14
August 2020 - 6:07 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (17-03-2020)

Published:17 March 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ലാ​ഭ​ശ​ത​മാ​ന​വ്യ​വ​സ്ഥ​ക​ളി​ല്‍ പ​ങ്കു​ചേ​രും. പ്ര​വൃ​ത്തി​യി​ല്‍ നി​ഷ്ക​ര്‍ഷ വ​ർ​ധി​ക്കും.

ഭ​ര​ണി: മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും. സ​മ്മാ​ന പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും

കാ​ര്‍ത്തി​ക: അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​ക്ക​ണം. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണ് ന​ല്ല​ത്.

രോ​ഹി​ണി: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും.

മ​ക​യി​രം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. സ​ന്ധി​സം​ഭാ​ഷ​ണ​ശൈ​ലി പ്ര​വ​ര്‍ത്ത​ന വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും.
തി​രു​വാ​തി​ര: സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. സ​ര്‍വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും.

പു​ണ​ര്‍തം: കു​ടും​ബ​സ​മേ​തം പു​ണ്യ​തീ​ര്‍ത്ഥ-​ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും.

പൂ​യ്യം: ക​ഠി​ന​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് സ്വ​ൽ​പ്പം ഫ​ല​മു​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

ആ​യി​ല്യം: മാ​ന​സി​ക വി​ഭ്രാ​ന്തി വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ദൂ​ര​യാ​ത്ര മാ​റ്റി​വെ​ക്കും.

മ​കം: ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. വി​മ​ര്‍ശ​ന​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും. പു​തി​യ തൊ​ഴി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും.

പൂ​രം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ സ​ഹാ​യി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

ഉ​ത്രം: ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി നി​ർ​ദേ​ശം തേ​ടും.

അ​ത്തം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മ​ന​സ​ന്തോ​ഷ​മു​ണ്ടാ​കും. ക്ലേ​ശ​ക​ര​മാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ചി​ത്തി​ര: വാ​ക്കും പ്ര​വൃ​ത്തി​യും പ​ല​പ്ര​ദ​മാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണം വേ​ഗ​ത​യി​ലാ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

ചോ​തി: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. നി​ബ​ന്ധ​ന​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ഉ​ത്സാ​ഹ​മു​ണ്ടാ​കും.

വി​ശാ​ഖം: വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. ജാ​മ്യം നി​ല്‍ക്ക​രു​ത്.

അ​നി​ഴം: സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. പു​തി​യ ആ​വി​ഷ്ക​ര​ണ ശൈ​ലി അ​വ​ലം​ബി​ക്കും. പ്ര​ശ​സ്ത​സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ക്കും.

തൃ​ക്കേ​ട്ട: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

മൂ​ലം: ക​ക്ഷി​രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ർ​വേ​ദ-​പ്ര​കൃ​തി ചി​കി​ത്സ​ക​ള്‍ തു​ട​ങ്ങും. വി​ദേ​ശ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ക്കും.

പൂ​രാ​ടം: ദാ​മ്പ​ത്യ​സൗ​ഖ്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ബ​ന്ധു​സ​ഹാ​യ​വും പ്ര​താ​പ​വും ഉ​ണ്ടാ​കും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് സ്വ​യം​പ​ര്യാ​പ്ത​ത ആ​ർ​
ജി​ക്കും.

ഉ​ത്രാ​ടം: വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ കൈ​മാ​റും. പു​തി​യ വ്യാ​പാ​ര വി​ത​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങും. സ്വ​ജ​ന​ങ്ങ​ള്‍ ശ​ത്രു​ക്ക​ളാ​യി​ത്തീ​രും.

തി​രു​വോ​ണം: ക​രാ​റു ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വി​ജ്ഞാ​നം ആ​ർ​ജി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും.

അ​വി​ട്ടം: ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വെ​ക്കും. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

ച​ത​യം: പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി: അ​ര്‍പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം തേ​ടും.

ഉ​ത്ര​ട്ടാ​തി: ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ക​ഫ-​നീ​ർ​ദോ​ഷ​രോ​ഗ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​ർ​ധ​മ​ന​സോ​ടു​കൂ​ടി അ​നു​സ​രി​ക്കും.

രേ​വ​തി: തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും.


വാർത്തകൾ

Sign up for Newsletter



top