26
May 2020 - 11:16 am IST

Download Our Mobile App

Special

covid-death

കൊ​വി​​ഡ് മ​​ര​​ണ​​മു​​ണ്ടാ​​യാ​​ൽ എ​​ന്ത് ചെ​​യ്യ​​ണം? മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ളു​​മാ​​യി ആ​​രോ​​ഗ്യ​​വ​​കു​​പ്പ്

Published:29 March 2020

ഈ ​​രോ​​ഗം ബാ​​ധി​​ച്ച് മ​​ര​​ണ​​മ​​ട​​ഞ്ഞാ​​ല്‍ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ നി​​ന്നും വ​​ള​​രെ​​പ്പെ​​ട്ട​​ന്ന് രോ​​ഗ വ്യാ​​പ​​നം ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തി​​നാ​​ല്‍ത്ത​​ന്നെ മൃ​​ത​​ദേ​​ഹം നേ​​രി​​ട്ടു കാ​​ണാ​​നോ സം​​സ്‌​​ക​​രി​​ക്കാ​​ന്‍ ഒ​​ത്തു​​കൂ​​ടാ​​നോ പാ​​ടി​​ല്ല. രോ​​ഗ​​വ്യാ​​പ​​നം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ എ​​ല്ലാ​​വ​​രും ജാ​​ഗ്ര​​ത​​യോ​​ടെ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ പാ​​ലി​​ക്ക​​ണം.

തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​വി​ഡ് 19 രോ​​ഗി​​ക​​ള്‍ക്ക് മി​​ക​​ച്ച ചി​​കി​​ത്സ​​യാ​​ണ് ന​​ല്‍കി വ​​രു​​ന്ന​​തെ​​ങ്കി​​ലും മ​​റ്റു രോ​​ഗ​​ങ്ങ​​ളാ​​ലോ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ബാ​​ധ മൂ​​ര്‍ച്ഛി​​ച്ചോ മ​​ര​​ണ​​മ​​ട​​ഞ്ഞാ​​ല്‍ അ​​ത്ത​​രം സ​​ന്ദ​​ര്‍ഭ​​ങ്ങ​​ളി​​ല്‍ പാ​​ലി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ളി​​ല്‍ കൃ​​ത്യ​​മാ​​യ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ. 

ഈ ​​രോ​​ഗം ബാ​​ധി​​ച്ച് മ​​ര​​ണ​​മ​​ട​​ഞ്ഞാ​​ല്‍ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ നി​​ന്നും വ​​ള​​രെ​​പ്പെ​​ട്ട​​ന്ന് രോ​​ഗ വ്യാ​​പ​​നം ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തി​​നാ​​ല്‍ത്ത​​ന്നെ മൃ​​ത​​ദേ​​ഹം നേ​​രി​​ട്ടു കാ​​ണാ​​നോ സം​​സ്‌​​ക​​രി​​ക്കാ​​ന്‍ ഒ​​ത്തു​​കൂ​​ടാ​​നോ പാ​​ടി​​ല്ല. രോ​​ഗ​​വ്യാ​​പ​​നം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ എ​​ല്ലാ​​വ​​രും ജാ​​ഗ്ര​​ത​​യോ​​ടെ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ പാ​​ലി​​ക്ക​​ണം.

= കൊ​വി​ഡ് 19 ബാ​​ധി​​ച്ച രോ​​ഗി മ​​ര​​ണ​​പ്പെ​​ട്ടാ​​ല്‍ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ജീ​​വ​​ന​​ക്കാ​​ര്‍ മൃ​​ത​​ദേ​​ഹം ട്രി​​പ്പി​​ള്‍ ല​​യ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് പൊ​​തി​​ഞ്ഞു​​കെ​​ട്ടി അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി പ്ര​​ത്യേ​​ക സ്ഥ​​ല​​ത്ത് സൂ​​ക്ഷി​​ക്ക​ണം.

