08
August 2020 - 6:04 pm IST

Download Our Mobile App

Flash News
Archives

Football

copa

കോ​പ്പ​ക​ബാ​ന​യി​ലെ ഒ​രു മാ​ച്ച് ഡേ​

Published:03 April 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

പ​ടു​കൂ​റ്റ​ന്‍ ബോ​ര്‍ഡി​ല്‍ ക​ളി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​യി​ര​ങ്ങ​ളാ​ണ് ഈ ​ബോ​ര്‍ഡി​നു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​ത്. ആ ​അ​നു​ഭ​വം ഇ​താ..സ്റ്റേ​ഡി​യ​ത്തി​ലി​രു​ന്നു ബ്ര​സീ​ലി​ന്‍റെ ക​ളി​യാ​സ്വ​ദി​ക്കു​ന്ന​തി​ലും മ​നോ​ഹ​ര​വും ഹൃ​ദ്യ​വു​മാ​യി​രി​ക്കും റി​യോ ഡി ​ഷാ​നെ​റോ​യി​ലെ വി​ഖ്യാ​ത​മാ​യ കോ​പ്പ​ക​ബാ​ന ബീ​ച്ചി​ല്‍പോ​യി ക​ളി​യാ​സ്വ​ദി​ക്കു​ന്ന​തെ​ന്നു​ള്ള കേ​ള്‍വി​യാ​ണ് ഇ​വി​ടെ​യെ​ത്തി​ച്ച​ത്

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ബീ​ച്ച് ബ്ര​സീ​ലി​ലെ കോ​പ്പ ക​ബാ​ന. 2014 ലോ​ക​ക​പ്പ് സ​മ​യ​ത്ത് കോ​പ്പ​ക​ബാ​ന സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി. ബ്ര​സീ​ല്‍ -കാ​മ​റൂ​ണ്‍ പ്രാ​ഥ​മി​ക റൗ​ണ്ട് മ്ത്സ​രം ന​ട​ക്കു​ന്ന സ​മ​യം ഫാ​ന്‍ ഫെ​സ്റ്റ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു സം​ഘാ​ട​ക​ര്‍ അ​വി​ടെ. പ​ടു​കൂ​റ്റ​ന്‍ ബോ​ര്‍ഡി​ല്‍ ക​ളി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​യി​ര​ങ്ങ​ളാ​ണ് ഈ ​ബോ​ര്‍ഡി​നു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​ത്. ആ ​അ​നു​ഭ​വം ഇ​താ..സ്റ്റേ​ഡി​യ​ത്തി​ലി​രു​ന്നു ബ്ര​സീ​ലി​ന്‍റെ ക​ളി​യാ​സ്വ​ദി​ക്കു​ന്ന​തി​ലും മ​നോ​ഹ​ര​വും ഹൃ​ദ്യ​വു​മാ​യി​രി​ക്കും റി​യോ ഡി ​ഷാ​നെ​റോ​യി​ലെ വി​ഖ്യാ​ത​മാ​യ കോ​പ്പ​ക​ബാ​ന ബീ​ച്ചി​ല്‍പോ​യി ക​ളി​യാ​സ്വ​ദി​ക്കു​ന്ന​തെ​ന്നു​ള്ള കേ​ള്‍വി​യാ​ണ് ഇ​വി​ടെ​യെ​ത്തി​ച്ച​ത്. 23-06-2014.  ആ ദിവസം വ​ള​രെ നി​ര്‍ണാ​യ​ക​മാ​യ ഒ​രു മ​ത്സ​രം ന​ട​ക്കു​ക​യാ​ണ്. 

പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ല്‍ കാ​മ​റൂ​ണി​നെ നേ​രി​ടു​ന്നു. സ​മ​നി​ല​യോ വി​ജ​യ​മോ നേ​ടി​യാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലേ​ക്കു ക​ട​ക്കാം എ​ന്ന അ​വ​സ്ഥ. മ​ത്സ​രം ന​ട​ക്കു​ന്ന​ത് ബ്ര​സീ​ലി​യ​യി​ലാ​ണ്. ആ​ഘോ​ഷം കോ​പ്പ​ക​ബാ​ന​യി​ലും. റി​യോ​യ്ക്ക്ടു​ത്ത് ബ്രാ​സ് ഡെ ​പീ​ന എ​ന്ന സ്ഥാ​ല​ത്താ​യി​രു​ന്നു ഞാ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. അ​വി​ടെ​നി​ന്ന് മെ​ട്രോ​യി​ലേ​റി വ​ള​രെ നേ​ര​ത്തെ​ത​ന്നെ കോ​പ്പ​ക​ബാ​ന ബീ​ച്ചി​ലേ​ക്കു യാ​ത്ര​യാ​യി. പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കോ​പ്പ​ക​ബാ​ന​യി​ലെ​ത്തി. പ​ച്ച​യും മ​ഞ്ഞ​യും നീ​ല​യും ക​ല​ര്‍ന്ന കു​പ്പാ​യ​മ​ണി​ഞ്ഞ് അ​ദ്ഭു​ത ന​ഗ​ര​മാ​യ റി​യോ ഡി ​ജ​നീ​റോ​യു​ടെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കോ​പ്പ​ക​ബാ​ന സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ്. ഇ​വി​ടെ ബ്ര​സീ​ല്‍ നി​റ​യു​ക​യാ​ണ്. 

