29
May 2020 - 7:22 am IST

Download Our Mobile App

Flash News
Archives

Mollywood

spdikam-25

സ്ഫ​ടി​കം @25

Published:31 March 2020

1995 മാ​ര്‍ച്ച് 30 ന് ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും  മു​ട്ട​നാ​ടി​ന്‍റെ ച​ങ്കി​ലെ ചോ​ര കു​ടി​ക്കു​ന്ന, റെ​യ്ബാ​ന്‍ ഗ്ലാ​സ് വെ​യ്ക്കു​ന്ന, മു​ണ്ടൂ​രി ത​ല്ലു​ന്ന ആ​ടു​തോ​മ​യു​ടെ സ്റ്റൈ​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല​ട​ക്കം ഇ​ന്നും ത​രം​ഗ​മാ​ണ്

സ്ഫ​ടി​കം എ​ന്ന എ​ക്കാ​ല​ത്തേ​യും മാ​സ് ആ​ൻ​ഡ് ക്ലാ​സ് ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​യി​രു​ന്നു ഇ​ന്ന​ലെ. കൊ​റോ​ണ വൈ​റ​സ് ആ​ശ​ങ്ക​ക​ളു​ടെ ന​ടു​വി​ൽ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് സി​നി​മ​യു​ടെ ര​ജ​ത​ജൂ​ബി​ലി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. 

കാ​ലം എ​ത്ര ക​ഴി​ഞ്ഞാ​ലും മാ​യാ​തെ മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍ക്കു​ന്ന സി​നി​മ​യാ​ണ് സ്ഫ​ടി​ക​വും അ​തി​ലെ ആ​ടു​തോ​മ എ​ന്ന ക​ഥാ​പാ​ത്ര​വും. 1995 മാ​ര്‍ച്ച് 30 ന് ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും  മു​ട്ട​നാ​ടി​ന്‍റെ ച​ങ്കി​ലെ ചോ​ര കു​ടി​ക്കു​ന്ന, റെ​യ്ബാ​ന്‍ ഗ്ലാ​സ് വെ​യ്ക്കു​ന്ന, മു​ണ്ടൂ​രി ത​ല്ലു​ന്ന ആ​ടു​തോ​മ​യു​ടെ സ്റ്റൈ​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല​ട​ക്കം ഇ​ന്നും ത​രം​ഗ​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ റീ ​റി​ലീ​സ് ഭ​ദ്ര​ന്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ര്‍. ചി​ത്രം പു​റ​ത്തി​റ​ങ്ങി 25 വ​ര്‍ഷം തി​ക​യു​മ്പോ​ള്‍ ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ന്‍ ഭ​ദ്ര​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. 

  പു​തി​യ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​സ്മ​യ​ങ്ങ​ളോ​ടെ​യാ​ണ് സി​നി​മ​യെ​ത്തു​ന്ന​ത്. ര​ണ്ട് കോ​ടി രൂ​പ​യാ​ണ് അ​തി​നു വേ​ണ്ടി ചെ​ല​വാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ 30 ശ​ത​മാ​നം പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ചെ​ന്നൈ​യി​ലെ പ്ര​സാ​ദ് ലാ​ബി​ലാ​ണ് റി​സ്റ്റോ​റേ​ഷ​ന്‍ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​നി കൊ​റോ​ണ കെ​ടു​തി​ക​ള്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​കും തു​ട​ര്‍ ജോ​ലി​ക​ള്‍.  

ഭ​ദ്ര​ന്‍റെ കു​റി​പ്പ്….

