26
May 2020 - 12:39 pm IST

Download Our Mobile App

Wellness

covid-vaccine

വാക്സിൻ: കാത്തിരിപ്പ് എത്രനാൾ?

Published:30 March 2020

പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ വാ​ക്സി​നു ക​ഴി​യ​ണ​മെ​ന്നി​ല്ല. പ്രാ​യ​മാ​യ​വ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി സ്വാ​ഭാ​വി​ക​മാ​യി കു​റ​യും അ​വ​രു​ടെ ശ​രീ​രം മ​രു​ന്നി​നോ​ടു പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്ക​ണ​മെ​ന്നി​ല്ല. 

കൊ​വി​ഡ് 19 രാ​ജ്യാ​തി​ർ​ത്തി​ക​ൾ ക​ട​ന്നും പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​ന്‍റാ​ർ​ട്ടി​ക്ക​യൊ​ഴി​കെ വ​ൻ​ക​ര​ക​ളെ​ല്ലാം ഈ ​മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ലാ​യി. അ​ട​ച്ചു​പൂ​ട്ടി വീ​ട്ടി​ലി​രി​ക്കു​ക​യെ​ന്ന ഏ​ക പോം​വ​ഴി​യി​ലാ​ണു ലോ​ക​ജ​ന​ത. ഈ ​സ​മ​യം ഉ​റ​ക്കം​പോ​ലു​മു​പേ​ക്ഷി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ലാ​ണു  വ​ലി​യൊ​രു വി​ഭാ​ഗം. വ​സൂ​രി​യും കോ​ള​റ​യും മ​ലേ​റി​യ​യും ക്ഷ​യ​വു​മു​ൾ​പ്പെ​ടെ മ​ഹാ​രോ​ഗ​ങ്ങ​ളെ​യെ​ല്ലാം വ​രു​തി​യി​ലാ​ക്കി​യ ന​മ്മു​ടെ ഗ​വേ​ഷ​ക​ർ. 

 അ​ണി​യ​റ​യി​ൽ 20 വാ​ക്സി​നു​ക​ൾ

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 20 വാ​ക്സി​നു​ക​ളാ​ണു ത​യാ​റാ​കു​ന്ന​ത്. യു​എ​സി​ൽ ഒ​രെ​ണ്ണം മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ പ​രീ​ക്ഷി​ച്ചു. സാ​ധാ​ര​ണ​ഗ​തി​യി​ൽ മൃ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച് ഗു​ണ​വും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​മു​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണു മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷ​ണം. ഇ​വി​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് യു​എ​സി​ലെ മോ​ഡേ​ണ ഏ​ജ​ൻ​സി നേ​രി​ട്ട് മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു. മ​റ്റു​ള്ള ഗ​വേ​ഷ​ക​ർ മൃ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷി​ക്കു​ന്ന ഘ​ട്ട​ത്തി​ലെ​ത്തി​യ​തേ​യു​ള്ളൂ. ഇ​ക്കൊ​ല്ലം വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​നാ​യാ​ലും ഇ​ത് ചി​കി​ത്സാ രം​ഗ​ത്തെ​ത്താ​ൻ പി​ന്നെ​യും കാ​ല​മെ​ടു​ക്കും.

വ​ലി​യ​തോ​തി​ൽ വാ​ക്സി​ൻ നി​ർ​മി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കു​ക എ​ന്ന​താ​ണ് ആ​ദ്യം വേ​ണ്ട​ത്. അ​ത് സ​ജ്ജ​മാ​കു​മ്പോ​ഴേ​ക്കും 2021 ആ​ദ്യ​പ​കു​തി പി​ന്നി​ടു​മെ​ന്ന് ഔ​ഷ​ധ നി​ർ​മാ​ണ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.  എ​ല്ലാ കാ​ര്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​തു​പോ​ലെ ന​ട​ന്നാ​ൽ മാ​ത്ര​മാ​ണ് ഇ​ത്ര​യും സ​മ​യ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ സ​ജ്ജ​മാ​കു​ക. ഇ​പ്പോ​ൾ​ത്ത​ന്നെ നാ​ലു ത​രം കൊ​റോ​ണ വൈ​റ​സു​ക​ൾ മ​നു​ഷ്യ​രി​ൽ രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. ജ​ല​ദോ​ഷ​ത്തി​നു പോ​ലും കാ​ര​ണ​മാ​കു​ന്ന​ത് ഇ​ത്ത​ര​ത്തി​ലൊ​രു വൈ​റ​സാ​ണ്. ഇ​വ​യ്ക്കൊ​ന്നും വാ​ക്സി​ൻ ക​ണ്ടെ​ത്താ​ൻ ന​മു​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു മ​റ​ക്ക​രു​ത്. 

 മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു ഫ​ല​പ്ര​ദ​മോ

പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ വാ​ക്സി​നു ക​ഴി​യ​ണ​മെ​ന്നി​ല്ല. പ്രാ​യ​മാ​യ​വ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി സ്വാ​ഭാ​വി​ക​മാ​യി കു​റ​യും അ​വ​രു​ടെ ശ​രീ​രം മ​രു​ന്നി​നോ​ടു പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്ക​ണ​മെ​ന്നി​ല്ല. 

 പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​കും

വേ​ദ​ന സം​ഹാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഔ​ഷ​ധ​ങ്ങ​ൾ​ക്കും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യ​ല്ലാ​തെ ഇ​തു പൂ​ർ​ണ​മാ​യി തി​രി​ച്ച​റി​യാ​നാ​വി​ല്ല. അ​തി​നാ​ണ് മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ലം വൈ​ദ്യ​ശാ​സ്ത്ര​ലോ​കം കാ​ത്തി​രി​ക്കു​ന്ന​ത്. പാ​ർ​ശ്വ​ഫ​ലം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള മാ​ർ​ഗം തേ​ടു​ക​യോ പാ​ർ​ശ്വ​ഫ​ല​ത്തെ ത​ട​യു​ന്ന മ​റ്റ് ഔ​ഷ​ധ​ങ്ങ​ൾ ഒ​പ്പം ന​ൽ​കി ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ക​യോ ആ​ണു പോം​വ​ഴി. 

 വാ​ക്സി​ൻ ആ​ർ​ക്കൊ​ക്കെ? 

ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പ​രി​മി​ത​മാ​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ മു​ൻ​ഗ​ണ​ന നി​ശ്ച​യി​ക്കും. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​രാ​യി​രി​ക്കും ഇ​വ​രി​ൽ മു​ന്നി​ൽ. കൊ​വി​ഡ് 19 മൂ​ലം മ​രി​ച്ച​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പ്രാ​യ​മേ​റി​യ​വ​രാ​ണ്. അ​വ​രി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മെ​ങ്കി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ തൊ​ട്ട​ടു​ത്ത് മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​കും. എ​ന്നാ​ൽ, മു​തി​ർ​ന്ന പൗ​ര​ന്മാ​രു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ  പ​രി​ഗ​ണി​ക്കു​ന്ന​താ​കും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. 

 ത​ത്കാ​ലം സാ​മൂ​ഹി​ക അ​ക​ലം

വാ​ക്സി​ൻ രോ​ഗ​ത്തെ ത​ട​യും. പ​ക്ഷേ, അ​തു യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല​ല്ലോ. അ​തു​വ​രെ സ്വ​യം മു​ൻ​ക​രു​ത​ലി​ൽ ജീ​വി​ക്കു​ക. വീ​ടു വി​ട്ടു പു​റ​ത്തു​പോ​കാ​തി​രി​ക്കു​ക. കൈ​യും മു​ഖ​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക. അ​ഥ​വാ വൈ​റ​സ് ബാ​ധി​ച്ചാ​ൽ സ്വ​യം സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ പോ​കു​ക. ചി​കി​ത്സ തേ​ടു​ക. 


വാർത്തകൾ

Sign up for Newsletter



top