26
May 2020 - 12:18 pm IST

Download Our Mobile App

Mollywood

malavika-jayaram

മാളവിക ജയറാമിന്‍റെ വിവാഹമോ ? ഹൽദി ചിത്രങ്ങൾ പുറത്ത്

Published:26 March 2020

ഹൽദി ആഘോഷിക്കുന്ന ചിത്രങ്ങളാണ് മാളവിക തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

മോഡലിങ് രംഗത്ത്  സജീവമാണ് നടൻ ജയറാമിന്‍റെ മകൾ മാളവിക ജയറാം. പലപ്പോഴും മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിത മാളവികയുടെ പുതിയ ചിത്രങ്ങൾ കണ്ട് സംശയങ്ങളുമായെത്തിയിരിക്കുകയാണ് ആരാധകർ.

ഹൽദി ആഘോഷിക്കുന്ന ചിത്രങ്ങളാണ് മാളവിക തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചെത്തിയിരിക്കുന്ന മാളവിക ഇത് ബ്രൈഡൽ ഫോട്ടൊഷൂട്ടാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മറ്റു പേജുകളിലും ചിത്രം ഷെയർ ചെയ്യപ്പെട്ടതോടെ മാളവികയുടെ സംശയവും ആരാധകർക്ക് വന്നു.

 
 
 
 
 
 
 
 
 
 
 
 
 

#tbt bridal shoot for @vedhikafashion Thank you @maithrisrikant

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top