ല​ഹ​രി നു​ര​യു​ന്ന മ​ണ​ല്‍പ്പ​ര​പ്പി​ല്‍ ഒ​രു ക​ളി​യാ​ഘോ​ഷ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു വ​ലി​യ ഒ​രു ജ​ന​സ​മൂ​ഹം. നാ​ലു കി​ലോ​മീ​റ്റ​റോ​ളം നീ​ണ്ടു​നി​വ​ര്‍ന്നു കി​ട​ക്കു​ന്ന കോ​പ്പ​ക​ബാ​ന ബീ​ച്ചി​ന്‍റെ ഒ​രു​വ​ശ​ത്തൂ​ടെ ന​ട​ന്നു നീ​ങ്ങു​മ്പോ​ള്‍ നാം ​മ​റ്റേ​തോ ലോ​ക​ത്തെ​ത്തി​യ​തു​പോ​ലെ.  ഫാ​ന്‍ ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ന്ന ഇ​ട​ത്തി​ലേ​ക്ക് ആ​രാ​ധ​ക​ര്‍ ഒ​ഴു​കു​ക​യാ​ണ്. കൈ​ക്കു​ഞ്ഞു​മു​ത​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍വ​രെ അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പെ​ണ്‍കു​ട്ടി​ക​ള്‍ പൂ​മ്പാ​റ്റ​ക​ളെ​പ്പോ​ലെ പാ​റി​ന​ട​ക്കു​ന്നു. അ​വ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ ഏ​വ​രെ​യും ആ​ക​ര്‍ഷി​ക്കും. ത​ല​യി​ല്‍ പ​ച്ച​യും മ​ഞ്ഞ​യ​യും ക​ല​ര്‍ന്ന കി​രീ​ട​വും ക​ഴു​ത്തി​ല്‍ അ​തേ നി​റ​ത്തി​ലു​ള്ള മാ​ല​യും. വ​ള​രെ മോ​ടി​യോ​ടെ അ​ണി​ഞ്ഞൊ​രു​ങ്ങി​യെ​ത്തു​ന്ന അ​വ​ര്‍ കോ​പ്പ​ക​ബാ​ന​യു​ടെ അ​ല​ങ്കാ​ര​മാ​ണ്. ആ​ണ്‍കു​ട്ടി​ക​ളും വ്യ​ത്യ​സ്ത​ര​ല്ല. നെ​യ്മ​ര്‍ ഹെ​യ​ര്‍സ്റ്റൈ​ല്‍ അ​നു​ക​രി​ച്ചാ​ണ് പ​ല​രും. ത​ല​യു​ടെ ഇ​രു​വ​ശ​വും പ​റ്റെ​വെ​ട്ടി ന​ടു​ഭാ​ഗ​ത്തു​മാ​ത്രം മു​ടി​വ​ള​ര്‍ത്തി​യി​രി​ക്കു​ന്നു. നെ​യ്മ​റു​ടെ 10-ാം ന​മ്പ​ര്‍ ജേ​ഴ്‌​സി​യും എ​ല്ലാ​വ​രും ധ​രി​ച്ചി​രി​ക്കു​ന്നു. അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്രം നാ​ണി​ക്കും​വി​ധം മ​റ്റൊ​രു ക​ട​ല്‍ ക​ര​യി​ല്‍ തീ​ര്‍ന്നി​രി​ക്കു​ക​യാ​ണ്. മ​ഞ്ഞ​ക്ക​ട​ല്‍. ഈ​ക​ട​ലി​ല്‍ നു​ര​യു​ന്ന ല​ഹ​രി ആ​സ്വ​ദി​ക്കാ​ന്‍ ഇ​വി​ടെ​യെ​ത്തി​യി​രി​ക്കു​ന്ന​ത് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​രാ​ധ​ക​രാ​ണ്. 

