14
August 2020 - 5:33 am IST

Download Our Mobile App

Astrology

astrology-latest

ഇന്നത്തെ നക്ഷത്ര ഫലം (23-03-2020)

Published:23 March 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ത്മാ​ര്‍ത്ഥ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന്‍റെ അ​ന്തി​മ​ഭാ​ഗ​മാ​യ പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കും.

ഭ​ര​ണി: സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി നേ​ടും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗ​ങ്ങ​ള്‍ വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

കാ​ര്‍ത്തി​ക: മ​ഹാ​ര​ഥ​ന്മാ​രു​ടെ ആ​പ്ത​വ​ച​ന​ങ്ങ​ള്‍ യു​ക്ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ന്‍ ഉ​പ​ക​രി​ക്കും. തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രാ​ന്‍ സാ​ധി​ക്കും.

രോ​ഹി​ണി: മാ​താ​പി​താ​ക്ക​ളെ അ​നു​സ​രി​ക്കു​ക, ആ​ദ​രി​ക്കു​ക ആ​വ​ശ്യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും വേ​ണ്ട​വി​ധ​ത്തി​ല്‍ നി​റ​വേ​റ്റു​ക തു​ട​ങ്ങി​യ​വ സ​ർ​വാ​ദ​ര​ങ്ങ​ള്‍ക്കും സ​മാ​ധാ​ന​ത്തി​നും വ​ഴി​യൊ​രു​ക്കും. അ​ധി​കൃ​ത​രു​ടെ പ്രീ​തി നി​മി​ത്തം സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

മ​ക​യി​രം: ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളാ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യാ​നു​ള്ള മ​ന​സാ​ന്നി​ധ്യ​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ ഔ​ദ്യോ​ഗി​ക പ​ദ​വി​ക്കും പൂ​ർ​വി​ക​സ്വ​ത്തി​നും നി​യ​മ​സ​ഹാ​യം തേ​ടും.

തി​രു​വാ​തി​ര: മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളാ​ല്‍ മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. അ​ഭ​യം പ്രാ​പി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്ര​യം ന​ല്‍കും.

പു​ണ​ര്‍തം: ദു​രാ​ചാ​ര​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് സ​ദാ​ചാ​ര​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​ത് മാ​ന​സി​ക ആ​ഹ്ലാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കും. പ​ക്ഷ​ഭേ​ദ​മി​ല്ലാ​തെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

പൂ​യ്യം: സം​ഭ​വ​ബ​ഹു​ല​മാ​യ വി​ഷ​യ​ങ്ങ​ളെ ത​ന്മ​യ​ത്ത്വ​ത്തോ​ടു​കൂ​ടി അ​ഭി​മു​ഖീ​ക​രി​ക്കാ​നി​ട​വ​രും. പ്രാ​യോ​ഗി​ക​വി​ജ്ഞാ​നം പ്ര​വ​ര്‍ത്ത​ന പു​രോ​ഗ​തി​ക്ക് വ​ഴി​യൊ​രു​ക്കും.

ആ​യി​ല്യം: ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു​മാ​യി സ​ർ​വാ​ത്മ​നാ​സ​ഹ‌​ക​രി​ക്കും. ആ​പ​ത്ഘ​ട്ട​ത്തി​ല്‍ നി​ന്നും ബ​ന്ധു​ക്ക​ളെ ര​ക്ഷി​ക്കേ​ണ്ട​താ​യി​വ​രും.

മ​കം: ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷ​യ്ക്ക് ഉ​പ​ക​രി​ക്കു​ന്ന ആ​ശ​യ​ങ്ങ​ള്‍ തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ അ​വ​ലം​ബി​ക്കും. ജീ​വി​ത​മാ​ര്‍ഗ​ത്തി​ന് വ​ഴി​ത്തി​രു​വു​ണ്ടാ​കു​ന്ന ക​ര്‍മ്മ​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

പൂ​രം: അ​ര്‍ത്ഥ​മൂ​ല്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ശ​യ​ങ്ങ​ള്‍ അ​നു​ഭ​വ​ത്തി​ല്‍ വ​ന്നു​ചേ​രും. സ​ങ്ക​ൽ​പ്പ​ത്തി​ന​നു​സ​രി​ച്ച് ജീ​വി​തം ന​യി​ക്കാ​ന്‍ സാ​ധി​ക്കും.

ഉ​ത്രം: ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. ഉ​പ​രി​പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ച്ച് തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും

അ​ത്തം: വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ര്‍ത്ത​ന ശൈ​ലി അ​വ​ലം​ബി​ക്കു​ന്ന​തി​നാ​ല്‍ അ​വി​സ്മ​ര​ണീ‌​യ​മാ​യ നേ​ട്ടം കൈ​വ​രും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കും.

