29
May 2020 - 7:01 am IST

Download Our Mobile App

Flash News
Archives

Football

brazil-vs-germany

അ​ത് മാ​റ​ക്കാ​നോ​സോ അ​ല്ല, മി​നെ​യ്‌​റാ​സോ

Published:02 April 2020

# സി. ​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

ബ്ര​സീ​ലി​ലെ എ​ല്ലാ ക​ണ്ണു​ക​ളും ആ ​ദി​നം ബെ​ലോ ഹൊ​റി​സോ​ണ്ടെ​യി​ലെ മി​നെ​യ്‌​റോ സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു. ബ്ര​സീ​ലി​ന്‍റെ എ​ല്ലാ ക​ളി​ക്കും സ​ര്‍ക്കാ​ര്‍ പൊ​തു അ​വ​ധി ന​ല്‍കു​ന്ന പ​തി​വു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു അ​വ​ധി​യാ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍. രാ​വി​ലെ ത​ന്നെ അ​വ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി

9-7-2014, ബ്ര​സീ​ലി​യ​ന്‍ ജ​ന​ത ഒ​രി​ക്ക​ലും ഈ ​ദി​നം മ​റ​ക്കി​ല്ല. കാ​ര​ണം അ​വ​രു​ടെ ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം രു​ചി​ച്ച ദി​നം. അ​ത് ഒ​രു സാ​ധാ​ര​ണ മ​ത്സ​ര​ത്തി​ല​ല്ല, ലോ​ക​ക​പ്പി​ല്‍. സെ​മി​യി​ല്‍ ജ​ര്‍മ​നി​യോ​ട് ഒ​ന്നി​നെ​തി​രേ ഏ​ഴു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ടു. ബ്ര​സീ​ലി​ന് അ​ത് വെ​റു​മൊ​രു ദു​ര​ന്ത​മ​ല്ല, മ​ര​ണ​മാ​ണ്. അ​വ​രു​ടെ 100 വ​ര്‍ഷ​ത്തെ ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ ബ്ര​സീ​ല്‍ മ​ര​ണം സ്വ​യം വ​രി​ച്ചു. അ​ല്ലെ​ങ്കി​ല്‍ മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്ടി​പോ​ലെ ക​രു​തു​ന്ന ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ജ​ര്‍മ​നി ഇ​ല്ലാ​യ്മ ചെ​യ്തു. ബ്ര​സീ​ലി​ന്‍റെ ക​ടു​ത്ത എ​തി​രാ​ളി​ക​ള്‍പോ​ലും ആ​ഗ്ര​ഹി​ക്കാ​ത്ത പ​രാ​ജ​യം.  അ​തൊ​രു ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. ബ്ര​സീ​ലി​ലെ എ​ല്ലാ ക​ണ്ണു​ക​ളും ആ ​ദി​നം ബെ​ലോ ഹൊ​റി​സോ​ണ്ടെ​യി​ലെ മി​നെ​യ്‌​റോ സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു. ബ്ര​സീ​ലി​ന്‍റെ എ​ല്ലാ ക​ളി​ക്കും സ​ര്‍ക്കാ​ര്‍ പൊ​തു അ​വ​ധി ന​ല്‍കു​ന്ന പ​തി​വു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു അ​വ​ധി​യാ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍. രാ​വി​ലെ ത​ന്നെ അ​വ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി. ആ​ട്ട​വും പാ​ട്ടും നൃ​ത്ത​വു​മാ​യി അ​വ​ര്‍ സ്റ്റേ​ഡി​യ​പ​രി​സ​ര​വും റോ​ഡു​ക​ളും വ​ര്‍ണാ​ഭ​മാ​ക്കി. കാ​ത്തി​രി​ക്കു​ന്ന ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി അ​വ​ര്‍ മ​ന​സി​ലാ​ക്കി​യി​രു​ന്നി​ല്ല. സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​യ​റും മു​മ്പ് ഏ​വ​രും നെ​യ്മ​റോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം മൂ​ടി വാ​ങ്ങി ധ​രി​ച്ചു. 

