൈ​ക്ക​ല്‍ ആ​ര്‍ട്ടെ​റ്റ​യ്ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത് ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​നെ​യും പി​ടി​ച്ചു​ല​ച്ചു.

  നി​ല​വി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ടീ​മം​ഗ​ങ്ങ​ളെ​ല്ലാം 14 ദി​വ​സ​ത്തേ​ക്ക് സൂ​ക്ഷ​മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബു​ധ​നാ​ഴ്ച്ച മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും ആ​ഴ്‌​സ​ണ​ലും ത​മ്മി​ലെ പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ജ​ര്‍മ്മ​ന്‍ ബു​ന്ദ​സ്‌​ലീ​ഗ, യു​വേ​ഫ ചാം​പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളും അ​ട​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പി​എ​സ്ജി​യും ബോ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളി​ല്ലാ​യി​രു​ന്നു.

കൊ​റോ​ണ ഭീ​തി മു​ന്‍നി​ര്‍ത്തി ബാ​ര്‍സ​ലോ​ണ – ന​പ്പോ​ളി, ബ​യേ​ണ്‍ മ്യൂ​നി​ക്ക് – ചെ​ല്‍സി, യു​വ​ന്‍റ​സ് – ല​യോ​ണ്‍ മ​ത്സ​ര​ങ്ങ​ളും അ​ട​ഞ്ഞ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം മു​ന്‍നി​ര്‍ത്തി ജാ​പ്പ​നീ​സ് ലീ​ഗാ​യ ജെ-​ലീ​ഗ് മാ​ര്‍ച്ച് അ​വ​സാ​ന വാ​ര​ത്തോ​ടെ മാ​ത്ര​മേ ആ​രം​ഭി​ക്കു​ക​യു​ള്ളൂ. എ​ല്ലാ ആ​ഭ്യ​ന്ത​ര ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളും ചൈ​ന റ​ദ്ദു ചെ​യ്തി​ട്ടു​ണ്ട്.

ടെ​ന്നീ​സും ബാ​സ്‌​ക​റ്റ്‌​ബോ​ളും 

എ​ടി​പി, ഡ​ബ്ല്യു​ടി​എ ഇ​ന്ത്യ​ന്‍ വെ​ല്‍സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ളാ​ണ് ടെ​ന്നീ​സ് ലോ​ക​ത്തി​ന് കൊ​റോ​ണ വൈ​റ​സ് ഭീ​തി കാ​ര​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ബു​ഡാ​പെ​സ്റ്റി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ഫൈ​ന​ല്‍സി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​വും നീ​ട്ടി​വ​ച്ചി​ട്ടു​ണ്ട്. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലോ​ക​ത്തും ചി​ത്രം വ്യ​ത്യ​സ്ത​മ​ല്ല. ഉ​ത്താ ജാ​സ് ടീ​മം​ഗ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ സീ​സ​ണ്‍ ഒ​ന്ന​ട​ങ്കം എ​ന്‍ബി​എ റ​ദ്ദു ചെ​യ്തു.

ടോ​ക്യോ ഒ​ളിം​പി​ക്‌​സ് 

കൊ​റോ​ണ ഭീ​തി പി​ടി​മു​റു​ക്കു​മ്പോ​ഴും ഒ​ളിം​പി​ക്‌​സ് ന​ട​ത്ത​ണ​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് ജ​പ്പാ​ന്‍. നി​ശ്ച​യി​ച്ച പ്ര​കാ​രം 2020 ഒ​ളിം​പി​ക്‌​സ് ടോ​ക്യോ​യി​ല്‍ ന​ട​ക്കു​മെ​ന്ന് ജാ​പ്പ​നീ​സ് സ​ര്‍ക്കാ​ര്‍ വെ​ള്ളി​യാ​ഴ്ച്ച വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, ഒ​ളിം​പി​ക്‌​സ് ഒ​രു വ​ര്‍ഷം വൈ​കി ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​മെ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍ഡ് ട്രം​പ് സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന ലോ​കം ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ ജ​പ്പാ​ന്‍റെ പ്ര​തി​ക​ര​ണം. ലോ​ക​മെ​ങ്ങും പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന കൊ​വി​ഡ്-19 ഭീ​ഷ​ണി​യെ കു​റി​ച്ച് ട്രം​പും ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍സോ ആ​ബെ​യും ഫോ​ണി​ല്‍ ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു. 50 മി​നി​റ്റു നീ​ണ്ട ച​ര്‍ച്ച​യി​ല്‍ ഒ​ളിം​പി​ക്‌​സ് ന​ട​ത്തു​ന്ന കാ​ര്യം ച​ര്‍ച്ച ചെ​യ്‌​തോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

മോ​ട്ടോ​ര്‍സ്‌​പോ​ര്‍ട്‌​സ്

കാ​ഴ്ച്ച​ക്കാ​രി​ല്ലാ​തെ​യാ​കും ബ​ഹ്‌​റി​ന്‍ ഫോ​ര്‍മു​ല വ​ണ്‍ ഗ്രാ​ന്‍ഡ് പ്രി​ക്‌​സ് ഈ ​വ​ര്‍ഷം ന​ട​ക്കു​ക. മാ​ര്‍ച്ച് 20 മു​ത​ല്‍ 22 വ​രെ​യാ​ണി​ത്. ഏ​പ്രി​ല്‍ 19 -ന് ​ഷാ​ങ്ഹാ​യി​ല്‍ ന​ട​ക്കേ​ണ്ടി​യ​രു​ന്ന ചൈ​നീ​സ് ഗ്രാ​ന്‍ഡ് പ്രി​ക്‌​സ് മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. മോ​ട്ടോ​ര്‍സൈ​ക്കി​ളി​ങ് വി​ഭാ​ഗ​ത്തി​ല്‍ ഖ​ത്ത​ര്‍ മോ​ട്ടോ ജി​പി​യും താ​യ്‌​ലാ​ന്‍ഡ് മോ​ട്ടോ ജി​പി​യും നീ​ട്ടി​വ​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന റോം ​ഇ-​പ്രി​ക്‌​സ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഫോ​ര്‍മു​ല ഇ ​മാ​റ്റി.


വാർത്തകൾ

Sign up for Newsletter



top