29
May 2020 - 5:32 am IST

Download Our Mobile App

Flash News
Archives

Kerala

coronadeath

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു

Published:31 March 2020

തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അബ്‌ദുൾ അസീസ് (68) ആണ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അബ്‌ദുൾ അസീസ് (68) ആണ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. 

ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സെക്കൻഡറി കോൺടാക്‌ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നതെന്നാണ് നിഗമനം.


വാർത്തകൾ

Sign up for Newsletter



top