 തൊ​ട്ടു​മു​മ്പ​ത്തെ മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ​യു​ടെ ഡേ​വി​ഡ് സു​നി​ഗ​യു​ടെ മാ​ര​ക​മാ​യ ടാ​ക്ലി​ങ്ങി​ല്‍ ന​ട്ടെ​ല്ലി​നേ​റ്റ പ​രു​ക്കി​നെ​ത്തു​ട​ര്‍ന്ന് സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ക്ക് ക​ളി​ക്കാ​നാ​യി​രു​ന്നി​ല്ല. വൈ​കാ​രി​ക​മാ​യി ത​ന്നെ ഇ​ത് ക​ളി​ക്കാ​രെ​യും ആ​രാ​ധ​ക​രെ​യും ബാ​ധി​ച്ചി​രു​ന്നു. ആ​രാ​ധ​ക​ര്‍ പ​ച്ച​യും നീ​ല​യം മ​ഞ്ഞ​യും മു​ഖ​ത്തും ശ​രീ​ര​ത്തും വാ​രി​ത്തേ​ച്ചു. മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന് ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പേ ആ​രാ​ധ​ക​ര്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ട്ട​വും പാ​ട്ടു​മാ​യി അ​വ​ര്‍ രം​ഗം കൊ​ഴു​പ്പി​ച്ചു. സ്റ്റേ​ഡി​യം നി​റ​ഞ്ഞു​ക​വി​ഞ്ഞു. 95 ശ​ത​മാ​ന​വും ബ്ര​സീ​ലി​ന്‍റെ ആ​രാ​ധ​ക​ര്‍. ഏ​താ​ണ്ട് അ​റു​പ​തി​നാ​യി​ര​ത്തോ​ളം കാ​ണി​ക​ള്‍ക്കി​രി​ക്കാ​വു​ന്ന മി​നെ​യ്‌​റോ സ്‌​റ്റേ​ഡി​യം നി​മി​ഷ​നേ​രം​കൊ​ണ്ട് നി​റ​ഞ്ഞു.

കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഇ​രു ടീ​മു​ക​ളും മൈ​താ​ന​ത്തി​ലേ​ക്ക്. നെ​യ്മ​റു​ടെ കു​പ്പാ​യ​വു​മാ​യാ​ണ് നാ​യ​ക​ന്‍ ഡേ​വി​ഡ് ലൂ​യി​സെ​ത്തി​യ​ത്. ദേ​ശീ​യ ഗാ​ന​മാ​ല​പി​ക്കു​മ്പോ​ള്‍ ആ ​ജേ​ഴ്‌​സി ഡേ​വി​ഡ് ലൂ​യി​സും ജൂ​ലി​യോ സെ​സാ​റും ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു. സ്റ്റേ​ഡി​യ​ത്തെ വൈ​കാ​രി​ക​മാ​യി ഇ​ള​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. മ​ത്സ​രം തു​ട​ങ്ങി. ആ​രും ഇ​രു​ന്നാ​യി​രു​ന്നി​ല്ല ക​ളി ക​ണ്ട​ത്. ആ​ദ്യ മി​നി​റ്റി​ല്‍ത്ത​ന്നെ ജ​ര്‍മ​നി​ക്കെ​തി​രേ ഗോ​ള്‍ നേ​ടാ​മെ​ന്ന ത​ന്ത്ര​മാ​യി​രു​ന്നു ബ്ര​സീ​ല്‍ പ​യ​റ്റി​യ​ത്. എ​ന്നാ​ല്‍, ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. ക​ളി തി​രി​ഞ്ഞു തു​ട​ങ്ങി. ഗാ​ല​റി​യി​ല്‍ മു​ര​ള്‍ച്ച​യും തു​ട​ങ്ങി. ഇ​തി​നി​ടെ ജ​ര്‍മ​ന്‍ ടാ​ങ്ക​റി​ല്‍നി​ന്ന് ആ​ദ്യ വെ​ടി പൊ​ട്ടി. എ​ങ്കി​ലും ആ​രാ​ധ​ക​ര്‍ക്ക് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. സ്വ​ന്തം ടീം ​തി​രി​ച്ചു​വ​രു​മെ​ന്ന്. എ​ന്നാ​ല്‍, അ​താ വ​രു​ന്നു തു​രു​തു​രെ വെ​ടി​യു​ണ്ട​ക​ള്‍. ജ​ര്‍മ​നി നേ​ടി​യ ഓ​രോ ഗോ​ളും ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തെ മു​റി​ച്ചു. എ​ന്താ​ണ് ക​ണ്‍മു​ന്നി​ല്‍ സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന​റി​യാ​തെ അ​വ​ര്‍ മു​ഖാ​മു​ഖം നോ​ക്കി. മു​ന്നി​ല്‍ക്ക​ണ്ട​ത് ഒ​ന്നും സ​ത്യ​മാ​ക​രു​തേ എ​ന്ന​വ​ര്‍ ആ​ഗ്ര​ഹി​ച്ചു. അ​വ​രു​ടെ ഏ​റ്റ​വും മോ​ശ​മാ​യ സ്വ​പ്‌​ന​ത്തി​ല്‍പ്പോ​ലും ബ്ര​സീ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ക​രു​ന്ന​താ​യി ക​ണ്ടി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍ കാ​ത്തി​രു​ന്നു. 

