26
May 2020 - 12:15 pm IST

Download Our Mobile App

Mollywood

s-kumar-malayalam-movie-indiusrty

കൊ​റോ​ണ സി​നി​മ വ്യ​വ​സാ​യ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കും? എ​സ് കു​മാ​ർ പ​റ​യു​ന്നു

Published:27 March 2020

കൊ​വി​ഡ് 19 മ​ല​യാ​ള​സി​നി​മ​യി​ല്‍ ആ​കെ​യു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം എ​ന്താ​യി​രി​ക്കും, അ​തേ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് മു​തി​ര്‍ന്ന ഛായാ​ഗ്രാ​ഹ​ക​നാ​യ എ​സ് കു​മാ​ര്‍. ഹോ​ളി​വു​ഡ് പോ​ലും ഒ​രു ത​ക​ര്‍ച്ച മു​ന്നി​ല്‍ കാ​ണു​ന്നു​വെ​ന്ന് പ​റ​യു​ന്നു അ​ദ്ദേ​ഹം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് എ​സ് കു​മാ​റി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.

ലോ​ക​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ​യാ​കെ ഉ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് കൊ​റോ​ണ കാ​ര​ണം.  ഇ​ന്ത്യ​യി​ലു​ള്‍പ്പെ​ടെ സി​നി​മാ മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. മോ​ഹ​ന്‍ലാ​ല്‍ ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രി​യ​ദ​ര്‍ശ​ന്‍ ചി​ത്രം മ​ര​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന റി​ലീ​സു​ക​ളൊ​ക്കെ മാ​റ്റി​വ​ച്ചു. 

അ​വ ഇ​നി എ​ന്ന് റി​ലീ​സ് ചെ​യ്യാ​നാ​വു​മെ​ന്ന് മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ലം അ​വ​സാ​നി​ച്ചാ​ലേ അ​ണി​യ​റ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഇ​നി തീ​രു​മാ​നി​ക്കാ​നു​മാ​വൂ.  കൊ​വി​ഡ് 19 മ​ല​യാ​ള​സി​നി​മ​യി​ല്‍ ആ​കെ​യു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം എ​ന്താ​യി​രി​ക്കും, അ​തേ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് മു​തി​ര്‍ന്ന ഛായാ​ഗ്രാ​ഹ​ക​നാ​യ എ​സ് കു​മാ​ര്‍. ഹോ​ളി​വു​ഡ് പോ​ലും ഒ​രു ത​ക​ര്‍ച്ച മു​ന്നി​ല്‍ കാ​ണു​ന്നു​വെ​ന്ന് പ​റ​യു​ന്നു അ​ദ്ദേ​ഹം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് എ​സ് കു​മാ​റി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.