വ​ഴി​യ​രി​കി​ലൂ​ടെ​യു​ള്ള ന​ട​പ്പ് വ​ള​രെ ര​സ​ക​ര​മാ​ണ്.​ഒ​രു വ​ശ​ത്ത് സാം​ബ​നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി ആ​ദി​വാ​സി സ​മൂ​ഹം. മ​റു​വ​ശ​ത്ത് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. ബ്ര​സീ​ലി​ന്‍റെ വ​ര്‍ണ​ചി​ഹ്ന​ങ്ങ​ളു​ടെ ക​ച്ച​വ​ട​ത്തി​നൊ​പ്പം ലോ​ക​ക​പ്പി​ന്‍റെ​യും ലോ​ക​ക​പ്പ് ചി​ഹ്ന​ങ്ങ​ളു​ടെ​യും ചെ​റി​യ മാ​തൃ​ക​ക​ളും വി​ല്പ​ന​യ്ക്കു​ണ്ട്. കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍. പ​ല​തി​നും തീ​പി​ടി​ക്കു​ന്ന വി​ല​യാ​ണ്. കാ​മു​കീ​കാ​മു​ക​ന്മാ​ര്‍ക്ക് ഉ​ല്ല​സി​ക്കാ​നു​ള്ള ഇ​ടം​കൂ​ടി​യാ​ണ് കോ​പ്പ​ക​ബാ​ന. വി​വാ​ഹി​ത​രാ​കാ​തെ​ത​ന്നെ ലി​വിം​ഗ് ടു​ഗെ​ത​റാ​യി ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​വ​രി​ല്‍ ഭ​രി​ഭാ​ഗ​വും. അ​വ​രു​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്കു നി​റം​പ​ക​രു​ക​യാ​ണ് ബ്ര​സീ​ല്‍ ക​ളി​ക്കു​ന്ന ഓ​രോ മ​ത്സ​ര​വും. 

ബീ​ച്ചി​ല്‍ നി​ര​വ​ധി​പേ​ര്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്നു. അ​ത്യ​ന്തം വാ​ശി​യേ​റി മ​ത്സ​ര​ങ്ങ​ള്‍. യ​ഥാ​ര്‍ഥ​മ​ത്സ​രം തു​ട​ങ്ങും​മു​മ്പ് ഒ​രു ഗോ​ളെ​ങ്കി​ലു​മ​ടി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ല്‍ അ​വ​ര്‍ ബ്ര​സൂ​ക്ക​യ്ക്കു പി​റ​കേ ഓ​ടു​ക​യാ​ണ്. മ​റ്റു ചി​ല​ര്‍ വോ​ളി​ബോ​ള്‍ക​ളി​ക്കു​ന്നു. ചി​ല​രാ​വ​ട്ടെ, ക​ട​ലി​ലെ കു​ളി ആ​ഘോ​ഷ​മാ​ക്കു​ന്നു. ബീ​ച്ചി​ലെ അ​വ​സ്ഥ ചി​ല​പ്പോ​ള്‍ അ​തി​രു​വി​ടു​ന്നു​മു​ണ്ട്. ക​ഞ്ചാ​വും ഹെ​റോ​യ്‌​നും ത​ല​യ്ക്കു​പി​ടി​ച്ച ചി​ല​ര്‍ ഒ​ച്ച​പ്പാ​ടും ബ​ഹ​ള​വു​മു​ണ്ടാ​ക്കു​ന്നു. ചി​ല​ര്‍ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വും ന​ട​ത്തു​ന്നു​ണ്ട്. ത​ല​മു​ടി​ക​ത്തി​ച്ച് അ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ല​ഹ​രി ആ​സ്വ​ദി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തെ​യും ഞെ​ട്ട​ലോ​ടെ കാ​ണാ​നാ​യി. ത​ല​മു​ടി​യി​ല്‍ എ​ന്തോ മ​യ​ക്കു​മ​രു​ന്ന് ക​ല​ക്കി​പ്പി​ടി​പ്പി​ച്ച് അ​തു ക​ത്തി​ക്കു​ക​യാ​ണ്. എ​ന്നി​ട്ട് അ​തി​ല്‍നി​ന്നു​യ​രു​ന്ന പു​ക ശ​ക്ത​മാ​യി വ​ലി​ക്കു​ന്നു. ഹോ! ​ഭീ​തി​ദം ത​ന്നെ..! യു​വാ​ക്ക​ളു​ടെ ബോ​ധം അ​വ​ര്‍ ഈ ​വി​ധം പു​ക​ച്ചു​ക​ള​യു​മ്പോ​ള്‍ ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ല എ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ ആ​ണ്‍, പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ല എ​ന്ന​താ​ണു സ​ത്യം. മാ​താ​പി​താ​ക്ക​ളും ഇ​തി​ല്‍ ക​ണ്ണി​ക​ളാ​കു​ന്നു. 

