26
May 2020 - 12:31 pm IST

Download Our Mobile App

National

corona1

കമൽനാഥിന്‍റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനെതിരെ കേസ്

Published:28 March 2020

കോവിഡ് ബാധിതയായ മകൾ മടങ്ങിയെത്തിയത് മറച്ചുവെച്ച് മാധ്യമപ്രവർത്തകൻ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.

ഭോപ്പാൽ: മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിന്‍റെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനെതിരെ കേസെടുത്തു. കോവിഡ് നിയന്ത്രണം ലംഘിച്ച് വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി.

കോവിഡ് ബാധിതയായ മകൾ മടങ്ങിയെത്തിയത് മറച്ചുവെച്ച് മാധ്യമപ്രവർത്തകൻ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് കമൽനാഥും മാധ്യമപ്രവർത്തകരും അടക്കം ഇരുന്നൂറിലധികം പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top