   കൊ​റോ​ണ​യും ലോ​ക്ക് ഡൌ​ണും ഒ​ക്കെ ക​ഴി​യു​മ്പോ​ൾ മ​ല​യാ​ള സി​നി​മ​യു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? ഈ ​വി​ഷു​വി​ന് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മ​ര​യ്ക്കാ​ർ, വ​ണ്‍, കി​ലോ​മീ​റ്റേ​ഴ്‍സ്, മാ​ലി​ക്, ഹ​ലാ​ൽ ലൗ ​സ്റ്റോ​റി, മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ്, ഹി​ന്ദി​യി​ൽ നി​ന്ന് സൂ​ര്യ​വം​ശി,1983, ത​മി​ഴി​ൽ മാ​സ്റ്റ​ർ, അ​തും​ക​ഴി​ഞ്ഞ് ഏ​പ്രി​ൽ അ​വ​സാ​നം സൂ​ര​രൈ പോ​ട്ര്, പി​ന്നെ പെ​രു​ന്നാ​ളി​ന് വ​രേ​ണ്ട പ്രീ​സ്റ്റ് , കു​റു​പ്പ്, തു​റ​മു​ഖം പി​ന്നെ ഇ​തി​നി​ട​യി​ൽ വ​രേ​ണ്ട ആ​ന​പ്പ​റ​മ്പ്, അ​ജ​ഗ​ജാ​ന്ത​രം, പ​ട , കു​ഞ്ഞെ​ൽ​ദോ, മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ബോ​ബ​ൻ കു​ഞ്ചാ​ക്കോ പ​ടം, വെ​യി​ൽ, കു​ര്‍ബാ​നി, കാ​വ​ല്‍, 2403 ഫീ​റ്റ്, ഓ​ണ​ത്തി​ന് വ​രേ​ണ്ട മി​ന്ന​ൽ മു​ര​ളി, പ​ട​വെ​ട്ട്, അ​ജി​ത്തി​ന്‍റെ വ​ലി​മൈ, ഉ​പ​ചാ​ര പൂ​ർ​വ്വം ഗു​ണ്ട ജ​യ​ൻ, മ​ണി​യ​റ​യി​ൽ അ​ശോ​ക​ൻ, ആ​ഹാ, വ​ർ​ത്ത​മാ​നം, ല​ളി​തം സു​ന്ദ​രം, ച​തു​ർ​മു​ഖം പി​ന്നെ​യും ഒ​ട്ട​നേ​കം ത​മി​ഴ്, ഹി​ന്ദി ചി​ത്ര​ങ്ങ​ളും കെ​ജി​എ​ഫും... ഇ​തെ​ല്ലാം കൂ​ടി എ​പ്പോ​ൾ ഇ​റ​ങ്ങും... ഈ ​ലോ​ക്ക് ഡൗ​ൺ ഏ​പ്രി​ൽ 15 ക​ഴി​ഞ്ഞു നീ​ളു​ക​യാ​ണെ​ങ്കി​ല്‍ ഏ​പ്രി​ൽ 21 ന് ​നോ​മ്പ് തു​ട​ങ്ങും. പി​ന്നെ പെ​രു​ന്നാ​ളി​നേ പു​തി​യ റി​ലീ​സു​ക​ൾ ഉ​ണ്ടാ​കൂ. അ​പ്പോ​ളേ​ക്കും മ​ഴ തു​ട​ങ്ങും. ചു​രു​ക്കി പ​റ​ഞ്ഞാ​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ കൊ​റോ​ണ ഇം​പാ​ക്റ്റ് ഈ ​വ​ർ​ഷാ​വ​സാ​നം ആ​യാ​ലും തീ​രു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.

ഹോ​ളി​വു​ഡി​ൽ കൊ​റോ​ണ ഇം​പാ​ക്റ്റ് മാ​റു​വാ​ൻ പ​ത്തു വ​ർ​ഷ​മൊ​ക്കെ എ​ടു​ത്തേ​ക്കു​മെ​ന്ന​ണ് പ​റ​യു​ന്ന​ത്. ഫാ​സ്റ്റ് ഫൈ​വ് ഒ​ക്കെ ഒ​രു വ​ർ​ഷ​മാ​ണ് നീ​ട്ടി​വെ​ക്ക​പ്പെ​ട്ട​ത്. ബോ​ണ്ട് എ​ട്ട് മാ​സ​വും. ഇ​തെ​ല്ലാം ക​ഴി​ഞ്ഞാ​ലും ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ തീ​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണു​വാ​നു​ള്ള സാ​മ്പ​ത്തി​ക സ്ഥി​തി ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല. പി​ന്നെ അ​തി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ സ​മ​യം എ​ടു​ത്തേ​ക്കാം. ലോ​കം മു​ഴു​വ​ൻ ഒ​രേ​യ​വ​സ്ഥ​യാ​യ സ്ഥി​തി​ക്ക് കാ​ര്യ​ങ്ങ​ള്‍ വ​ല്യ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ന​മ്മു​ടെ സി​നി​മാ പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​പ്പോ​ഴേ പ്ലാ​ൻ ചെ​യ്ത് ഈ ​അ​വ​സ്ഥ നേ​രി​ട്ടി​ല്ലെ​ങ്കി​ൽ ഒ​രു പ​ക്ഷെ ന​മ്മു​ടെ ഈ ​കൊ​ച്ചു വ്യ​വ​സാ​യം ത​ക​ർ​ന്നു പോ​യേ​ക്കാം. ഹോ​ളി​വു​ഡ് പോ​ലു​ള്ള ഭീ​മ​ൻ വ്യ​വ​സാ​യം പോ​ലും ത​ക​ർ​ച്ച മു​ന്നി​ൽ കാ​ണു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newslettertop