26
May 2020 - 11:02 am IST

Download Our Mobile App

Football

MFdSantos-Garrincha

മ​ഞ്ഞ​ നി​റ​മു​ള്ള ആ ​വീ​ട്ടി​ലേ​ക്ക്

Published:28 March 2020

# സി.​കെ. രാ​ജേ​ഷ്കു​മാ​ർ

ഗാ​രി​ഞ്ച​യു​ടെ പേ​രി​ലു​ള്ള ഒ​രു മൈ​താ​നം ക​ണ്ടു. ഇ​പ്പോ​ഴും ന​ര​വ​ധി പേ​ര്‍ ക​ളി​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ല്‍ വ​ലി​യ​താ​ര​ങ്ങ​ളാ​കാ​ന്‍ കൊ​തി​ക്കു​ന്ന​വ​ര്‍. അ​വി​ടെ ക​യ​റു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു. മൈ​താ​ന​ത്തോ​ടു ചേ​ര്‍ന്നു​ള്ള ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ല്‍ ഗാ​രി​ഞ്ച​യു​ടെ ഏ​ഴാം ന​മ്പ​ര്‍ ജേ​ഴ്‌​സി  വ​ര​ച്ചു​വ​ച്ചി​രി​ക്കു​ന്നു. ഭി​ത്തി​യി​ല്‍ ഗാ​രി​ഞ്ച​യു​ടെ വ​ള​ഞ്ഞ കാ​ലു​ക​ളു​ടെ ചി​ത്ര​വു​മു​ണ്ട്.

റി​യോ ഡി ​ജ​നീ​റോ ന​ഗ​ര​ത്തി​ല്‍നി​ന്ന് ഏ​താ​ണ്ട് 53 കി​ലോ​മീ​റ്റ​റു​ണ്ട് ഗാ​രി​ഞ്ച വ​ള​ര്‍ന്ന പാ​വു​ഗ്രാ​ന്‍ഡെ​യി​ലേ​ക്ക്. കു​ന്നു​ക​ള്‍ കാ​വ​ല്‍നി​ല്‍ക്കു​ന്ന പാ​വു​ഗ്രാ​ന്‍ഡെ​യു​ടെ താ​ഴ്‌​വ​ര​ക​ളി​ലാ​ണ് ഗാ​രി​ഞ്ച പ​ന്തി​നെ വ​രു​തി​യി​ലാ​ക്കി പാ​ഞ്ഞ​ത്. ഗാ​രി​ഞ്ച പ​ന്തു​ത​ട്ടി​യ ക​ളി​യി​ട​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു. പ​ല​രും പ​റ​ഞ്ഞ ഗാ​രി​ഞ്ച​യു​ടെ ക​ളി​സ്മ​ര​ണ​ക​ളാ​യി​രു​ന്നു കൂ​ട്ട്. വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് ച​രി​ത്ര​ത്തി​ല്‍ മു​ഴ​ങ്ങി​യ കാ​ത​ട​പ്പി​ക്കു​ന്ന ആ​ര്‍പ്പു​വി​ളി​യു​ടെ ആ​ര​വം ചെ​വി​യോ​ര്‍ത്താ​ല്‍ ഇ​പ്പോ​ഴും കേ​ള്‍ക്കാം. പു​റ​ത്തേ​ക്കു വ​ള​ഞ്ഞ​കാ​ലു​ക​ളു​മാ​യി മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം മ​ല​മു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഗാ​രി​ഞ്ച എ​ന്നും പോ​കു​മാ​യി​രു​ന്നു. ആ ​ക​യ​റ്റ​വും ഇ​റ​ക്ക​വും ഗാ​രി​ഞ്ച​യു​ടെ കാ​ലു​ക​ള്‍ക്ക് വ​ലി​യ ശ​ക്തി ന​ല്‍കി, വ​ള​ഞ്ഞു​പു​ള​ഞ്ഞ കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ഓ​ട്ടം ആ ​കാ​ലു​ക​ള്‍ക്ക് ഗ​തി​വേ​ഗ​വും താ​ള​വും ന​ല്‍കി. ജ​ന്മ​നാ ഗാ​രി​ഞ്ച​യു​ടെ കാ​ലു​ക​ള്‍ക്കു സം​ഭ​വി​ച്ച ന്യൂ​ന​ത പി​ല്‍ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്തി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. വ​ല​തു​കാ​ലി​നേ​ക്കാ​ള്‍ ആ​റു സെ​ന്‍റീ​മീ​റ്റ​ര്‍ നീ​ളം​കു​റ​വാ​ണ് ഇ​ട​തു കാ​ലി​ന്. 

