26
May 2020 - 11:51 am IST

Download Our Mobile App

Reviews

outbreak-movie-review

അ​മെ​രി​ക്ക​യി​ലെ വൈ​റ​സ് ആ​ക്ര​മ​ണം

Published:03 April 2020

# സുധീര്‍ നാഥ്

സാ​ങ്കേ​തി​ക വി​ദ്യ വ​ള​ര്‍ന്ന​തോ​ടെ സ്പെ​ഷ്യ​ല്‍ ഇ​ഫ​ക്റ്റു​ക​ള്‍ ന​ല്‍കി ഇ​റ​ങ്ങു​ന്ന സി​നി​മ​ക​ള്‍ ന​മ്മ​ള്‍ കൗ​തു​ക​ത്തോ​ടെ​യാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. കാ​ബി​ന്‍ ഫീ​വ​ര്‍ (2002) എ​ന്ന സി​നി​മ​യി​ല്‍ ക്യാം​പി​ന് പോ​കു​ന്ന കോ​ളെ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ മാ​സം ക​ഴി​ക്കു​ന്ന വൈ​റ​സ് ക​യ​റു​ന്ന​താ​ണ് ക​ഥ. 2016ല്‍ ​ഈ സി​നി​മ സം​വി​ധാ​യ​ക​ന്‍ വീ​ണ്ടും എ​ടു​ത്തി​രു​ന്നു.

1995ല്‍ ​അ​മെ​രി​ക്ക​ന്‍ സം​വി​ധാ​യ​ക​ന്‍ വൂ​ള്‍സ് ഗാ​ങ്ങ് പീ​റ്റ​ര്‍സ​ന്‍റെ ഔ​ട്ട്ബ്രേ​ക്ക് എ​ന്ന സി​നി​മ​യും വ​യ​റ​സി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള​താ​ണ്. റി​ച്ചാ​ര്‍ഡ് പി​റ്റ്സ​ണ്‍ എ​ഴു​തി​യ ദി ​ഹോ​ട്ട് സോ​ണ്‍ എ​ന്ന നോ​ണ്‍ ഫി​ക്ഷ​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​സി​നി​മ. അ​മെ​രി​ക്ക​യി​ലെ ഒ​രു കൊ​ച്ചു പ​ട്ട​ണ​ത്തി​ല്‍ മ​നു​ഷ്യ കു​രു​തി​ക്ക് കാ​ര​ണ​മാ​കു​ന്ന ഒ​രു വൈ​റ​സ് ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും അ​ത് നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തും, നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​തു​മാ​ണ് സി​നി​മ. ഇ​ത്ത​ര​ത്തി​ല്‍ വൈ​റ​സ് മു​ഖ്യ ക​ഥാ​പാ​ത്ര​മാ​കു​ന്ന സി​നി​മ​ക​ള്‍ വി​ദേ​ശ​ത്ത് ധാ​രാ​ള​മാ​യി നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക വി​ദ്യ വ​ള​ര്‍ന്ന​തോ​ടെ സ്പെ​ഷ്യ​ല്‍ ഇ​ഫ​ക്റ്റു​ക​ള്‍ ന​ല്‍കി ഇ​റ​ങ്ങു​ന്ന സി​നി​മ​ക​ള്‍ ന​മ്മ​ള്‍ കൗ​തു​ക​ത്തോ​ടെ​യാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. കാ​ബി​ന്‍ ഫീ​വ​ര്‍ (2002) എ​ന്ന സി​നി​മ​യി​ല്‍ ക്യാം​പി​ന് പോ​കു​ന്ന കോ​ളെ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ മാ​സം ക​ഴി​ക്കു​ന്ന വൈ​റ​സ് ക​യ​റു​ന്ന​താ​ണ് ക​ഥ. 2016ല്‍ ​ഈ സി​നി​മ സം​വി​ധാ​യ​ക​ന്‍ വീ​ണ്ടും എ​ടു​ത്തി​രു​ന്നു.

റെ​സി​ഡ​ന്‍റ് ഈ​വി​ള്‍ എ​ന്ന പേ​രി​ല്‍ വ​യ​റ​സ് വി​ഷ​യ​മാ​ക്കി 2004, 2007, 2010, 2012, 2016 വ​ര്‍ഷ​ങ്ങ​ളി​ല്‍ അ​ഞ്ച് സി​നി​മ​ക​ളാ​ണ് ഇ​റ​ങ്ങി​യ​ത്. 28 ഡേ​സ് ലേ​റ്റ​ര്‍ എ​ന്ന പേ​രി​ല്‍ 2003ലും, 2007​ല്‍ പ​രി​ഷ്‌​ക​രി​ച്ചും സി​നി​മ ഇ​റ​ങ്ങി. 2009ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കാ​രി​യേ​സും, 2008ല്‍ ​ബ്ല​യി​ന്‍റ്നെ​സ് എ​ന്ന സി​നി​മ​യും, 2010ല്‍ ​ബ്ലാ​ക്ക് ഡ​ത്ത് എ​ന്ന പേ​രി​ലും ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ വൈ​റ​സി​നെ മു​ന്‍നി​ര്‍ത്തി​യാ​യി​രു​ന്നു. ക​ണ്‍ടേ​ജി​യ​ന്‍ (2011), വേ​ള്‍ഡ് വാ​ര്‍ ഇ​സ​ഡ് (2013) തു​ട​ങ്ങി എ​ത്ര എ​ത്ര സി​നി​മ​ക​ളാ​ണ് വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top