29
May 2020 - 7:32 am IST

Download Our Mobile App

Flash News
Archives

Reviews

the-andromeda-strain-movie

വൈ​റ​സാ​യി മാ​റു​ന്ന പെ​ണ്‍കു​ട്ടി

Published:02 April 2020

# സുധീര്‍ നാഥ്

ന്യൂ ​മെ​ക്‌​സി​ക്കോ പ​ട്ട​ണ​ത്തി​ല്‍ ശൂ​ന്യാ​കാ​ശ​ത്ത് നി​ന്ന് വീ​ഴു​ന്ന ഒ​രു വ​യ​റ​സാ​ണ് വി​ഷ​യം. വ​യ​റ​സ് പ​ട്ട​ണ​ത്തി​ലെ എ​ല്ലാ മ​നു​ഷ്യ​രെ​യും കൊ​ല്ലു​ന്ന​താ​ണ് ചി​ത്ര​ത്തി​ല്‍.

1969ല്‍ ​മൈ​ക്കി​ള്‍ ക്രി​ഗ്‌​ടോ​ണ്‍ എ​ഴു​തി​യ നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി 1971ല്‍ ​റോ​ബേ​ര്‍ട്ട് വൈ​സ് സം​വി​ധാ​നം ചെ​യ്ത ച​ല​ചി​ത്ര​മാ​ണ് ദി ​അ​ന്‍ഡ്രാ​മീ​ഡാ സ്‌​ട്രേ​യി​ന്‍. ന്യൂ ​മെ​ക്‌​സി​ക്കോ പ​ട്ട​ണ​ത്തി​ല്‍ ശൂ​ന്യാ​കാ​ശ​ത്ത് നി​ന്ന് വീ​ഴു​ന്ന ഒ​രു വ​യ​റ​സാ​ണ് വി​ഷ​യം. വ​യ​റ​സ് പ​ട്ട​ണ​ത്തി​ലെ എ​ല്ലാ മ​നു​ഷ്യ​രെ​യും കൊ​ല്ലു​ന്ന​താ​ണ് ചി​ത്ര​ത്തി​ല്‍. വ​യ​റ​സി​നെ ത​ള​ച്ച് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തോ​ടെ​യാ​ണ് ഏ​റെ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട ഈ ​ശാ​സ്ത്ര ഫാ​ന്‍റ​സി സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്.

1978ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഡോ​ണ്‍ ഓ​ഫ് ദി ​ഡെ​ഡ് എ​ന്ന ഹൊ​റ​ര്‍ സി​നി​മ കൂ​ടു​ത​ല്‍ ഇ​ഫ​ക്റ്റു​ക​ളോ​ടെ 2004ല്‍ ​റീ​മേ​ക്ക് ചെ​യ്ത് പ്ര​ദ​ര്‍ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. അ​ന്ന എ​ന്ന നേ​ഴ്‌​സും ഭ​ര്‍ത്താ​വ് ലോ​യൂ​സും സ്വ​ന്തം സ്ര​മാ​ത്തി​ലേ​യ്ക്ക് വ​രു​ന്നു. ഒ​രു രാ​ത്രി രാ​ജ്യം പെ​ട്ട​ന്ന് അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്നു. പി​റ്റേ​ന്ന് പു​ല​ര്‍ച്ചെ ഒ​രു പെ​ണ്‍കു​ട്ടി വീ​ട്ടി​ല്‍ ക​യ​റി വ​രു​ക​യും ഭ​ര്‍ത്താ​വ് ലോ​യൂ​സി​നെ കൊ​ല ചെ​യ്യു​ന്നു.  പെ​ണ്‍കു​ട്ടി രൂ​പ​മാ​റ്റം വ​ന്ന് ഒ​രു ഭീ​ക​ര വ​യ​റ​സാ​യി മാ​റു​ന്നു. പ​ക്ഷെ അ​ന്ന വ​യ​റ​സി​ന്‍റെ ആ​ക്ര​മ​ത്തി​ല്‍ നി​ന്ന് ത​ന്ത്ര​പൂ​ര്‍വ്വം കാ​റി​ല്‍ ര​ക്ഷ​പെ​ടു​ന്നു. തു​ട​ര്‍ന്ന് വ​യ​റ​സു​ക​ളു​മാ​യു​ള്ള ശീ​ത​യു​ദ്ധ​മാ​ണ് സി​നി​മ​യു​ടെ ആ​ക​ര്‍ഷ​ണം.
 


വാർത്തകൾ

Sign up for Newsletter



top