= മൃ​​ത​​ദേ​​ഹം പാ​​യ്ക്ക് ചെ​​യ്യാ​​നും അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാ​​നും കൈ​​കാ​​ര്യം ചെ​​യ്യാ​​നും പ​​രി​​ശീ​​ല​​നം നേ​​ടി​​യ ജീ​​വ​​ന​​ക്കാ​​രെ ആ​​ശു​​പ​​ത്രി​​ക​​ള്‍ നി​​യോ​​ഗി​​ക്ക​​ണം.

= മൃ​​ത​​ദേ​​ഹ​​വു​​മാ​​യി സ​​മ്പ​​ര്‍ക്കം പു​​ല​​ര്‍ത്തു​​ന്ന​​വ​​ര്‍ വ്യ​​ക്തി​​ഗ​​ത സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യ പി​​പി​​ഇ കി​​റ്റ് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​താ​​ണ്.

= ആ​​രോ​​ഗ്യ പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​വ​​ശ്യ​​മാ​​യ മു​​ന്നൊ​​രു​​ക്ക​​ത്തോ​​ടെ മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ക്കേ​​ണ്ട സ്ഥ​​ല​​ത്തെ​​ത്തി​​ക്ക​​ണം. സം​​സ്‌​​കാ​​ര ച​​ട​​ങ്ങു​​ക​​ള്‍ പൂ​​ര്‍ത്താ​​യ​​യി​​ന് ശേ​​ഷം മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​പോ​​യ സ്ട്ര​​ക്ച്ച​​ര്‍ അ​​ണു​​വി​​മു​​ക്ത​​മാ​​ക്ക​​ണം.

= സം​​സ്‌​​കാ​​ര വേ​​ള​​യി​​ല്‍ കു​​ടും​​ബ​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​ണം. മ​​രി​​ച്ച ആ​​ളി​​ന്‍റെ മൃ​​ത​​ദേ​​ഹം അ​​ടു​​ത്തു​നി​​ന്ന് കാ​​ണ​​രു​​ത്. 

= നി​​ശ്ചി​​ത അ​​ക​​ല​​ത്തി​​ലു​​ള്ള അ​​ന്ത്യ​​ക​​ര്‍മ​​ങ്ങ​​ള്‍ കു​​ഴ​​പ്പ​​മി​​ല്ലെ​​ങ്കി​​ലും ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും മൃ​​ത​​ദേ​​ഹം സ്പ​​ര്‍ശി​​ക്കാ​​നോ കു​​ളി​​പ്പി​​ക്കാ​​നോ ചും​​ബി​​ക്കാ​​നോ കെ​​ട്ടി​​പ്പി​​ടി​​ക്കാ​​നോ പാ​​ടി​​ല്ല.

= സം​​സ്‌​​ക​​രി​​ക്കു​​ന്ന സ്ഥ​​ല​​ത്ത് വ​​ള​​രെ​ക്കു​​റ​​ച്ച് ആ​​ള്‍ക്കാ​​ര്‍ മാ​​ത്ര​​മേ പ​​ങ്കെ​​ടു​​ക്കാ​​വൂ. അ​​വ​​രെ​​ല്ലാം ഒ​​ത്തു​​കൂ​​ടാ​​തെ സു​​ര​​ക്ഷി​​ത അ​​ക​​ലം പാ​​ലി​​ക്ക​​ണം.

= മൃ​​ത​​ദേ​​ഹ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള അ​​ണു​​ബാ​​ധ ത​​ട​​യാ​ൻ വ​​ള​​രെ ആ​​ഴ​​ത്തി​​ല്‍ കു​​ഴി​​യെ​​ടു​​ത്ത് സം​​സ്‌​​ക​​രി​​ക്ക​ണം. ഇ​​തി​​നു​​ള്ള മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ളും മേ​​ല്‍നോ​​ട്ട​​വും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നേ​​രി​​ട്ട് ന​​ല്‍കു​​ന്ന​​താ​​ണ്.

= സം​​സ്‌​​കാ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രെ​​ല്ലാ​​വ​​രും ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നി​​ര്‍ദേ​​ശ​​ങ്ങ​​ള​​നു​​സ​​രി​​ച്ച് വീ​​ട്ടി​​ലെ നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ ക​​ഴി​​യേ​​ണ്ട​​താ​​ണ്.


വാർത്തകൾ

Sign up for Newsletter



top