10
April 2020 - 5:05 pm IST

Download Our Mobile App

Flash News
Archives

Vaasthu

vaasthu

വീ​ട്ടി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക

Published:22 March 2020

# ഡോ. മധു.എൻ. പോറ്റി

ആ​കാ​ശ​ത്തു നി​ന്നും ഏ​ക ര​സ​ത്തി​ലും (സ്വാ​ദ്) ഏ​ക വ​ർ​ണ്ണ​ത്തി​ലും ( നി​റം) ഉ​ത്ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ് ജ​ലം. എ​ന്നാ​ലും അ​ത് ഭൂ​മി​യി​ൽ പ​തി​ച്ച് ഭൂ​മി​യു​ടെ ര​സ​ഗ​ന്ധ സ്വ​ഭാ​വ​ത്തി​ന് പാ​ത്രീ​ഭ​വി​ക്കു​ക​യും ഘ​ട​നാ വ്യ​ത്യാ​സ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.

സ്ഥ​ലം, ജ​ലം, വൃ​ക്ഷം എ​ന്നി​ങ്ങ​നെ മൂ​ന്നു ഘ​ട​ക​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ജ​ല​ത്തി​ന് അ​തീ​വ പ്രാ​ധാ​ന്യ​മാ​ണ് വാ​സ്ത​തു ശാ​സ്ത്ര​ത്തി​ൽ.​ജ​ല​ത്തിന്‍റെ ​സ്ഥാ​നം ഒ​ഴു​ക്ക് ഘ​ട​ന എ​ന്നി​വ​യൊ​ക്കെ ഗൃ​ഹം ഇ​രി​ക്കു​ന്ന ഭൂ​മി​യി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ആ​കാ​ശ​ത്തു നി​ന്നും ഏ​ക ര​സ​ത്തി​ലും (സ്വാ​ദ്) ഏ​ക വ​ർ​ണ്ണ​ത്തി​ലും ( നി​റം) ഉ​ത്ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ് ജ​ലം. എ​ന്നാ​ലും അ​ത് ഭൂ​മി​യി​ൽ പ​തി​ച്ച് ഭൂ​മി​യു​ടെ ര​സ​ഗ​ന്ധ സ്വ​ഭാ​വ​ത്തി​ന് പാ​ത്രീ​ഭ​വി​ക്കു​ക​യും ഘ​ട​നാ വ്യ​ത്യാ​സ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.

ഭൂ​മി​യുെ​ടെ ഉ​ള്ളി​ലും മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ എ​ന്ന പോ​ലെ അ​നേ​കാ​യി​രം നാ​ഡി​ക​ൾ ഉ​ണ്ട്.​ഞ​ര​മ്പു​ക​ളി​ൽ കൂ​ടി ജ​ലം ഒ​ഴു​കു​ന്നു. കൃ​ത്യ​മാ​യ സ്ഥാ​ന​ത്ത് കു​ഴി​ച്ചാ​ലെ ജ​ലം ഉ​ണ്ടാ​വൂ.​ശു​ദ്ധ​ജ​ല​ത്തി​ന് പ്ര​ത്വേ​ക സ്ഥാ​നം ഉ​ണ്ട്.​പ​ല സ്ഥ​ല​ങ്ങ​ളിേ​ലേ​യും കി​ണ​റു​ക​ളിെ​ലെ ജ​ല​ത്തി​ന് പ​ല രു​ചി​യും ഗ​ന്ധ​വു​മാ​യി​രി​ക്കും.

വാ​സ്തു ശാ​സ്ത്ര പ്ര​കാ​രം ഭൂ​വാ​സ്തു എ​ന്ന പ്ര​ത്വേ​ക വി​ഭാ​ഗം ത​ന്നെ ഉ​ണ്ട്. അ​തി​ലാ​ണ് കി​ണ​റി​ന്‍റെ സ്ഥാ​നം ഉ​ള്ള​ത്. ജ​ല സ്വ​ഭാ​വം, അ​ള​വ്, ഘ​ട​ന എ​ന്നി​വ പ്ര​ദി​പാ​തി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. രാ​ശി പ്ര​കാ​രം ധ​നു​രാ​ശി ഒ​ഴി​ച്ചു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ, അ​താ​യ​ത് മ​ക​രം, മീ​നം, കും​ഭം,ഇ​ട​വം രാ​ശി​ക​ളി​ൽ കി​ണ​ർ, കു​ളം എ​ന്നി​വ​യാ​കാം.​പ​റ​മ്പി​ന്‍റെ വാ​യു, അ​ഗ്നി കോ​ണു​ക​ൾ, തെ​ക്കു ഭാ​ഗ​ത്ത് നി​ര്യ​തി ഖ​ണ്ഡം എ​ന്നി​വി​ട​ങ്ങ​ളി​ൽ കി​ണ​ർ, കു​ളം പാ​ടി​ല്ല. പ​റ​മ്പി ന്റെ ​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് മ​ധ്യ​ത്തി​ലാ​യി വ​രു​ന്ന പ​ദം എ​ന്ന സ്ഥാ​ന​ത്ത് കി​ണ​ർ കു​ഴി​ക്കാം. ഇപ്പോൾ ഫ്ലാ​റ്റ് വാ​ങ്ങി താ​മ​സി​ക്കു​ന്ന​വ​ർ ഈ ​ക​ണ​ക്കു​ക​ൾ എ​ങ്ങ​നെ മ​ന​സ്സി​ലാ​ക്കും എ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ ഉ​ണ്ട്. അ​ക്കാ​ര്യ​വും അ​ടു​ത്ത ല​ക്ക​ങ്ങ​ളി​ൽ പ​റ​യു​ന്ന​താ​ണ്.

ജ​ല​​ന്‍റെ ഘ​ട​ന അ​ള​വ് ഒ​ഴു​ക്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ടു​ത്ത ആ​ഴ്‍ച്ച വി​വ​രി​ക്കാം.


വാർത്തകൾ

Sign up for Newsletter



top