29
May 2020 - 7:48 am IST

Download Our Mobile App

Flash News
Archives

Reviews

seventh-seal

വ​യ​റ​സും സി​നി​മ​യും

Published:31 March 2020

# സുധീർനാഥ്

1954ല്‍ ​പ്ലേ​ഗ് കാ​ലം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ശ​സ്ത അ​മെ​രി​ക്ക​ന്‍ നോ​വ​ലി​സ്റ്റ് റി​ച്ചാ​ഡ് മാ​ത്തീ​സ് എ​ഴു​തി​യ നോ​വ​ലാ​ണ് ഐ ​ആം ലെ​ജ​ന്‍റ്. റി​ച്ചാ​ര്‍ഡി​ന്‍റെ ഈ ​നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ത​ന്നെ മൂ​ന്ന് വ്യ​ത്യ​സ്ഥ സി​നി​മ​ക​ള്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. നോ​വ​ലി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് അ​ങ്ങി​നെ സം​ഭ​വി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. പ്ലേ​ഗും, ലോ​ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന മ​നു​ഷ്യ​നും, പ്ലേ​ഗ് വ​യ​റ​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും മാ​ത്ര​മേ മൂ​ന്ന് സി​നി​മ​ക​ളി​ലും പൊ​തു​വാ​യു​ള്ളൂ.

ജ​ന​ങ്ങ​ള്‍ രാ​ജ്യ​ത്താ​ക​മാ​ന​മ​ല്ല, ലോ​ക​ത്താ​ക​മാ​നം വി​റ​യാ​ര്‍ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. ഒ​രു കാ​ല​ത്ത് ലോ​കം അ​വ​സാ​നി​ക്കും എ​ന്ന് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്തി​യാ​ണ് കു​ട്ടി​ക​ളെ പേ​ടി​പ്പി​ച്ചി​രു​ന്ന​ത്. സ​മാ​ന​മാ​യി കോ​വി​ഡ് 19 (കൊ​റോ​ണ വ​യ​റ​സ് ഡി​സീ​സ്) ലോ​ക ജ​ന​ത​യെ പേ​ടി​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തെ പ്ര​മു​ഖ സ​മ്പ​ന്ന രാ​ഷ്ട്ര​ങ്ങ​ളൊ​ക്കെ കൊ​റോ​ണ വ​യ​റ​സി​ന് മു​ന്നി​ല്‍ അ​ടി​യ​റ​വ് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഒ​ട്ടേ​റെ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ വ​യ​റ​സു​ക​ളെ പ്ര​മേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. വ​ള​രെ മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ച്ച സി​നി​മ​ക​ള്‍ ലോ​ക​ത്തെ സി​നി​മാ പ്രേ​മി​ക​ള്‍ ഫാ​ന്റ​സി ചി​ത്രം എ​ന്ന പ​ട്ടി​ക​യി​ലേ​യ്ക്ക് വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ​യ​ന്‍സ് ഫി​ക്ഷ​ന് ലോ​ക സി​നി​മാ ലോ​ക​ത്ത് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ലോ​ക​മാ​ക​മാ​നം വീ​ടു​ക​ളി​ലേ​യ്ക്ക് ഉ​ള്‍വ​ലി​യു​മെ​ന്ന് എ​ത്ര​യോ ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്നു. 

ദി ​സെ​വ​ന്‍ത്ത് സീ​ല്‍

ഇം​ഗ്മാ​ര്‍ ബ​ര്‍ഗ്മാ​ന്‍റെ 1957ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്വീ​ഡി​ഷ് ഭാ​ഷ​യി​ലെ ക്ലാ​സി​ക്ക് ചി​ത്ര​മാ​ണ് ദി ​സെ​വ​ന്‍ത്ത് സീ​ല്‍. ബ​ര്‍ഗ്മാ​ന്‍റെ ത​ന്നെ വു​ഡ് പെ​യി​ന്‍റി​ങ്ങ് എ​ന്ന നാ​ട​ക​മാ​ണ് സി​നി​മ​യാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട​ക​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നി​ല്‍സ് ബെ​ന്‍ഗ്ട്ട് ഫോ​ള്‍ക്കി ഇ​ക്കി​റോ​ട്ടും, മാ​ക്‌​സ് ഓ​ണ്‍ സി​ഡോ​വേ​യു​മാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കി​റോ മ​ര​ണ​ത്തി​ന്‍റെ ദൂ​ത​നാ​യ കാ​ല​നാ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. മാ​ക്‌​സ് രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യ പ​ട​ത​ല​വ​നാ​യും വേ​ഷ​മി​ടു​ന്നു. ലോ​ക​ത്തെ പി​ടി​ച്ച് കു​ലു​ക്കി​യ പ്ലേ​ഗി​ന്‍റെ വ​യ​റ​സ് ആ​ക്ര​മ​ണ​മാ​ണ് സി​നി​മ​യ്ക്ക് ആ​ധാ​ര​മാ​യി​രി​ക്കു​ന്ന​ത്. വ​യ​റ​സ് ആ​ക്ര​മ​ത്തി​ല്‍ പ​ട​ത​ല​വ​നെ കൊ​ണ്ടു​പോ​കാ​ന്‍ വ​രു​ന്ന കാ​ല​നോ​ട് ച​തു​രം​ഗം ക​ളി​ക്കു​ന്ന​താ​ണ് സി​നി​മ​യി​ല്‍ ഉ​ട​നീ​ളം.

1954ല്‍ ​പ്ലേ​ഗ് കാ​ലം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ശ​സ്ത അ​മെ​രി​ക്ക​ന്‍ നോ​വ​ലി​സ്റ്റ് റി​ച്ചാ​ഡ് മാ​ത്തീ​സ് എ​ഴു​തി​യ നോ​വ​ലാ​ണ് ഐ ​ആം ലെ​ജ​ന്‍റ്. റി​ച്ചാ​ര്‍ഡി​ന്‍റെ ഈ ​നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ത​ന്നെ മൂ​ന്ന് വ്യ​ത്യ​സ്ഥ സി​നി​മ​ക​ള്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. നോ​വ​ലി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് അ​ങ്ങി​നെ സം​ഭ​വി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. പ്ലേ​ഗും, ലോ​ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന മ​നു​ഷ്യ​നും, പ്ലേ​ഗ് വ​യ​റ​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​വും മാ​ത്ര​മേ മൂ​ന്ന് സി​നി​മ​ക​ളി​ലും പൊ​തു​വാ​യു​ള്ളൂ. ക​ഥ​ക​ളി​ല്‍ മൂ​ന്ന് സി​നി​മ​യും വ്യ​ത്യ​സ്ഥ​ത പു​ല​ര്‍ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും എ​ടു​ത്ത് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top