26
May 2020 - 1:07 pm IST

Download Our Mobile App

Mollywood

സംവിധായകൻ കെ.എ ശിവദാസ് അന്തരിച്ചു

Published:27 March 2020

വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂരാണ് സ്വദേശം. പി.ചന്ദ്രകുമാറിന്‍റെ കൂടെ സംവിധാന സഹായി ആയി സിനിമാജീവിതം ആരംഭിച്ചു.

തൃശൂർ: സംവിധായകൻ കെ.എ ശിവദാസ് അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂരാണ് സ്വദേശം. പി.ചന്ദ്രകുമാറിന്‍റെ കൂടെ സംവിധാന സഹായി ആയി സിനിമാജീവിതം ആരംഭിച്ചു.

1980 ൽ പുറത്തിറങ്ങിയ വെടിക്കെട്ട് എന്ന സിനിമയുടെ സംവിധായകനായിരുന്നു. 1979 ൽ പുറത്തിറങ്ങിയ ലജ്ജാവതി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top