അ​ഞ്ചാ​മ​ത്തെ ഗോ​ളും വീ​ണ​തോ​ടെ യാ​ഥാ​ര്‍ഥ്യ​ത്തോ​ട് അ​വ​ര്‍ പൊ​രു​ത്ത​പ്പെ​ട്ടു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചി​ല​കോ​ണു​ക​ളി​ല്‍ ആ​രാ​ധ​ക​ര്‍ സ്വ​യം നി​ല​മ​റ​ന്നു. ഇ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പി​ടി​പ്പ​തു​ജോ​ലി​യാ​യി. എ​ന്നാ​ല്‍, അ​ക്ര​മ​ത്തി​നോ ഒ​ന്നും അ​വ​ര്‍ മു​തി​ര്‍ന്നി​ല്ല. ബ്ര​സീ​ലി​ന്‍റെ ഫു​ട്‌​ബോ​ള്‍ പാ​ര​മ്പ​ര്യം അ​ത​ല്ല​ല്ലോ. പ​ല​രും സ്വ​യം ത​പി​ച്ചു. വ​നി​താ ആ​രാ​ധ​ക​രു​ടെ മു​ഖ​ത്തു തേ​ച്ചു​പി​ടി​പ്പി​ച്ച ക​ള​റു​ക​ള്‍ ക​ണ്ണീ​രി​ല്‍ ക​ല​ങ്ങി. കു​ട്ടി​ക​ള്‍ അ​ല​മു​റ​യി​ട്ടു നി​ല​വി​ളി​ച്ചു. ദേ​ശീ​യ പ​താ​ക​കൊ​ണ്ട് ക​ണ്ണീ​ര്‍ തു​ട​യ്ക്കു​ന്ന കു​ട്ടി​ക​ള്‍ ഗാ​ല​റി​യു​ടെ നൊ​മ്പ​ര​മാ​യി. മാ​റ​ക്കാ​ന ഒ​രു ദു​ര​ന്ത​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത് ബ്ര​സീ​ല്‍ ടീ​മി​ന്‍റെ മ​ര​ണ​മാ​യി. മി​നെ​യ്‌​റോ സ്‌​റ്റേ​ഡി​യ​മാ​ക​ട്ടെ, മ​ര​ണ വീ​ടും.

