10
April 2020 - 5:50 pm IST

Download Our Mobile App

Flash News
Archives

World

covid-19-india

ഇ​ന്ത്യ​യി​ല്‍ നി​ന്ന് പ​ഠി​ക്കാ​ന്‍ ഒ​രു​പാ​ടു​ണ്ട്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Published:25 March 2020

ക​മ്യൂ​ണി​റ്റി സ്പ്രെ​ഡി​ങ് എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​മി​ല്ല. ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ര്‍ശ​ന​മാ​യ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വു​മാ​ണ് അ​തി​നു കാ​ര​ണം- റ​യാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് വ​സൂ​രി​യും പോ​ളി​യോ​യും ഇ​ന്ത്യ​യി​ല്‍ നി​ന്നു നി​ര്‍മാ​ര്‍ജ​നം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത്.

ജ​നീ​വ: "ലോ​ക​ത്തേ​ക്കും വ​ലി​യ ര​ണ്ടു മാ​ര​ക കീ​ട​ങ്ങ​ളെ വി​ജ​യ​പൂ​ര്‍വം തു​ര​ത്തി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. വ​സൂ​രി​യും പോ​ളി​യോ​യും. മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളെ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ഈ ​ര​ണ്ടു രോ​ഗ​ങ്ങ​ളെ​യും ഇ​ന്ത്യ​യി​ല്‍ നി​ന്നു പൂ​ര്‍ണ​മാ​യി തു​ര​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് മി​ക​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ഖേ​ന​യാ​ണ്. അ​തു​പോ​ലെ എ​യ്ഡ്സ് വൈ​റ​സു​ക​ള്‍ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലും ഇ​ന്ത്യ വ​ലി​യ തോ​തി​ല്‍ വി​ജ​യി​ച്ച​താ​ണ്. ഇ​പ്പോ​ള്‍ ലോ​ക​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന കൊ​വി​ഡ് 19 വൈ​റ​സി​നെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള വി​ശാ​ല​മാ​യ സാ​ധ്യ​ത​ക​ളും അ​വി​ടെ​യു​ണ്ട്. അ​വ​ര്‍ എ​ന്താ​ണു ചെ​യ്യു​ക​യെ​ന്ന​റി​യാ​ന്‍ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്.'' ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ര്‍ മൈ​ക്ക​ല്‍ റ​യാ​ന്‍റേ​താ​ണു വാ​ക്കു​ക​ള്‍. ജ​നീ​വ​യി​ല്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​സം​ഖ്യ​യി​ല്‍ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഒ​ന്നാ​മ​ത്തെ രാ​ജ്യ​മാ​യ ചൈ​ന​യി​ലാ​ണ് രോ​ഗം ആ​ദ്യ​മാ​യി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ചൈ​ന​യു​ടെ മ​റ്റ് അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ല്‍ പ​ലേ​ട​ത്തും രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ് വ്യാ​പ​നം വ​ള​രെ സാ​വ​ധാ​ന​മാ​ണ്. ക​മ്യൂ​ണി​റ്റി സ്പ്രെ​ഡി​ങ് എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​മി​ല്ല. ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ര്‍ശ​ന​മാ​യ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വു​മാ​ണ് അ​തി​നു കാ​ര​ണം- റ​യാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് വ​സൂ​രി​യും പോ​ളി​യോ​യും ഇ​ന്ത്യ​യി​ല്‍ നി​ന്നു നി​ര്‍മാ​ര്‍ജ​നം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​തേ മാ​തൃ​ക ത​ന്നെ​യാ​വും കൊ​വി​ഡ് 19നെ​തി​രേ​യും സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും റ​യാ​ന്‍. ഇ​ന്ത്യ​യി​ല്‍ ന​ട​പ്പാ​ക്കി​യ ലോ​ക്ക് ഡൗ​ണ്‍ ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

അ​തേ സ​മ​യം, പ്ര​തി​ശീ​ര്‍ഷ കൊ​വി​ഡ് 18 പ​രി​ശോ​ധ​ന ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ള്‍പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍സി​ക​ള്‍ ക​രു​തു​ന്നു. ഇ​തു​വ​രെ ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ ആ​ളു​ക​ള്‍ക്കു മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​വ​രി​ല്‍ ഇ​ന്ന​ലെ വ​രെ 498 പേ​രി​ല്‍ മാ​ത്ര​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ സം​ഖ്യ പ​ത്തും. ഇ​തു നി​സാ​ര​മാ​യ സം​ഖ്യ​യാ​ണ്. ഇ​ന്ത്യ പോ​ലെ ജ​ന​സാ​ന്ദ്ര​ത​യും ജ​ന​സം​ഖ്യ​യും വ​ള​രെ ഉ​യ​ര്‍ന്ന ഒ​രു രാ​ജ്യ​ത്ത് രോ​ഗ​വ്യാ​പ​നം ഇ​ത്ര​യേ​റെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​ല്‍ ശാ​സ്ത്ര ലോ​കം ആ​ശ്വാ​സ​ത്തി​ലാ​ണ്. എ​ന്നാ​ൽ, വേ​ണ്ട​ത്ര ക​രു​ത​ലു​ക​ളെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും വ​ലി​യ രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത​യും ഇ​ന്ത്യ​യി​ലാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.


വാർത്തകൾ

Sign up for Newsletter



top