26
May 2020 - 11:57 am IST

Download Our Mobile App

Cricket

sourav-ganguly

ഐപിഎൽ ഈ വർഷം ഉണ്ടാകുമോ എന്ന് പറയാനാകില്ല: സൗരവ് ഗാംഗുലി

Published:26 March 2020

ഐ​പി​എ​ല്ലി​ല്‍ ഈ ​വ​ര്‍ഷം ത​ന്നെ മ​റ്റേ​തെ​ങ്കി​ലും മാ​സ​ങ്ങ​ളി​ലേ​ക്കു മാ​റ്റി വ​യ്ക്കു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. കാ​ര​ണം ഭാ​വി പ​ര​മ്പ​ര​ക​ളും ടൂ​ര്‍ണ​മെ​ന്‍റു​ക​ളു​മെ​ല്ലാം നേ​ര​ത്തേ തീ​രു​മാ​നി​ക്ക​പ്പെ​ട്ട​താ​ണ്. അ​വ അ​തു പോ​ലെ ത​ന്നെ ന​ട​ക്കും.  അ​വ​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​യി​ല്ല

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഈ ​വ​ര്‍ഷം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. രാ​ജ്യം 21 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​യ ഐ​പി​എ​ല്ലി​നും ലോ​ക്ക് വീ​ണ​തോ​ടെ​യാ​ണി​ത്.. മാ​ര്‍ച്ച് 29നാ​യി​രു​ന്നു നേ​ര​ത്തേ ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കൊ​റോ​ണ​വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തു ഏ​പ്രി​ല്‍ 15ലേ​ക്കു മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. കൊ​റോ​ണ ​വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തു 21 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ചൊ​വ്വാ​ഴ്ച രാ​ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

ഇ​തോ​ടെ​യാ​ണ് ഐ​പി​എ​ല്ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി.ഐ​പി​എ​ല്‍ ഇ​ത്ത​വ​ണ ന​ട​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു ത​നി​ക്കു മ​റു​പ​ടി​യി​ല്ലെ​ന്നാ​ണ് ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി​യ​ത്.  ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്നും ത​ന്നെ പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ടൂ​ര്‍ണ​മെ​ന്‍റ് ന​മ്മ​ള്‍ നീ​ട്ടി വ​ച്ച അ​തേ അ​വ​സ്ഥ​യി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും നി​ല്‍ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. 

അ​തു​കൊ​ണ്ടു ത​ന്നെ ഐ​പി​എ​ല്‍ ഇ​ത്ത​വ​ണ​യു​ണ്ടാ​വു​മോ​യെ​ന്നു പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ദാ​ദ കൂ​ട്ടി​ച്ചേ​ര്‍ത്തു.ഐ​പി​എ​ല്ലി​ല്‍ ഈ ​വ​ര്‍ഷം ത​ന്നെ മ​റ്റേ​തെ​ങ്കി​ലും മാ​സ​ങ്ങ​ളി​ലേ​ക്കു മാ​റ്റി വ​യ്ക്കു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. കാ​ര​ണം ഭാ​വി പ​ര​മ്പ​ര​ക​ളും ടൂ​ര്‍ണ​മെ​ന്‍റു​ക​ളു​മെ​ല്ലാം നേ​ര​ത്തേ തീ​രു​മാ​നി​ക്ക​പ്പെ​ട്ട​താ​ണ്. അ​വ അ​തു പോ​ലെ ത​ന്നെ ന​ട​ക്കും.  അ​വ​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​യി​ല്ല. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക്രി​ക്ക​റ്റ് മാ​ത്ര​മ​ല്ല നി​ര​വ​ധി ടൂ​ര്‍ണ​മെ​ന്‍റു​ക​ളും പ​ര​മ്പ​ര​ക​ളു​മെ​ല്ലാം ഇ​പ്പോ​ള്‍ നി​ര്‍ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു.നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ​പി​എ​ല്ലി​ലെ ഫ്രാ​ഞ്ചൈ​സി ഉ​ട​മ​ക​ള്‍ക്കു ഇ​ന്‍ഷു​റ​ന്‍സ് തു​ക ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്കു സം​ശ​യ​മു​ണ്ടെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. 

ഇ​ത് സ​ര്‍ക്കാ​രി​ന്‍റെ ലോ​ക്ക് ഡൗ​ണാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ന്‍ഷു​റ​ന്‍സ് തു​ക ല​ഭി​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. സ​ര്‍ക്കാ​ര്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ അ​തു ഇ​ന്‍ഷു​റ​ന്‍സ് ക​വ​റേ​ജ് ല​ഭി​ക്കു​മോ​യെ​ന്ന് ത​നി​ക്കു​റ​പ്പി​ല്ലെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു.​ന​മു​ക്ക് കാ​ത്തി​രി​ക്കാം. എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​പ്പോ​ള്‍ ച​ര്‍ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ള്‍ എ​ല്ലാ​ത്തി​നും ഉ​റ​ച്ച ഒ​രു ഉ​ത്ത​രം ന​ല്‍കു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ദാ​ദ പ​റ​ഞ്ഞുരാ​ജ്യം മു​ഴു​വ​ന്‍ 21 ദി​വ​സ​ത്തേ​ക്കു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തെ ഗാം​ഗു​ലി സ്വാ​ഗ​തം ചെ​യ്തു.  നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ ഏ​റ്റ​വും ഉ​ചി​ത​മാ​യ തീ​രു​മാ​നം ഇ​തു ത​ന്നെ​യാ​ണ്. ചി​ല കാ​ര്യ​ങ്ങ​ള്‍ ആ​രു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത​ല്ല. സ​ര്‍ക്കാ​രും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും എ​ന്തു നി​ര്‍ദേ​ശ​ങ്ങ​ള്‍ വ​ച്ചാ​ലും അ​വ നാം ​പി​ന്തു​ട​രേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും അ​തു ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top