26
May 2020 - 10:51 am IST

Download Our Mobile App

Kerala

alcohol

കോട്ടയത്ത് മദ്യം കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ

Published:29 March 2020

പൂവം സ്വദേശിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. രാവിലെ ഏഴ് മണിക്ക് മുമ്പ് ചങ്ങാനാശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം. പിഎംജെ കോംപ്ലക്സിലെ മൂന്നാം നിലിയിൽ നിന്നും ശശി ചാടുകയായിരുന്നു.

കോട്ടയം: മദ്യം കിട്ടാത്തതിനെ തുടർന്ന് ചങ്ങനാശേരിയിൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ. പൂവം സ്വദേശിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. രാവിലെ ഏഴ് മണിക്ക് മുമ്പ് ചങ്ങാനാശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം. പിഎംജെ കോംപ്ലക്സിലെ മൂന്നാം നിലിയിൽ നിന്നും ശശി ചാടുകയായിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ചത് അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാർ അറിയിച്ചത് മൂലം പൊലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. ചങ്ങനാശേരിയിലെ ലോട്ടറി കച്ചവടക്കാരനാണിയാൾ. മദ്യം കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top