26
May 2020 - 12:27 pm IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (29-03-2020)

Published:29 March 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട

അ​ശ്വ​തി : വി​ദ​ഗ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. ആ ​രാ​ധ​നാ​ല​യ​ത്തി​ല്‍ വെ​ച്ച് ബ​ന്ധു​ക്ക​ളെ കാ​ണു​വാ​നി​ട​വ​രും. ഉ​ന്ന​ത​രു​മാ​യി ക​ല​ഹ​ത്തി​നു പോ​ക​രു​ത്.

ഭ​ര​ണി : ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് വാ​യ്പ​ക്ക് അ​പേ​ക്ഷ ന​ല്‍കും. അ​സ്ഥി​നാ​ഡീ രോ​ഗ​പീ​ഡ​ക​ള്‍ വ​ർ​ധി​ക്കും. 

കാ​ര്‍ത്തി​ക : സാ​മ്പ​ത്തി​ക​ദു​ര്‍വി​നി​യോ​ഗം ചെ​യ്യു​ന്ന ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വി​ദൂ​ര​പ​ഠ ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും.

രോ​ഹി​ണി : ഗൃ​ഹ​നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് ഗൃ​ഹ​പ്ര​വേ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ക്കും. അ​ന്തി​മ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കും. സു​ഹൃ ത്തി​ന്‍റെ വി​വാ​ഹ​ത്തി​ന് സ​ജീ​വ​സാ​ന്നി​ദ്ധ്യം ആ​വ​ശ്യ​മാ​യ് വ​രും.

മ​ക​യി​രം : പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഗൃ​ഹം വി​ല്ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. ആ​നു കൂ​ല്യ​ങ്ങ​ളും സാ​മ്പ​ത്തി​ക​നേ​ട്ട​വും വ​ർ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ആ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും. 

തി​രു​വാ​തി​ര : സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഉ​ല്പ​ന്ന​ങ്ങ​ള്‍ക്ക് മാ​റ്റം വ​രു​ത്തു​വാ​ന്‍ തീ​രു​മാ​നി​ക്കും. വ​ര​വും ചി​ല​വും തു​ല്യ​മാ​യി​രി​ക്കും

പു​ണ​ര്‍തം : സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​ക​യാ​ല്‍ അ​ദ്ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും. അ​ര്‍ഹ​മാ​യ പൂ​ർ​വി​ക​സ്വ​ത്ത് ല ​ഭി​ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.

പൂ​യ്യം : അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടും. സു​വ്യ​ക്ത​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യാ​റാ​ക്കും. ക്ലേ​ശ​ക​ര​മാ​യ അ​വ​സ്ഥ​ക​ളെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

ആ​യി​ല്യം : ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് കൊ​ടു​ത്ത സം​ഖ്യ മ​ട​ക്കി വാ​ങ്ങു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും. സ​മ​ര്‍പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് അം​ഗീ​കാ​രം കി​ട്ടും. പ​ര​മാ​ധി​കാ​രി​പ​ദം ല​ഭി ച്ച​തി​നാ​ല്‍ മ​ന​സ്സ​ന്തോ​ഷം തോ​ന്നും.

മ​കം : ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​ലു​ള്ള അ​പാ​ക​ത​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും. വാ​ക്കു​ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു വേ​ണ്ട​ത്. വാ​ങ്ങു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ സ​സൂ​ക്ഷ​മം പ​രി​ശോ​ധി​ക്ക​ണം.

പൂ​രം : പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കും. ചു​മ​ത​ലാ​ബോ​ധ​മി​ല്ലാ​ത്ത ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലു​ള്ള അ​പ​ര്യാ പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ വി​ദ​ഗ്ധ​നി​ർ​ദേ​ശം തേ​ടും.

ഉ​ത്രം : ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ലാ​ഭ​ശ​ത​മാ​നം വ്യ​വ​സ്ഥ​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത ന​ങ്ങ​ള്‍ തു​ട​ങ്ങി​വ​യ്ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി പ​ല​ര്‍ക്കും മാ​തൃ​കാ​പ​ര​മാ​യ​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും. 

