26
May 2020 - 12:13 pm IST

Download Our Mobile App

Cricket

‘വി​രു​ഷ്ക​’യു​ടെ വ​ക വെ​ളി​പ്പെ​ടു​ത്താ​ത്ത വ​ലി​യ തു​ക!

Published:31 March 2020

തു​ക എ​ത്ര​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി

മും​ബൈ∙ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ഭാ​ര്യ​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ അ​നു​ഷ്ക ശ​ർ​മ​യും. തു​ക എ​ത്ര​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ കാ​ണു​മ്പോ​ൾ ഹൃ​ദ​യം ത​ക​രു​ക​യാ​ണെ​ന്നും ഇ​രു​വ​രും ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സം​ഭാ​വ​ന ന​ൽ​കാ​ൻ അ​നു​ഷ്ക​യും ഞാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. വ​ള​രെ​യ​ധി​കം ആ​ളു​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ഴ്ച ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം ത​ക​ർ​ക്കു​ന്നു. ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വേ​ദ​ന കു​റ​ച്ചെ​ങ്കി​ലും മാ​റ്റി​ക്കൊ​ടു​ക്കാ​ൻ ഞ​ങ്ങ​ളു​ടെ ഈ ​സം​ഭാ​വ​ന ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു’ – കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​രു​വ​രു​ടെ​യും പ്ര​വ​ർ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ​ർ. ∙ 

തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്തി​യാ​ണ് ഇ​വ​രു​ടേ​തെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച് ട്വി​റ്റ​റി​ലൂ​ടെ ഒ​ട്ടേ​റെ​പ്പേ​ർ രം​ഗ​ത്തെ​ത്തി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​മി​ത്തം ക​ളി​ക്ക​ള​ങ്ങ​ൾ നി​ശ്ച​ല​മാ​വു​ക​യും രാ​ജ്യ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ അ​നു​ഷ്ക യ്ക്കൊ​പ്പം മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് കോ​ഹ്‌​ലി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ൽ ആ​ദ്യം മു​ത​ലേ സ​ജീ​വ​മാ​യി ഇ​രു​വ​രും രം​ഗ​ത്തു​ണ്ട്. ഇ​തി​നി​ടെ, ലോ​ക്ഡൗ​ൺ കാ​ല​ത്തെ ഇ​ട​വേ​ള​യി​ൽ അ​നു​ഷ്ക വി​രാ​ട് കോ​ലി​ക്ക് മു​ടി വെ​ട്ടി​ക്കൊ​ടു​ക്കു​ന്ന വി​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top