ഈ ​കാ​ഴ്ച​ക​ള്‍ക​ണ്ടു പ​രി​ത​പി​ക്കാ​ന​ല്ലാ​തെ മ​റ്റൊ​ന്നി​നും സാ​ധി​ക്കി​ല്ല. മ​ദ്യ​വി​ല്‍പ​ന​യും ത​കൃ​തി​യാ​യി​യ ന​ട​ക്കു​ന്നു. കൈ​പ്പ​രീ​ഞ്ഞ എ​ന്ന ബ്ര​സീ​ലി​ന്‍റെ പാ​ര​മ്പ​ര്യ മ​ദ്യ​മാ​ണ് പ്ര​ധാ​ന​മാ​യും വി​ല്‍ക്കു​ന്ന​ത്. സ​കു​ടും​ബം ക​ളി​യാ​സ്വ​ദി​ക്കാ​നെ​ത്തി​യ നി​ര​വ​ധി ആ​ള്‍ക്കാ​രും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കു​രു​ന്നു​ക​ളു​ടെ നി​ഷ്‌​ക​ള​ങ്ക​മാ​യ ചി​രി​യി​ല്‍ കോ​പ്പ​ക​ബാ​ന തി​ള​ങ്ങു​ക​യാ​ണ്. ചി​ല​ര്‍ മ​ണ​ല്‍ക്കൊ​ട്ടാ​ര​മു​ണ്ടാ​ക്കി​ക്ക​ളി​ക്കു​ന്നു. ലോ​ക​ക​പ്പി​നു​മു​മ്പേ ഇ​വി​ടെ ഉ​ണ്ടാ​ക്കി​യ വ​ലി​യ മ​ണ​ല്‍ക്കൊ​ട്ടാ​രം ഇ​വി​ടെ ഇ​പ്പോ​ഴു​മു​ണ്ട്. ക്രൈ​സ്റ്റ് ദ ​റ​ഡീ​മ​റും മാ​റ​ക്കാ​ന​യും ലോ​ക​ക​പ്പും മ​ത്സ്യ​ക​ന്യ​ക​യു​മ​ക്കെ ഈ ​ക​ലാ​സൃ​ഷ്ടി​ക്കു മാ​റ്റേ​കു​ന്നു. അ​ങ്ങു ദൂ​രെ ഫാ​ന്‍ഫെ​സ്റ്റ് അ​ര​ങ്ങു​ത​ക​ര്‍ക്കു​ക​യാ​ണ്. 

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടെ​ന്‍റി​ന​ക​ത്താ​ണ് ഫാ​ന്‍ഫെ​സ്റ്റ്. ആ​ട്ട​വും പാ​ട്ടും കൂ​ട്ടും മ​ത്സ​ര​ങ്ങ​ളു​മാ​യി അ​വി​ടെ ആ​രാ​ധ​ക​ര്‍ മ​തി​മ​റ​ക്കു​ക​യാ​ണ്. മ​റ്റു​രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ​വ​രും നി​ര​വ​ധി​യു​ണ്ട്. സൂ​ര്യ​ന്‍ പ​ടി​ഞ്ഞാ​റെ ച​ക്ര​വാ​ള​ത്തി​ലേ​ക്കു മ​റ​യാ​ന്‍ വെ​മ്പു​മ്പോ​ള്‍ നെ​യ്മ​റും കൂ​ട്ട​രും കാ​മ​റൂ​ണി​നെ നേ​രി​ടാ​നെ​ത്തു​ക​യാ​ണ്. അ​തു​വ​രെ മ​റ്റു​പ​ല പ​രി​പാ​ടി​ക​ളി​ലു​മാ​യി​രു​ന്ന ആ​രാ​ധ​ക​ര്‍ ഒ​ന്ന​ട​ങ്കം ബീ​ച്ചി​ല്‍ സ്ഥാ​പി​ച്ച വ​ലി​യ സ്‌​ക്രീ​നി​നു മു​ന്നി​ലേ​ക്ക്. ഏ​താ​ണ്ട് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തിലേ​ക്കു നീ​ളു​ന്ന ആ​രാ​ധ​ക​ര്‍ സ്‌​ക്രീ​നി​ല്‍ ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ളെ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി. നി​ശ​ബ്ദ​ത​യി​ലാ​യി​രു​ന്നു തു​ട​ക്ക​ത്തി​ല​വ​ര്‍ പി​ന്നീ​ട് ബ്ര​സീ​ലി​ന്‍റെ ഓ​രോ മു​ന്നേ​റ്റ​ത്തി​നും അ​വ​ര്‍ ആ​ര്‍ത്തു​വി​ളി​ച്ചു. ഒ​ടു​വി​ല്‍ കാ​ത്തി​രു​ന്ന മു​ഹൂ​ര്‍ത്ത​മെ​ത്തി. 

