10
April 2020 - 6:06 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (16-03-2020)

Published:16 March 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. വ​ർ​ധി​ച്ചു വ​രു​ന്ന അ​ധി​കാ​ര​പ​രി​ധി ഏ​റ്റെ​ടു​ക്കാ​നി​ട​വ​രും. മ​റ്റു​ള്ള​വ​രു​ടെ ക​ഴി​വി​നെ അം​ഗീ​ക​രി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി തോ​ന്നും.

ഭ​ര​ണി: പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​ച്ച​തി​നാ​ല്‍ ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രാ​ന്‍ സാ​ധി​ക്കും. ശാ​സ്ത്ര​ജ്ഞ​ര്‍ക്കും, വി​ദ്യാ​ർ​ഥി​ക​ള്‍ക്കും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും.

കാ​ര്‍ത്തി​ക: മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ​ച​വെ​ക്കാ​ന്‍ സാ​ധി​ക്കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും.

രോ​ഹി​ണി: പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ന്‍ ഉ​പ​ക​രി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും ല​ഭി​ക്കും.

മ​ക​യി​രം: സ​ന്താ​ന​ങ്ങ​ള്‍ക്ക് പ​ണ​ച്ചെ​ല​വി​നും ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. മ​ഹ​ദ്‌​വ്യ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ പ​ക​ർ​ത്താ​ന്‍ ത​യാ​റാ​കും.

തി​രു​വാ​തി​ര: അ​വ​ഗ​ണി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​മാ​റി, പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ഗ​വേ​ഷ​ക​ര്‍ക്കും ശാ​സ്ത്ര​ജ്ഞ​ര്‍ക്കും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും അം​ഗീ​കാ​ര​വും ല​ഭി​ക്കും.

പു​ണ​ര്‍തം: ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ കു​ടും​ബ​ത്തി​ലെ അ​കാ​ര​ണ ക​ല​ഹ​ങ്ങ​ള്‍ ഒ​ഴി​വാ​കും. അ​തി​രു​ക​ട​ന്ന ആ​ത്മ​പ്ര​ശം​സ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

പൂ​യ്യം: പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. ക​ക്ഷി​രാ​ഷ്‌​ട്രീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. വി​പ​ണ​ന-​വി​ത​ര​ണ-​വ്യാ​പാ​ര മേ​ഖ​ല​ക​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ​മാ​യ വ​ള​ര്‍ച്ച അ​നു​ഭ​വ​പ്പെ​ടും.

ആ​യി​ല്യം: ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​ന​മു​ണ്ടാ​കും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​മെ​ങ്കി​ലും അ​നു​ഭ​വ​ഫ​ല​ങ്ങ​ള്‍ കു​റ​യും.

മ​കം: പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് പ്ര​വ​ര്‍ത്ത​ന​ത​ല​ത്തി​ല്‍ അ​വ​ലം​ബി​ക്കും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ ക​ര്‍മ്മ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ​മാ​യ നേ​ട്ട​മു​ണ്ടാ​കും.

പൂ​രം: പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സ്വ​ന്തം ആ​ശ​യ​വും അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച പു​തി​യ വ്യാ​പാ​ര-​വ്യ​വ​സാ​യ-​വി​പ​ണ​ന-​വി​ത​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങും.

ഉ​ത്രം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്താ​ല്‍ മേ​ല​ധി​കാ​രി ഏ​ല്‍പി​ച്ച പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. വ്യാ​പാ​രവി​പ​ണ​ന-​വി​ത​ര​ണ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും.

അ​ത്തം: ആ​സൂ​ത്രി​ത പ​ദ്ധ​തി​ക​ള്‍ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി പ​ണ​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും. ഭാ​ര്യാ​ഭ​ര്‍ത്തൃ അ​നൈ​ക്യ​ത​ക​ള്‍ പ​രി​ഹ​രി​ച്ച് സൗ​മ്യ​ത​യോ​ടു കൂ​ടി ജീ​വി​ക്കാ​ന്‍ ത​യാ​റാ​കും.

ചി​ത്തി​ര: പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ല. മ​ന​സാ​ക്ഷി​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും.

ചോ​തി: അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന പ​ല​തും നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. പ്ര​വൃ​ത്തി​യി​ലു​ള്ള നി​ഷ്ക​ര്‍ഷ​വും, ല​ക്ഷ്യ​ബോ​ധ​വും പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

വി​ശാ​ഖം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ കൃ​ത്യ​ത പാ​ലി​ക്കും. സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​താ​യി​വ​രും.

അ​നി​ഴം: ബ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത​യി​ലെ​ത്താ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കും. ക​ക്ഷി രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഉ​ത്സാ​ഹ​ത്തോ​ടു കൂ​ടി പ്ര​വ​ര്‍ത്തി​ക്കു​മെ​ങ്കി​ലും അ​നു​ഭ​വ​ഫ​ലം കു​റ​യും.

തൃ​ക്കേ​ട്ട: സ്വ​പ്ന​സാ​ക്ഷാ​ത്ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പൊ​തു​വെ സു​ഖ​ദുഃ​ഖ​മി​ശ്ര​ത്വ​മാ​യ ഫ​ല​ങ്ങ​ളാ​ണ് അ​നു​ഭ​വ​യോ​ഗ്യ​മാ​വു​ക. പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ​മാ​യ പു​രോ​ഗ​തി​യും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും.

മൂ​ലം: ആ​രാ​ധ​നാ​ല​യ​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യാ​നി​ട​വ​രും. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പു​ണ്യ​തീ​ര്‍ത്ഥ ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​കും.

പൂ​രാ​ടം: സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ ക​ര്‍മ്മ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ​മാ​യ നേ​ട്ട​മു​ണ്ടാ​കും. സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നു വ​ഴി​യൊ​രു​ക്കും.

ഉ​ത്രാ​ടം: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തി​നാ​ല്‍ ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം പു​ല​ര്‍ത്തു​ന്ന​തു​വ​ഴി പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും.

തി​രു​വോ​ണം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​മാ​യി വി​ജ​യാ​ഹ്ലാ​ദം പ​ങ്കു​വെ​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും. വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

അ​വി​ട്ടം: ഗൃ​ഹ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​ക്കും.

ച​ത​യം: ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. പ​ഠി​ച്ച​വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

പൂ​രോ​രു​ട്ടാ​തി: കീ​ഴ്വ​ഴ​ക്കം മാ​നി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​ക്കി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ച്ചു തു​ട​ങ്ങും.

ഉ​ത്ര​ട്ടാ​തി: ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. മ​നോ​വി​ഷ​മ​ത്തി​നു കു​റ​വു​തോ​ന്നും. നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​നാ​യി ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും.

രേ​വ​തി: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ന്താ​ന​സ​ഹാ​യ​ത്താ​ല്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ‌​ക​ള്‍ക്ക​തീ​ത​മാ​യി സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top