29
May 2020 - 5:35 am IST

Download Our Mobile App

Flash News
Archives

World

fire

ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; നാല് സ്ത്രീകൾ മരിച്ചു

Published:01 April 2020

സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു. കെട്ടിടത്തിന്‍റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്.

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് സ്ത്രീകൾ വെന്തു മരിച്ചു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു. കെട്ടിടത്തിന്‍റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്.

എന്നാൽ തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വാർത്തകൾ

Sign up for Newsletter



top