29
May 2020 - 6:28 am IST

Download Our Mobile App

Flash News
Archives

Mollywood

ahana

കിടിലൻ ഡാൻസുമായി അഹാനയും സഹോദരിമാരും

Published:02 April 2020

ഔ നാ നാ... എന്ന ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവെച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് പരീക്ഷിക്കാവുന്നതെല്ലാം വീട്ടിലിരുന്ന് ചെയ്യുകയാണ് എല്ലാവരും. ഇപ്പോഴിത നടി അഹാന കൃഷ്ണയും സഹോദരിമാരും ഒരു കിടിലൻ ഡാൻസുമായെത്തിയിരിക്കുകയാണ്. ഔ നാ നാ... എന്ന ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവെച്ചിരിക്കുന്നത്. മുമ്പും ഇവരുടെ ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു.

ഇക്കുറിയും വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അഹാനയുടെ യൂട്യൂബ് പേജിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ ദിയയാണ് കൂടുതൽ കൈയടി നേടിയത്. ഇതിന് മുൻപും നാൽവർ സംഘത്തിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top