അ​ത്തം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ മ​ന​സ്സ​മാ​ധാ​നം ഉ​ണ്ടാ​കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ചി​ത്ര : അ​വ​സ​ര​ങ്ങ​ള്‍ വേ​ണ്ട​വി​ധ​ത്തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണം. 

ചോ​തി : ജീ​വി​ത​നി​ല​വാ​രം വ​ർ​ധി​ച്ച​തി​നാ​ല്‍ വ​ലി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും. മെ​ച്ച​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തു​വ​ഴി ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

വി​ശാ​ഖം : ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ക്ക് ഏ​കീ​ക​ര​ണ​രൂ​പം ഉ​ണ്ടാ​കും. പു​തി​യ ക​ർ​മ​മേ​ഖ​ല​ക​ള്‍ക്ക് പ​ണം മു​ട​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പു ​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. 

അ​നി​ഴം : ഉ​ദ്യോ​ഗ​ത്തി​നു പു​റ​മെ ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​ക​ളോ​ടു​കൂ​ടി​യ വ്യാ​പാ​രം തു​ട ങ്ങി​വ​യ്ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. സാ​മ്പ​ത്തി ക​സ്ഥി​തി മെ​ച്ച​പ്പെ​ടും.

തൃ​ക്കേ​ട്ട : വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് വാ​ങ്ങി​യ ഭൂ​മി വി​ല്ക്കു​വാ​ന്‍ ത​യാ​റാ​കും. സു​ഹൃ​ത്തി​ന് ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു കി​ട്ടും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. 

മൂ​ലം : അ​ഭി​മാ​നാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​യ്ക്കു​വാ​ന്‍ സാ​ധി​ക്കും. ന​ഷ്ട പ്പെ​ട്ട ഉ​ദ്യോ​ഗം തി​രി​ച്ചു ല​ഭി​ക്കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും.

പൂ​രാ​ടം : ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും. ആ​ഭ​ര​ണം മാ​റ്റി​വാ​ങ്ങു വാ​നി​ട​വ​രും.

ഉ​ത്രാ​ടം : ദാ​മ്പ​ത്യ​സൌ​ഖ്യ​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ട​താ​യി​വ​രും. 

തി​രു​വോ​ണം : പ​ണം ക​ടം കൊ​ടു​ക്കു​ക, ക​ടം വാ​ങ്ങു​ക തു​ട​ങ്ങി​യ​വ ഉ​പേ​ക്ഷി​ക്ക​ണം. ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സി​ക സം​ഘ​ര്‍ഷം വ​ർ​ധി​ക്കും. ഉ​പ​കാ​ര​ങ്ങ​ള്‍ ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്ന് വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. 

അ​വി​ട്ടം : വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യം കൈ​വ​രി​ക്കും. പ്ര​കൃ​തി​ക്ഷോ​ഭ​ത്താ​ല്‍ കൃ​ഷി​നാ​ശം ഉ​ണ്ടാ​കും.

ച​ത​യം : പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​രം വ​ന്നു​ചേ​രും. സാ​മ്പ​ത്തി​ക​സ്ഥി​തി പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി മെ​ച്ച​പ്പെ​ടും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​ക്കും.

പൂ​രോ​രു​ട്ടാ​തി : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും. വി​ല​പ്ന ഉ​ദ്ദേ​ശി​ച്ച് ഭൂ​മി വാ​ങ്ങു​വാ​ന്‍ പ്രാ​ഥ​മി​ക സം​ഖ്യ​കൊ​ടു​ത്ത് ക​രാ​റെ​ഴു​തും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ആ​ര്‍ജ്ജ​വ​മു​ണ്ടാ​കും. ഔ​ദ്യോ​ഗി​ക​മാ​യ ദൂ​ര​യാ​ത്ര മാ​റ്റി​വ​യ്ക്കും. 

രേ​വ​തി : സ​ഹോ​ദ​ര​സു​ഹൃ​ത് സ​ഹാ​യ​ഗു​ണ​ത്താ​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ് ന​ല്ല​ത്.


വാർത്തകൾ

Sign up for Newsletter



top