ഗാ​രി​ഞ്ച​യു​ടെ പേ​രി​ലു​ള്ള ഒ​രു മൈ​താ​നം ക​ണ്ടു. ഇ​പ്പോ​ഴും ന​ര​വ​ധി പേ​ര്‍ ക​ളി​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ല്‍ വ​ലി​യ​താ​ര​ങ്ങ​ളാ​കാ​ന്‍ കൊ​തി​ക്കു​ന്ന​വ​ര്‍. അ​വി​ടെ ക​യ​റു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു. മൈ​താ​ന​ത്തോ​ടു ചേ​ര്‍ന്നു​ള്ള ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ല്‍ ഗാ​രി​ഞ്ച​യു​ടെ ഏ​ഴാം ന​മ്പ​ര്‍ ജേ​ഴ്‌​സി  വ​ര​ച്ചു​വ​ച്ചി​രി​ക്കു​ന്നു. ഭി​ത്തി​യി​ല്‍ ഗാ​രി​ഞ്ച​യു​ടെ വ​ള​ഞ്ഞ കാ​ലു​ക​ളു​ടെ ചി​ത്ര​വു​മു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ഗാ​രി​ഞ്ച​യു​ടെ ഒ​രു മ്യൂ​സി​യ​മാ​ണ്. ഗാ​രി​ഞ്ച ഉ​പ​യോ​ഗി​ച്ച പ​ന്തു​ക​ളും നേ​ടി​യ ട്രോ​ഫി​ക​ളും ഒ​ക്കെ ഇ​വി​ടെ​യു​ണ്ട്. കു​റേ ചി​ത്ര​ങ്ങ​ളും. മൈ​താ​ന​ത്തി​ന​ടു​ത്തു​ത​ന്നെ​യാ​ണ് ഗാ​രി​ഞ്ച പ​ഠി​ച്ച സ്‌​കൂ​ള്‍. സ്‌​കൂ​ളി​നും പേ​ര് ഗാ​രി​ഞ്ച സ്‌​കൂ​ള്‍ എ​ന്നു ത​ന്നെ. 

വ​ള​ഞ്ഞ​കാ​ലു​ക​ളു​ള്ള മാ​ലാ​ഖ എ​ന്ന ഗാ​രി​ഞ്ച ഓ​ടി​ക്ക​ളി​ച്ച വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​മ്പോ​ള്‍ ഗാ​രി​ഞ്ച​യു​ടെ വ​ള​രെ​യ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ മ​ക​നെ കാ​ണാ​നാ​യി.   mnപൗ​ളോ സി​ല്‍വ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. ഗാ​രി​ഞ്ച​യെ ന​ന്നാ​യി പ​ഠി​ച്ചി​ട്ടു​ള്ള ബൗ​ളോ ഗാ​രി​ഞ്ച​യെ വി​ശ​ദീ​ക​രി​ച്ചു. ഗാ​രി​ഞ്ച​യു​ടെ അ​വ​സാ​ന കാ​ല​ത്തെ​ക്കു​റി​ച്ച് പൗ​ളോ ഇ​ങ്ങ​നെ പ​റ​ഞ്ഞു. 

