10
April 2020 - 6:15 pm IST

Download Our Mobile App

Flash News
Archives

Troll

troll-corona

"വർക്ക് ഫ്രം ഹോം' ട്രോളുകളിൽ നിറഞ്ഞ് സോഷ്യൽ മീഡിയ

Published:18 March 2020

ഇതോടെ ട്വിറ്ററില്‍ ട്രെന്‍റാകുന്നത് വീട്ടിലിരുന്നുള്ള ജോലിയുടെ രസകരമായ നിമഷങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ട്രോളുകളാണ്.

കൊറോണ വ്യാപിച്ചതോടെ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്ന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

മിക്ക രാജ്യങ്ങളിലും ഈ നിര്‍ദ്ദേശം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ട്വിറ്ററില്‍ ട്രെന്‍റാകുന്നത് വീട്ടിലിരുന്നുള്ള ജോലിയുടെ രസകരമായ നിമഷങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ട്രോളുകളാണ്. ചിലരാകട്ടെ ഈ നിമിഷത്തെ വീട്ടിലുള്ളവര്‍ക്കൊപ്പം ചെലവിടാനാകുമെന്ന് സന്തോഷത്തിലാണ്.

മറ്റുള്ളവര്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പവും. എത്ര മണിക്കാണോ ജോലിക്ക് കയറേണ്ടത് ആ കൃത്യസമയത്തുതന്നെ വീട്ടിലിരുന്ന് ജോലി ആരംഭിക്കുക.

വീടാണല്ലോ എന്നു കരുതി വൈകി ജോലിയില്‍ പ്രവേശിക്കുന്നത് മടികൂട്ടാനും പണികള്‍ ഇരട്ടിയാക്കാനും വഴിയൊരുക്കും.

ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന അതേ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യൂ തുടങ്ങിയ ടിപ്പുകളാണ് എല്ലാവരും നല്‍കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top