ചി​ത്തി​ര: തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും.

ചോ​തി: ഭ​ര​ണ​പാ​ട​വം അ​വ​ലം​ബി​ക്കാ​നു​ള്ള അ​വ​സ​രം പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.

വി​ശാ​ഖം: ജീ​വി​ത​നി​ല​വാ​രം പ്ര​തീ​ക്ഷ​ച്ച​തി​ലു​പ​രി മെ​ച്ച​പ്പെ​ടും. സം​ഭ​വ​ബ​ഹു​ല​മാ​യ വി​ഷ​യ​ങ്ങ​ളെ ലാ​ഘ​വ​ത്തോ​ടു​കൂ​ടി അ​ഭി​മു​ഖീ​ക​രി​ക്കാ​നി​ട​വ​രും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​വും ഉ​ണ്ടാ​കും.

അ​നി​ഴം: അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​നാ​ല്‍ കൃ​താ​ര്‍ത്ഥ​നാ​കും. സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

തൃ​ക്കേ​ട്ട: ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. വി​ദേ​ശ​ബ​ന്ധ​മു​ള്ള വ്യാ​പാ​ര വി​പ‌​ണ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ ഉ​യ​ര്‍ച്ച​യി​ല്‍ അ​നു​മോ​ദി​ക്കാ​നി​ട​വ​രും.

മൂ​ലം: ന​ഷ്ട​പ്പെ​ട്ടു എ​ന്നു​ക​രു​തു​ന്ന രേ​ഖ​ക​ള്‍ തി​രി​ച്ചു ല​ഭി​ക്കും. അ​മി​ത വൈ​ദ്യു​ത​പ്ര​വാ​ഹ​ത്താ​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​ന്നു​ചേ​രും.

പൂ​രാ​ടം: ഗ​വേ​ഷ​ക​ര്‍ക്കും ശാ​സ്ത്ര​ജ്ഞ​ര്‍ക്കും വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഫ​ല​പ്ര​ദ​മാ​യ അ‌​വ​സ​ര​ങ്ങ​ള്‍ വ​ന്നു​ചേ​രും. അ​ര്‍ത്ഥ​വ്യാ​പ്തി​യോ​ടു​കൂ​ടി​യ ആ​ശ​യ​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പു​തി​യ തൊ​ഴി​ല്‍മേ​ഖ​ല​ക​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

ഉ​ത്രാ​ടം: മ​ഹ​ദ്‌​വ്യ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത്തി​ല്‍ പ​ക​ർ​ത്താ​നി​ട​വ​രും. ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ള്‍ ഏ​റെ​ക്കു​റെ നി​ശ്ചി​ത​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ർ​ക്കാ​ന്‍ സാ​ധി​ക്കും.

തി​രു​വോ​ണം: പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കും. ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

അ​വി​ട്ടം: പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​പു​രോ​ഗ​തി​യു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ർ​വ​ഹി​ക്കും. പാ​ര​മ്പ​ര്യ​വി​ജ്ഞാ​നം പി​ന്‍ത​ല​മു​റ​യി​ലു​ള്ള​വ​ര്‍ക്ക് പ​ക​ര്‍ന്നു​കൊ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

ച​ത​യം: സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. അ​സു​ല​ഭ​നി​മി​ഷ​ങ്ങ​ളെ അ​നി​ര്‍വ​ച​നീ​യ​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മ​റ​ന്നു​കി​ട​പ്പു​ള്ള പ​ല​കാ​ര്യ​ങ്ങ​ളും ഓ​ർ​മി​ച്ചു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

പൂ​രോ​രു​ട്ടാ​തി: നീ​തി​യു​ക്ത​മാ​യ ഭ​ര​ണം കാ​ഴ്ച​വെ​യ്ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​പ്രീ​തി നേ​ടും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി: ഗ​വേ​ഷ​ക​ര്‍ക്കും ശാ​സ്ത്ര​ജ്ഞ​ര്‍ക്കും അം​ഗീ​കാ​രം ല​ഭി​ക്കും. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും. അ​ര്‍പ്പ​ണ​മ​നോ​ഭാ​വ​വും ല​ക്ഷ്യ​ബോ​ധ​വും സു​താ​ര്യ​ത​യും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

രേ​വ​തി: ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ന്യ​ര്‍ക്കു​കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​തി​നാ​ല്‍ കൃ​താ​ര്‍ത്ഥ​നാ​കും. വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​നും പു​തി​യ ഭ​ര​ണ​സം​വി​ധാ​നം അ​വ​ലം​ബി​ക്കാ​നും സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top