''ചാ​രാ​യ​വും പു​ക​വ​ലി​യും കാ​ര്‍ന്നെ​ടു​ത്ത ഗാ​രി​ഞ്ച​യു​ടെ ജീ​വി​തം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു അ​പ്പോ​ള്‍. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ഒ​രാ​ഗ്ര​ഹ​മാ​യി​രു​ന്നു ഒ​രി​ക്ക​ല്‍ക്കൂ​ടി കാ​ര്‍ണി​വ​ല്‍ കാ​ണു​ക എ​ന്ന​ത്. 1982ലെ ​ഒ​രു കാ​ര്‍ണി​വ​ല്‍ കാ​ലം, സ​ന്ധ്യ മ​യ​ങ്ങി​യി​രി​ക്കു​ന്നു. ഗാ​രി​ഞ്ച ഇ​വി​ടെ​യെ​ത്തി. ത​ന്‍റെ പ്രി​യ സു​ഹൃ​ത്താ​യ ജ്യേ​ഷ്ഠ​നോ​ടും എ​ന്നോ​ടും ത​ന്‍റെ ആ​ഗ്ര​ഹം പ​ങ്കു​വ​ച്ചു.  ഞാ​നും ജ്യേ​ഷ്ഠ​നും കൂ​ടി റി​യോ കാ​ര്‍ണി​വ​ല്‍ കാ​ണി​ക്കു​വാ​ന്‍ ഗാ​രി​ഞ്ച​യെ കൊ​ണ്ടു​പോ​യി. ത​ക​ര്‍ന്ന ശ​രീ​ര​ത്തെ പു​ത​പ്പി​ച്ചു​കൊ​ണ്ട് ഗാ​രി​ഞ്ച​യെ  ഗാ​രി​ഞ്ച​യാ​ക്കി​യ ഏ​ഴാം ന​മ്പ​ര്‍ ജേ​ഴ്‌​സി. ആ ​ജേ​ഴ്‌​സി​ക്കു​ള്ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ വി​റ​യ്ക്കു​കാ​യി​രു​ന്നു. പ​ന്തി​നെ അ​രു​മ​യോ​ടെ ത​ന്നേ​ലേ​ക്കു​ടു​പ്പി​ച്ച കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി​യും ഏ​റെ​ക്കു​റെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വ​ലി​യ ഒ​രു സ്ട്ര​ച്ച​റി​ല്‍ ഇ​രു​ന്നാ​ണ് ഗാ​രി​ഞ്ച കാ​ര്‍ണി​വ​ല്‍ ക​ണ്ട​ത്' -ഗാ​രി​ഞ്ച​യു​ടെ നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും ഉ​യ​ര്‍ച്ച, താ​ഴ്ച​ക​ളു​മൊ​ക്കെ മാ​റി​നി​ന്നു ക​ണ്ട പ്രി​യ സു​ഹൃ​ത്ത് പൗ​ളോ റോ​ബ​ര്‍ട്ടോ വെ​റോ​നി​കോ ഡാ ​സി​ല്‍വ​യെ​ന്ന പൗ​ളോ സി​ല്‍വ ഇ​തു പ​റ​യു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. 

ഗാരിഞ്ചയുടെ  വീ​ട് വി​ല്പ​ന​യ്ക്ക്

ഇ​നി ഗാ​രി​ഞ്ച വ​ള​ര്‍ന്ന വീ​ട്ടി​ലേ​ക്ക്. മ​ല​യു​ടെ അ​ടി​വാ​ര​ത്തി​ല്‍ വ​ള​രെ ചെ​റി​യ ഒ​രു വീ​ട്. മ​ഞ്ഞ പെ​യി​ന്‍റ​ടി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന വാ​തി​ലി​ന​രി​കി​ല്‍ ഭി​ത്തി​യി​ല്‍ ഗാ​രി​ഞ്ച​യു​ടെ വ​ലി​യൊ​രു ചി​ത്രം വ​ര​ച്ചു​വ​ച്ചി​ട്ടു​ണ്ട്. മ​ല​യു​ടെ മു​ക​ളി​ല്‍നി​ന്നൊ​ഴു​കി വ​രു​ന്ന ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കാ​നാ​യു​ള്ള ഒ​രി​ട​വും വീ​ടി​നു മു​ന്നി​ലു​ണ്ട്. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ വീ​ടൊ​രു റ​സ്റ്റ​റ​ന്‍റെ​ന്നേ തോ​ന്നു. അ​ല്ല റ​സ്റ്റ​റ​ന്‍റ് ത​ന്നെ. ഗാ​രി​ഞ്ച​യു​ടെ മ​ക​ളു​ടെ മ​ക​ളും അ​വ​രു​ടെ മൂ​ന്നു മ​ക്ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 