ആ​ശ​ങ്ക​ക​ളു​ടെ ന​ടു​വി​ല്‍ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​പോ​യ ര​ജ​ത​ജൂ​ബി​ലി!
എ​ന്‍റെ സ്ഫ​ടി​കം…!
ഈ ​ചി​ത്ര​ത്തെ മ​ഹാ​സാ​ഗ​ര​മാ​ക്കി​യ മ​ണ്മ​റ​ഞ്ഞു പോ​യ തി​ല​ക​ന്‍ ചേ​ട്ട​നെ​യും, ശ​ങ്ക​രാ​ടി ചേ​ട്ട​നെ​യും, എ​ന്‍.​എ​ഫ്. വ​ര്‍ഗീ​സി​നെ​യും, ക​ര​മ​ന ജ​നാ​ര്‍ദ​ന​നെ​യും, രാ​ജ​ന്‍ പി. ​ദേ​വി​നെ​യും, തെ​ന്നി​ന്ത്യ​യു​ടെ ഹ​ര​മാ​യി​രു​ന്ന സി​ല്‍ക്ക് സ്മി​ത​യെ​യും, ഭാ​വോ​ജ്വ​ല​മാ​യ റി​യ​ലി​സ്റ്റി​ക് സി​നി​മാ​ട്ടോ​ഗ്ര​ഫി ത​ന്ന ജെ. ​വി​ല്യം​സി​നെ​യും, പ​രി​മ​ല ചെ​രു​വി​ലെ പ​തി​നെ​ട്ടാം പ​ട്ട​യെ പ​നി​നീ​ര്‍ ക​രി​ക്കാ​ക്കി​യ ഭാ​സ്‌​ക​ര​ന്‍ മാ​ഷി​നെ​യും, ക​ഥ​യു​ടെ ആ​ത്മാ​വ് അ​ള​ന്ന് ക​ട്ട് ചെ​യ്ത എം.​സ്. മ​ണി​യെ​യും, സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ എ​ന്‍.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍നെ​യും എ​ല്ലാം, ഈ ​അ​വ​സ​ര​ത്തി​ല്‍ ഓ​ര്‍ക്കാ​തി​രു​ന്നാ​ല്‍ അ​വ​രു​ടെ ആ​ത്മാ​ക്ക​ള്‍ എ​ന്നോ​ട് പൊ​റു​ക്കി​ല്ല…! ഒ​പ്പം ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി സ​ഹ​ക​രി​ച്ച, എ​ല്ലാ സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ കൂ​ടി ഓ​ര്‍ക്കു​ക​യാ​ണ് ഇ​ന്ന്…!

അ​ക്ഷ​രം പ​ഠി​ക്കാ​ത്ത ഒ​രു കു​ട്ടി​യു​ടെ നാ​വി​ന്‍റെ തു​മ്പ​ത്തു​നി​ന്ന് വ​രെ, ഇ​ന്നും കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ശ​ബ്ദ​മാ​ണ് "ആ​ടു​തോ​മ'."​ചെ​ന്തീ​യി​ല്‍ ചാ​ലി​ച്ച ച​ന്ദ​ന​പൊ​ട്ടി​ന്‍റെ' സു​ഗ​ന്ധ​വും കു​ളി​രും മ​ല​യാ​ളി പ്രേ​ക്ഷ​ക​ന്‍റെ ഇ​ട​നെ​ഞ്ചി​ല്‍, ഒ​രു ക​ട​ലി​ന്‍റെ ആ​ഴ​ത്തോ​ളം കൊ​ണ്ടു​ന​ട​ക്കു​ന്ന വി​കാ​ര​മാ​ണ് "ആ​ടു​തോ​മ', എ​ന്ന് ഞാ​ന്‍ തി​രി​ച്ച​റി​യു​ന്നു…​എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രോ പ്രേ​ക്ഷ​ക​നോ​ടും എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും തീ​ര്‍ക്കാ​നാ​വാ​ത്ത ക​ട​പ്പാ​ട് ഉ​ണ്ട് എ​നി​ക്ക്… പ​ക​രം നി​ങ്ങ​ള്‍ക്ക് എ​ന്ത് വേ​ണം…?

