10
April 2020 - 6:16 pm IST

Download Our Mobile App

Flash News
Archives

Bollywood

amitab

വീട്ടിൽ നിരീക്ഷണത്തിലാണ്; സീൽ പതിപ്പിച്ച കൈയുടെ ചിത്രവുമായി ബിഗ്ബി

Published:18 March 2020

ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതുകൈയില്‍ സീല്‍ പതിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഹോം ക്വാറന്‍റൈൻ സീല്‍ പതിപ്പിച്ച കൈയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ നടൻ അമിതാഭ് ബച്ചന്‍.

 

T 3473 – മുംബൈയില്‍ വോട്ടര്‍ മഷി ഉപയോഗിച്ചുള്ള സീല്‍ പതിപ്പിച്ച് തുടങ്ങി… ദയവായി സുരക്ഷിതരായിരിക്കൂ, ജാഗ്രത പാലിക്കുക, ഐസൊലേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡ് 19 പടരുകയാണ്. ലോകത്ത് രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top