10
April 2020 - 6:39 pm IST

Download Our Mobile App

Flash News
Archives

Special

viral-video

പടിക്കൽ കലമുടച്ചു; ജനത കർഫ്യൂ ദിനത്തിൽ സംഭവിച്ചത് കണ്ടോ ?

Published:23 March 2020

എന്നാൽ വൈറസിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ കൈയടിച്ചും പാത്രം കൊട്ടിയും അഭിനന്ദനം അറിയിക്കണമെന്ന മോദിയുടെ ആഹ്വാനം പക്ഷേ ചിലയിടങ്ങളിൽ സ്വീകരിക്കപ്പെട്ടത് മറ്റൊരു രീതിയിലാണ്.

രാജ്യം ഒരേ മനസോടെയാണ് കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ ജനത കർഫ്യൂവിനെ സ്വീകരിച്ചത്. എന്നാൽ വൈറസിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ കൈയടിച്ചും പാത്രം കൊട്ടിയും അഭിനന്ദനം അറിയിക്കണമെന്ന മോദിയുടെ ആഹ്വാനം പക്ഷേ ചിലയിടങ്ങളിൽ സ്വീകരിക്കപ്പെട്ടത് മറ്റൊരു രീതിയിലാണ്.

പലയിടങ്ങളിലും ആളുകൾ കൂട്ടമായി തെരുവിലിറങ്ങി. ജാഥയായി റോഡിലൂടെ പാത്രം കൊട്ടി നടന്നു. അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിലും ഉത്തർപ്രദേശിലും ഇത്തരം ജാഥകൾ നടന്നു. ഇതിനെതിരെ കനത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

 

പടിക്കൽ കലമുടയ്ക്കുന്ന പരിപാടിയാണ് ചിലർ കാണിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്ന കമന്‍റുകൾ. കുറ്റകരമായ നടപടിയാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

 


വാർത്തകൾ

Sign up for Newsletter



top