  തു​ള​സി ചോ​ദി​ച്ച ആ ​ക​റു​ത്ത ക​ണ്ണാ​ടി​യെ… നി​ങ്ങ​ള്‍ എ​ക്കാ​ല​വും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന ഒ​രു തി​യ​റ്റ​ര്‍ എ​ക്‌​സ്പീ​രി​യ​ന്‍സ്-​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​ന്‍ ഞാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണ്. അ​തി​ന് വേ​ണ്ടി ഞാ​ന്‍ സി​നി​മ​യി​ല്‍ ആ​ര്‍ജി​ച്ച​തു മു​ഴു​വ​ന്‍, സ്ഫ​ടി​കം 4K Dolby Atmos-ന്‍റെ technical excellence ന് ​വേ​ണ്ടി സ​മ​ര്‍പ്പി​ക്കു​ന്നു…​ഇ​തി​ന് കൈ​ത്താ​ങ്ങാ​യ എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ Geometrics Film House-നോ​ടും, ഒ​പ്പം എ​ന്‍റെ ആ​ത്മ​സു​ഹൃ​ത്തു​കൂ​ടി​യാ​യ പ്രൊ​ഡ്യൂ​സ​ര്‍ ആ​ര്‍. മോ​ഹ​ന​നോ​ടും, ഞാ​ന്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു… ലോ​കം മു​ഴു​വ​നും കൊ​റോ​ണ വൈ​റ​സ് പ​ര​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ഭ്രാ​ന്തി​യും, ആ​ശ​ങ്ക​യും, കാ​ലാ​കാ​ല​ങ്ങ​ള്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട പ്ര​കൃ​തി​യു​ടെ ഒ​രു "തി​രു​ത്ത​ലാ​യി'
ക​ണ്ടാ​ല്‍…?  പു​ത്ത​ന്‍ ശ​ല​ഭ​ങ്ങ​ള്‍ ജ​ന്മ​മെ​ടു​ക്കു​ന്നു… ഇ​ട​ര്‍ച്ച​യി​ല്ലാ​ത്ത ഈ​ണ​ത്തോ​ടെ​യു​ള്ള പ​ക്ഷി​ക​ളു​ടെ ശ​ബ്ദം കാ​തു​ക​ളെ ഉ​ണ​ര്‍ത്തു​ന്നു…​തെ​ളി​നീ​ര്‍ പോ​ലെ​യു​ള്ള പു​തി​യ ആ​കാ​ശം പി​റ​വി കൊ​ള്ളു​ന്നു….​ന​മ്മ​ള്‍ തി​രി​ച്ച​റി​യ​ണം വ​രാ​നി​രി​ക്കു​ന്ന വ​ന്‍ "വി​പ​ത്തു' ത​ല്കാ​ലം വ​ഴി​മാ​റി​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന്…!   സ്ഫ​ടി​ക​ത്തി​ന്റെ ര​ണ്ടാം വ​ര​വ് – ക​റു​ത്ത മു​ട്ട​നാ​ടി​ന്‍റെ ച​ങ്കി​ലെ ചോ​ര കു​ടി​ച്ച് തു​ണി​പ​റി​ച്ച​ടി​ക്കു​ന്ന ആ​ട്‌​തോ​മ​യെ ഒ​രി​ക്ക​ല്‍ കൂ​ടി പ്ര​ദ​ര്‍ശി​പ്പി​ച്ചു വി​ല്‍ക്കു​ക എ​ന്ന​തി​നു​പ​രി, ആ ​ക​റു​ത്ത ക​ണ്ണ​ട​ക​ള്‍ക്ക​ക​ത്തെ ത​ക​ര്‍ക്ക​പ്പെ​ട്ട ക​ണ്ണു​ക​ളെ കാ​ണാ​തെ പോ​യ മാ​താ​പി​താ​ക്ക​ള്‍ ഇ​ന്നും ന​മ്മോ​ടൊ​പ്പം ഉ​ണ്ട്… ഇ​ല്ലേ…?

ആ ​നി​ങ്ങ​ളെ ത​ന്നെ ഒ​രി​ക്ക​ല്‍ കൂ​ടി ബി​ഗ് സ്‌​ക്രീ​നി​ല്‍ കാ​ണു​വാ​ന്‍ ഒ​ര​വ​സ​രം… കാ​ണു​ക…​തി​രി​ച്ച​റി​യു​ക…  "ത​ല്ലി പ​ഴി​പ്പി​ക്കു​ക​യ​ല്ല ത​ലോ​ടി ത​ളി​ര്‍പ്പി​ക്കു​ക!' ഇ​ന്ന് ലോ​ക​ത്തി​നാ​വ​ശ്യം റാ​ങ്ക് ഹോ​ള്‍ഡേ​ഴ്‌​സ്നെ അ​ല്ല, പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നെ​യും, സ്‌​നേ​ഹി​ക്കു​ക​യും, അ​ന്യോ​ന്യം ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന മ​നു​ഷ്യ​രെ​യാ​ണ് !  ലോ​ക​ത്തെ mesmerize ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ജ​പ്പാ​നി​ല്‍ പി​റ​ന്നു വീ​ഴു​ന്ന കു​ട്ടി, ആ​ദ്യം പ​ഠി​ക്കു​ക അ​ക്ഷ​ര​ങ്ങ​ള്‍ അ​ല്ല, ‘ How to behave and How to love each other.’ക​ഴി​യു​മെ​ങ്കി​ല്‍, ശാ​ശ്വ​ത​മാ​യ ഒ​രു തി​രു​ത്ത​ല്‍…!
സ്‌​നേ​ഹ​ത്തോ​ടെ നി​ങ്ങ​ളു​ടെ പ്രി​യ ഭ​ദ്ര​ന്‍ സം​വി​ധാ​യ​ക​ന്‍. 


വാർത്തകൾ

Sign up for Newsletter



top