അ​വി​ടെ​യെ​ത്തു​മ്പോ​ള്‍ ഗാ​രി​ഞ്ച​യു​ടെ കൊ​ച്ചു​മ​ക​ളു​ടെ പു​ത്ര​ന്‍ 21 വ​യ​സു​ള്ള ഹൊ​സെ മാ​രി​യോ നെ​റ്റോ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​മൂ​ലം വ​ട്ടം​ചു​റ്റു​ന്ന അ​വ​ര്‍ ഈ ​വീ​ട് വി​ല്പ​ന​യ്‌​ക്കൊ​രു​ങ്ങു​ക​യാ​ണ്. സ​ര്‍ക്കാ​രി​നോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു, ഈ ​വീ​ട് ഏ​റ്റെ​ടു​ത്ത് ഗാ​രി​ഞ്ച​യോ​ട് ആ​ദ​ര​സൂ​ച​ക​മാ​യി ഒ​രു മ്യൂ​സി​യം തു​ട​ങ്ങ​ണ​മെ​ന്ന് എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ആ​ര്‍ക്കും ഗാ​രി​ഞ്ച​യെ വേ​ണ്ട- ഹൊ​സെ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ഈ ​വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം റ​സ്റ്റ​റ​ന്‍റാ​ണ്. നി​വൃ​ത്തി​യി​ല്ലാ​ഞ്ഞി​ട്ടാ​ണ് വീ​ട് റ​സ്റ്റ​റ​ന്‍റാ​ക്കി​യ​ത്. ഗാ​രി​ഞ്ച​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ത​ക്ക​ങ്ങ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 

ബ്ര​സീ​ലി​ലെ ഒ​രു ചാ​ന​ലാ​ണ് റ​സ്റ്റ​റ​ന്‍റു​ണ്ടാ​ക്കാ​ന്‍ ഇ​വ​രെ സ​ഹാ​യി​ച്ച​ത്. ത​ങ്ങ​ളു​ടെ ദ​യ​നീ​യ സ്ഥി​തി ഹൊ​സെ വി​വ​രി​ച്ച​പ്പോ​ള്‍ അ​വ​ന്‍ വി​ങ്ങി​പ്പൊ​ട്ടി. വീ​ട് വി​റ്റി​ട്ടാ​ണെ​ങ്കി​ലും ഗാ​രി​ഞ്ച​യു​ടെ പേ​രി​ല്‍ മ്യൂ​സി​യം ഉ​ണ്ടാ​യ​ക്കും. ആ​ര്‍ക്കും ഗാ​രി​ഞ്ച​യെ വേ​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ള്‍ക്കു​വേ​ണം, പാ​വു​ഗ്രാ​ന്‍ഡെ​ക്കാ​ര്‍ക്കു​വേ​ണം. - അ​വ​ന്‍ പ​റ​ഞ്ഞു.  ലോ​ക​ക​പ്പ് കാ​ല​ത്ത് നി​ര​വ​ധി പേ​ര്‍ ഇ​വി​ടെ​വ​രു​മെ​ന്ന​റി​ഞ്ഞ് വീ​ടൊ​ക്കെ മോ​ടി പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റു​കൊ​ണ്ടു​ള്ള തോ​ര​ണ​ങ്ങ​ളും മ​റ്റും  ഘ​ടി​പ്പി​ച്ചു. ഗാ​രി​ഞ്ച​യു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റും വി​ല്പ​ന​യ്ക്കു​മു​ണ്ട്. 

ലോ​കം ക​ണ്ട മി​ക​ച്ച ഒ​രു ഫു​ട്‌​ബോ​ള​റു​ടെ കു​ടും​ബ​ത്തി​ന്‍റെ ഗ​തി​കേ​ട് ഓ​ര്‍്ത്ത് അ​വി​ടെ​നി​ന്നി​റ​ങ്ങു​മ്പോ​ള്‍ രാ​ത്രി​യാ​യി​രു​ന്നു.  ഏ​താ​ണ്ട് ആ​റു മ​ണി​ക്കൂ​ര്‍ നേ​രം ഗാ​രി​ഞ്ച​യെ​ന്ന ഇ​തി​ഹാ​സം സു​ഗ​ന്ധം പ​ര​ത്തി​യ മ​ണ്ണി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ മ​ന​സു​മ​ന്ത്രി​ച്ചു. ഈ ​ബ്ര​സീ​ല്‍ യാ​ത്ര​യി​ല്‍ ലോ​ക​ക​പ്പി​നേ​ക്കാ​ള്‍ ഉ​ദാ​ത്ത​മാ​യ​ത് ഈ ​യാ​ത്ര​ത​ന്നെ. ന​ന്ദി ഗാ​രി​ഞ്ച, നീ ​ത​ന്നെ ഓ​ര്‍മ​ക​ളു​ടെ പൂ​ക്കാ​ല​ത്തി​ന്. 