ആ​രാ​ധ​ക​ര്‍ പ​തു​ക്കെ​പ്പ​തു​ക്കെ സ്വ​ന്തം ടീ​മി​നെ കൈ​വി​ട്ടു. ജ​ര്‍മ​നി​യു​ടെ ത​ക​ര്‍പ്പ​ന്‍ കൡ​യ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ജ​ര്‍മ​നി​യു​ടെ ഓ​രോ നീ​ക്ക​ത്തി​നും അ​വ​രു​ടെ കൈ​യ​ടി​യു​ണ്ടാ​യി. ഗോ​ളു​ക​ള്‍ വീ​ണ​പ്പോ​ഴൊ​ക്കെ ജ​ര്‍മ​ന്‍ ടീ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ല്‍ അ​വ​ര്‍ പി​ശു​ക്കു കാ​ട്ടി​യി​ല്ല. മ​ത്സ​രം അ​വ​സാ​നി​ച്ചു. ജ​ര്‍മ​നി അ​വ​രു​ടെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യം നേ​ടി. അ​തും ബ്ര​സീ​ലി​നോ​ട്. മ​ത്സ​ര​ശേ​ഷം മൈ​താ​നം വി​ട്ട ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ക്ക് വീ​ട്ടി​ല്‍ പോ​കാ​നാ​കു​മാ​യി​രു​ന്നി​ല്ല. സം​ഭ​വി​ച്ച ദു​ര​ന്ത​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റ​ണ​മെ​ങ്കി​ല്‍ ര​ണ്ടു ദി​വ​സം ക​ഴി​യും. 1950നു ​ശേ​ഷം മാ​റ​ക്കാ​ന​യി​ല്‍ ഒ​രു ഫൈ​ന​ല്‍ ക​ളി​ക്കു​ക. അ​വി​ടെ കി​രീ​ട​മു​യ​ര്‍ത്തു​ക. ഈ ​ത​ല​മു​റ​യി​ലെ ഒ​രാ​ള്‍ക്കും ആ ​കാ​ഴ്ച കാ​ണാ​നാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. 

മാ​റ​ക്കാ​ന​പോ​ലെ മി​നെ​യ്‌​റോ​യും ബ്ര​സീ​ലി​ന്‍റെ ദു​ര​ന്ത ഭൂ​മി​യാ​യി. പ​രാ​ജ​യ​ത്തെ ന്യാ​യീ​ക​രി​ക്കാ​ന്‍ ആ​രും മു​തി​ര്‍ന്നി​ല്ല. നേ​രി​ക്ക​ണ്ട​വ​രെ​ല്ലാം മു​ഖം കു​നി​ച്ചു ന​ട​ന്നു. നെ​യ്മ​റു​ടെ 1,20,000 മു​ഖം​മൂ​ടി​ക​ള്‍ ത​ല​യു​ടെ പി​ന്നി​ലൊ​ളി​പ്പി​ച്ചു. അ​ന്നു മാ​റ​ക്കാ​നാ​സോ എ​ങ്കി​ല്‍ ഇ​ന്ന് മി​നെ​യ്‌​റാ​സോ. ഒ​രു പ​ക്ഷേ, ബ്ര​സീ​ലി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ ഈ ​പ​രാ​ജ​യം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. കാ​ര​ണം ഒ​രു​ഭാ​ഗ​ത്ത് പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും കൊ​ടി​കു​ത്തി വാ​ഴു​ക​യാ​ണ്. 

അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങ് വേ​റെ. നി​കു​തി​യി​ലൂ​ടെ സ​ര്‍ക്കാ​ര്‍ അ​വ​രെ ഞെ​ക്കി​പ്പി​ഴി​യു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്.  എ​ന്താ​യാ​ലും ബ്ര​സീ​ല്‍ തോ​റ്റു. ഉ​യി​ര്‍ത്തെ​ഴു​ന്നേ​ല്പി​നു കാ​ല​താ​മ​സ​മു​ണ്ടാ​കും. എ​ങ്കി​ലും ഫു​ട്‌​ബോ​ളി​ലെ കാ​വ്യ​നീ​തി​പോ​ലും അ​ര്‍ഹി​ക്കാ​ത്ത​വ​രാ​യി​രു​ന്നോ ബ്ര​സീ​ലു​കാ​ര്‍?  ഫു​ട്‌​ബോ​ള്‍ എ​ന്ന ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യി​മി​ന് ഇ​ത്ര​ത്തോ​ളും ക്രൂ​ര​മാ​കാ​ന്‍ സാ​ധി​ക്കു​മോ? ജ​ര്‍മി​ക്ക് ഒ​രു ബി​ഗ് സ​ല്യൂ​ട്ട്.! ആ ​ലോ​ക​ക​പ്പി​ല്‍ എ​ന്ന​ല്ല, ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ജ​ര്‍മ​നി​ക്കു മാ​ത്രം ക​ഴി​യു​ന്ന​കാ​ര്യ​മാ​യി​രു​ന്നു ബ്ര​സീ​ലി​നെ ഇ​ങ്ങ​നെ ഞെ​ക്കി​ക്കൊ​ല്ലാ​ന്‍. 


വാർത്തകൾ

Sign up for Newsletter



top