10
April 2020 - 5:43 pm IST

Download Our Mobile App

Flash News
Archives

Kollywood

bahubali2

ബാഹുബലി 2 വിന്‍റെ ക്യൂവിനെയും തോൽപ്പിച്ച് കൊറോണവൈറസ്; വിഡിയോ പങ്കുവച്ച് സംവിധായകൻ

Published:18 March 2020

ഒടുവില്‍ കൊറോണ വൈറസിന് എസ്.എസ് രാജമൗലിയുടെ ബാഹുബലി 2 വിന്‍റെ ക്യൂവിനെ തകര്‍ക്കാനായി…ഷോപ്പിംഗ് മാര്‍ട്ടിന് മുന്നില്‍ പരിഭ്രാന്തരായ അമെരിക്കന്‍ പൗരന്‍മാരുടെ ക്യൂ. ഭീതിയുള്ള രാത്രി എന്നാണ് രാം ഗോപാല്‍ വര്‍മ വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ കോവിഡ് 19 ആശങ്കയിലാണ്. പരിഭ്രാന്തരായ അമെരിക്കന്‍ പൗരന്‍മാരുടെ ഒരു വിഡിയോയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രാം ഗോപാല്‍ വര്‍മ പങ്കുവച്ചിരിക്കുന്നത്. കൊറോണ വൈറസിന് ബാഹുബലി 2 വിന്‍റെ ക്യൂവിനെ തകര്‍ക്കാനായി എന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു.

ഒടുവില്‍ കൊറോണ വൈറസിന് എസ്.എസ് രാജമൗലിയുടെ ബാഹുബലി 2 വിന്‍റെ ക്യൂവിനെ തകര്‍ക്കാനായി…ഷോപ്പിംഗ് മാര്‍ട്ടിന് മുന്നില്‍ പരിഭ്രാന്തരായ അമെരിക്കന്‍ പൗരന്‍മാരുടെ ക്യൂ. ഭീതിയുള്ള രാത്രി എന്നാണ് രാം ഗോപാല്‍ വര്‍മ വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമന്‍റുകളാണ് ട്വീറ്റിന് ലഭിക്കുന്നത്.

 

 


വാർത്തകൾ

Sign up for Newsletter



top