ഗാരിഞ്ച പഠിച്ച സ്കൂൾ

കുത്തഴിഞ്ഞ ജീവിതം തകർത്തു, ഗാരിഞ്ചയെ

1943ല്‍ ​ജ​നി​ച്ച ഗാ​രി​ഞ്ച തി​ക​ഞ്ഞ മ​ദ്യ​പാ​നി​യാ​യി​രു​ന്നു. ഈ ​മ​ദ്യ​പാ​നം​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ക​വ​ര്‍ന്നെ​ടു​ത്ത​തും. 49 വ​യ​സ് മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം 1983ല്‍ ​വി​ട​പ​റ​യു​മ്പോ​ള്‍ ഫു​ട്‌​ബോ​ളി​ല്‍ അ​ദ്ദേ​ഹം നേ​ടി​യ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ നി​ര​വ​ധി​യാ​യി​രു​ന്നു. ര​ണ്ടു ലോ​ക​ക​പ്പു​ക​ള്‍ ബ്ര​സീ​ല്‍ നേ​ടി​യ​പ്പോ​ള്‍ ആ ​ടീ​മി​ല്‍ അം​ഗ​മാ​യി. പെ​ലെ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ഏ​താ​ണ്ട് ഒ​റ്റ​യ്‌​ക്കെ​ന്ന​പോ​ലെ 1962ലെ ​ലോ​ക​ക​പ്പ് നാ​ട്ടി​ലെ​ത്തി​ച്ചു. ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​ല​തു​വിം​ഗ​റാ​യ അ​ദ്ദേ​ഹം 1973ല്‍ ​ഫു​ട്‌​ബോ​ളി​ല്‍നി​ന്നു വി​ര​മി​ച്ചു. 1973 ഡി​സം​ബ​ര്‍ 19ന് ​മാ​റ​ക്കാ​ന സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​ത്തി​ല്‍ ഗാ​രി​ഞ്ച​യു​ടെ ബ്ര​സീ​ല്‍ ടീം ​നേ​രി്ട്ട​ത് ലോ​ക ഇ​ല​വ​നെ​യാ​യി​രു​ന്നു. 1,31,000 ആ​രാ​ധ​ക​രാ​ണ് ഈ ​മ​ത്സ​രം കാ​ണാ​ന്‍ മാ​റാ​ക്കാ​ന​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്. ഗാ​രി​ഞ്ച ആ​രാ​യി​രു​ന്നു എ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ഈ​യൊ​രു മ​ത്സ​രം മാ​ത്രം മ​തി. 

മ​ദ്യ​പാ​നം​കൊ​ണ്ടു​ണ്ടാ​ക്കി​യ ദു​ര​ന്ത​ങ്ങ​ളാ​യി​രു​ന്നു ഗാ​രി​ഞ്ച​യു​ടെ ജീ​വി​ത​ത്തി​ല്‍. റോ​ഡ​പ​ക​ട​ങ്ങ​ളും മ​റ്റ് വീ​ഴ്ച​ക​ളു​മൊ​ക്കെ​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം ത​ള​ര്‍ന്നു. ര​ണ്ടു ത​വ​ണ വി​വാ​ഹം ക​ഴി​ച്ച ഗാ​രി​ഞ്ച​യ്ക്ക് 14 മ​ക്ക​ളു​ണ്ട്. പ്ര​ശ​സ്ത ബ്ര​സീ​ലി​യ​ന്‍ ഗാ​യി​ക എ​ല്‍സ് സോ​റ​സും ന​യ​ര്‍ മാ​ര്‍ക്ക​സു​മാ​ണ് ഗാ​രി​ഞ്ച​യു​ടെ ഭാ​ര്യ​മാ​ര്‍. നി​ര​വ​ധി സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഗാ​രി​ഞ്ച​യു​ടേ​ത് കു​ത്ത​ഴി​ഞ്ഞ ജീ​വി​ത​മാ​യി​രു​ന്നു. 1983 ജ​നു​വ​രി 20ന് ​ഗാ​രി​ഞ്ച ലോ​കം​വെ​ടി​ഞ്ഞു.  മാ​റ​ക്കാ​ന​യി​ല്‍ സ്ഥി​പി​ച്ചി​രി​ക്കു​ന്ന വ​ലി​യ പ്ര​തി​മ​യി​ല്‍ ഇ​ങ്ങ​നെ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു, ഒ​ബ്രി​ഗാ​ദോ ഗാ​രി​ഞ്ച, പോ​ര്‍ വോ​സെ ടെ​ര്‍ വി​വോ(​ന​ന്ദി ഗാ​രി​ഞ്ച, ഇ​വി​ടെ ജീ​വി​ച്ച​തി​ന്). 

(തുടരും..)


വാർത്തകൾ

Sign up for Newsletter



top