29
May 2020 - 7:11 am IST

Download Our Mobile App

Flash News
Archives

Reviews

jojo-rabbit-and-the-little-women

ജോ​ജോ റാ​ബി​റ്റും അ​ഡോ​ള്‍ഫ് ഹി​റ്റ്‌​ല​റും

Published:31 March 2020

# നീ​തു ച​ന്ദ്ര​ന്‍

ഒ​റ്റ​യ്ക്കാ​കു​മ്പോ​ഴെ​ല്ലാം ജോ​ജോ സം​സാ​രി​ക്കു​ന്ന​ത് ആ​രാ​ധ​നാ മൂ​ര്‍ത്തി​യാ​യ അ​ഡോ​ള്‍ഫി​നോ​ടാ​ണ്... ഹി​റ്റ്‌​ല​ര്‍ യൂ​ത്ത് ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ മു​യ​ലി​നെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല്ലു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കൂ​ട്ട​ത്തി​ലു​ള്ള​വ​ര്‍ അ​വ​നെ റാ​ബി​റ്റ് എ​ന്നു കൂ​ടി ചേ​ര്‍ത്തു വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. അ​പ്പോ​ഴും അ​വ​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​ത് അ​ഡോ​ള്‍ഫാ​ണ്.

നാ​സി ജ​മ​നി​യി​ല്‍ അ​മ്മ റോ​സി​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ഒ​രു ആ​ണ്‍കു​ട്ടി​യാ​ണ് ജോ​ഹ​ന്നാ​സ് ജോ​ജോ ബെ​റ്റ്‌​സ്‌​ല​ര്‍. പ​ത്തു​വ​യ​സു​ള്ള ജോ​ജോ നാ​സി സ്വേ​ച്ഛാ​ധി​പ​തി അ​ഡോ​ള്‍ഫ് ഹി​റ്റ്‌​ല​റു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ്... ഹി​റ്റ്‌​ല​റെ പോ​ലെ ആ​ക​ണ​മെ​ന്നാ​ണ് ജോ​ജോ​യും മോ​ഹം. ഒ​റ്റ​യ്ക്കാ​കു​മ്പോ​ഴെ​ല്ലാം ജോ​ജോ സം​സാ​രി​ക്കു​ന്ന​ത് ആ​രാ​ധ​നാ മൂ​ര്‍ത്തി​യാ​യ അ​ഡോ​ള്‍ഫി​നോ​ടാ​ണ്... ഹി​റ്റ്‌​ല​ര്‍ യൂ​ത്ത് ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ മു​യ​ലി​നെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല്ലു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കൂ​ട്ട​ത്തി​ലു​ള്ള​വ​ര്‍ അ​വ​നെ റാ​ബി​റ്റ് എ​ന്നു കൂ​ടി ചേ​ര്‍ത്തു വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. അ​പ്പോ​ഴും അ​വ​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​ത് അ​ഡോ​ള്‍ഫാ​ണ്.

അ​ക്കാ​ല​ത്താ​ണ് സ്വ​ന്തം വീ​ട്ടി​ല്‍ അ​മ്മ ഒ​രു ജൂ​ത​പ്പെ​ണ്‍കു​ട്ടി​യെ ഒ​ളി​ച്ചു താ​മ​സി​പ്പി​ക്കു​ന്ന​താ​യി ജോ​ജോ അ​റി​യു​ന്ന​ത്. ഹി​റ്റ്‌​ല​റും ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​വു​മെ​ല്ലാം അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു കു​ട്ടി​യു​ടെ കൂ​ട്ടു​കാ​ര​നാ​യി ര​ക്തം കാ​ണു​മ്പോ​ള്‍ ത​ല ക​റ​ങ്ങി വീ​ഴു​ന്ന​ത്ര ദു​ര്‍ബ​ല​ഹൃ​ദ​യ​നു​മാ​യി ഹി​റ്റ്‌​ല​റെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഒ​രു പ​ക്ഷേ ആ​ദ്യ​മാ​യി​രി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളെ ഹാ​സ്യ​രൂ​പ​ത്തി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് വി​മ​ര്‍ശി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഹി​റ്റ്‌​ല​റു​ടെ വാ​ക്കു​ക​ള്‍ വേ​ദ​വാ​ക്യ​മാ​യി ക​ണ്ടി​രു​ന്ന ഒ​രു സ​മൂ​ഹ​ത്തി​നെ​യാ​ണ് ചി​ത്രം വ​ര​ച്ചു കാ​ണി​ക്കു​ന്ന​ത്.
സം​വി​ധാ​നം- ടൈ​ക വൈ​റ്റി​റ്റി
സ​മ​യ​ദൈ​ര്‍ഘ്യം-  108 മി​നി​റ്റ്


വാർത്തകൾ

Sign up for Newsletter



top