ത​ങ്ങ​ളു​ടെ പ്രി​യ താ​രം നെ​യ്മ​ര്‍ ബ്ര​സീ​ലി​നാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി​യി​രി​ക്കു​ന്നു. ക​ട​ല്‍ത്തി​ര​മാ​ല​ക​ളെ ക​ര​യി​ലേ​ക്ക​ടു​പ്പി​ക്കാ​ത്ത വി​ധ​ത്തി​ല്‍ മ​ഞ്ഞ​ക്ക​ട​ല്‍ ഇ​ര​മ്പി​യാ​ര്‍ത്തു. കാ​മ​റൂ​ണ്‍ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​പ്പോ​ള്‍ നി​ശ​ബ്ദ​ത. പി​ന്നീ​ടു വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക്. ഒ​ടു​വി​ല്‍ ബ്ര​സീ​ല്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു​കൊ​ണ്ട് ഫൈ​ന​ല്‍ വി​സി​ല്‍ മു​ഴ​ങ്ങി​യ​തോ​ടെ ആ​വേ​ശം പ​തി​ന്മ​ട​ങ്ങാ​യി. കോ​പ്പ​ക​ബാ​ന വി​ടു​മ്പോ​ള്‍ ഇ​രു​ട്ടു​വീ​ണി​രു​ന്നു. തി​രി​കെ മ​ട​ങ്ങു​മ്പോ​ള്‍ വ​ഴി​യി​യി​ല്‍ അ​താ വ​ലി​യൊ​രു പ്ര​തി​ഷേ​ധ​ജാ​ഥ പോ​കു​ന്നു. സ്ത്രീ​ക​ള​ട​ക്കം 200-ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ല്‍ ഫി​ഫ​യ്‌​ക്കെ​തി​രേ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ എ​ഴു​തി​യ പ്ല​ക്കാ​ര്‍ഡു​ക​ളും ബാ​ന​റു​ക​ളു​മു​ണ്ട്. സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ പാ​ര്‍ട്ടി ന​ട​ക്കു​മാ​യി​രി​ക്കും. 

എ​ന്നാ​ല്‍, ഈ ​പാ​ര്‍ട്ടി​കൊ​ണ്ട് ഫ​വേ​ല​ക​ളി​ല്‍ ഉ​ഴു​കു​ന്ന ക​ണ്ണീ​ര്‍ തു​ട​യ്ക്കാ​നാ​വി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യം ഘോ​ര​ഘോ​രം മു​ഴ​ങ്ങു​ന്നു​ണ്ട്. അ​വ​ര്‍ക്ക് വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​വും ന​ല്‍കൂ. ഇ​തൊ​ക്കെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പ്ര​ക​ട​നം അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. ബ്ര​സീ​ലി​ന്‍റെ വി​ജ​യം ഈ ​ജ​ന​ത ആ​ഘോ​ഷി​ക്കു​ക​യാ​ണ്. മെ​ട്രോ​സ്‌​റ്റേ​ഷ​നു​ക​ളി​ലും ബി​യ​ര്‍പാ​ര്‍ല​റു​ക​ളി​ലും ഡാ​ന്‍സ് ബാ​റു​ക​ളി​ലും വീ​ടു​ക​ളി​ലും എ​ല്ലാം ആ​രാ​ധ​ക​ര്‍ മ​തി​മ​റ​ന്നു​ള്ള ആ​വേ​ശ​ത്തി​മി​ര്‍പ്പി​ലാ​ണ്. നേ​രം​വെ​ളു​ക്കും​വ​രെ ആ​വേ​ശം തു​ട​രും. ആ ​ആ​വേ​ശം ലോ​ക​ത്തു മ​റ്റൊ​രി​ട​ത്തും കാ​ണാ​നാ​കി​ല്ല എ​ന്ന ഉ​ത്ത​മ​ബോ​ധ്യ​ത്തോ​ടെ ബ്ര​സീ​ല്‍ നി​റ​ഞ്ഞു​തു​ളു​മ്പി​യ കോ​പ്പ​ക​ബാ​ന വി​ട്ടു. 


വാർത്തകൾ

Sign up for Newsletter



top